1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“മൃതശരീരം വലിച്ചിഴക്കണം, കെട്ടിത്തൂക്കണം,” മുഷ്‌റഫിനെതിരെ പാക് കോടതിയുടെ വിധി!
“മൃതശരീരം വലിച്ചിഴക്കണം, കെട്ടിത്തൂക്കണം,” മുഷ്‌റഫിനെതിരെ പാക് കോടതിയുടെ വിധി!
സ്വന്തം ലേഖകൻ: വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. ചൊവ്വാഴ്ചയാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രഖ്യാപനം. ചികിത്സയില്‍ …
“അച്ഛൻ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ?” സമാധാന പുരസ്‌കാരം സ്വീകരിച്ച് ഉയിഗുർ ആക്ടിവിസ്റ്റിന്റെ മകൾ
“അച്ഛൻ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ?” സമാധാന പുരസ്‌കാരം സ്വീകരിച്ച് ഉയിഗുർ ആക്ടിവിസ്റ്റിന്റെ മകൾ
സ്വന്തം ലേഖകൻ: അച്ഛൻ ഇൽഹാം ടോഹ്തിയ്ക്ക് ലഭിച്ച വിശ്രുതമായ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി വേദിയിൽ മകൾ ജെവ്ഹർ ടോഹ്തി നടത്തിയ പ്രസംഗം ഉയ്ഗുർ മുസ്ലീം ജീവിതം ഒരിക്കൽക്കൂടി ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ്. യൂറോപ്യൻ പാർലമെന്റിന്റെ സഖറോവ് ചിന്താസ്വാതന്ത്ര്യ പുരസ്കാരത്തിനാണ് ടോഹ്തി അര്ഹനായിരിക്കുന്നത്. “അച്ഛനു വേണ്ടി ഈ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ അതിയായ …
താഇഫില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം
താഇഫില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ മക്കക്കടുത്ത് ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാർ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാൻ സ്വദേശിയായ ഗീവർദാലി ചന്ദ്, മുംബൈ സ്വദേശിയായ ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്. തൊഴിലാളികള്‍ യാത്രചെയ്ത ഡയന വാഹനം അപടത്തില്‍പ്പെട്ട് സൗദിയിലെ തായിഫില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. …
യൂറോപ്പിനെ സ്വാധീനിക്കാൻ വ്യാജ വെബ്സൈറ്റുകളുടെ ആഗോള “സോംബി ശൃംഗല”; ഉറവിടം ഇന്ത്യ?
യൂറോപ്പിനെ സ്വാധീനിക്കാൻ വ്യാജ വെബ്സൈറ്റുകളുടെ ആഗോള “സോംബി ശൃംഗല”; ഉറവിടം ഇന്ത്യ?
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഒക്ടോബറിലാണ് യൂറോപ്യൻ യൂണിയന്റെ ഡിസ്ഇൻഫർമേഷൻ ടാസ്ക് ഫോഴ്സ് ഒരു കാര്യം കണ്ടെത്തിയത്–ഇപി ടുഡേ എന്ന പേരിലുള്ള വെബ്സൈറ്റ് റഷ്യ ടുഡേ, വോയിസ് ഓഫ് അമേരിക്ക എന്നീ സൈറ്റുകളിലെ വാർത്തകൾ വൻതോതിൽ പുനഃപ്രസിദ്ധീകരിക്കുന്നു. റഷ്യയുടെ ഇടപെടലാണ് അതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ യൂറോപ്യൻ യൂണിയൻ ഡിസ്ഇൻഫോ ലാബ് (EU Disinfo Lab) …
പുതിയ ബജറ്റിന് അംഗീകാരം നൽകി ഖത്തർ അമീർ; സാമ്പത്തിക, സാമൂഹിക മേഖലകള്‍ക്ക് ഊന്നല്‍
പുതിയ ബജറ്റിന് അംഗീകാരം നൽകി ഖത്തർ അമീർ; സാമ്പത്തിക, സാമൂഹിക മേഖലകള്‍ക്ക് ഊന്നല്‍
സ്വന്തം ലേഖകൻ: ഖത്തറില്‍ അടുത്ത വര്‍ഷത്തേക്കുള്ള പൊതുബജറ്റിന് അമീര്‍ അംഗീകാരം നല്‍കി. ഉയര്‍ന്ന ചെലവ് കാണിക്കുന്ന ബജറ്റ് സാമ്പത്തിക സാമൂഹിക മാനുഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് തയ്യാറാക്കിയിട്ടുള്ളത്. വിഷന്‍ 2030 വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളിലേക്ക് ഉപകാരപ്പെടുന്നവിധത്തിലുള്ളതാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അവതരിപ്പിച്ചിരിക്കുന്ന 2020ലേക്കുള്ള വാര്‍ഷിക ബജറ്റ്. മൊത്തം 210.5 …
സൗദിയില്‍ പെട്രോൾ സ്റ്റേഷനുകൾ വിലനിലവാരം പ്രദര്‍ശിപ്പിച്ചില്ലെങ്കിൽ ഇനി കർശന നടപടി
സൗദിയില്‍ പെട്രോൾ സ്റ്റേഷനുകൾ വിലനിലവാരം പ്രദര്‍ശിപ്പിച്ചില്ലെങ്കിൽ ഇനി കർശന നടപടി
സ്വന്തം ലേഖകൻ: സൗദിയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി. വില പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയമം മുന്നറിയിപ്പ് നല്‍കി. ഈ മാസം മൂന്ന് മുതലാണ് രാജ്യത്തെ പെട്രോള്‍ ബങ്കുകളില്‍ ഇലക്ട്രോണിക് വിലനിലവാരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന നിയമം നടപ്പിലാക്കിയത്. പെട്രോള്‍ ബങ്കുകളില്‍ വില്‍ക്കുന്ന വിത്യസ്ഥ ഇനം പെട്രോളിന്റെയും ഡിസല്‍, …
പുതിയ യുഎഇയ്ക്ക് പുതിയ അടയാളം; രാജ്യത്തിനായി ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ശൈഖ് മുഹമ്മദ്
പുതിയ യുഎഇയ്ക്ക് പുതിയ അടയാളം; രാജ്യത്തിനായി ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ശൈഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: അടുത്ത 50 വര്‍ഷത്തേക്കുള്ള യുഎഇയുടെ പ്രയാണം സൂചിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമാണ് വോട്ട് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളോട് …
രാജ്യദ്രോഹ കുറ്റം; പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ
രാജ്യദ്രോഹ കുറ്റം; പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ
സ്വന്തം ലേഖകൻ: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി …
പ്രവാസി മലയാളികൾക്കായുള്ള നിയമസഹായ സെൽ സേവനം ഖത്തറിലേക്കും വ്യാപിപ്പിച്ചു
പ്രവാസി മലയാളികൾക്കായുള്ള നിയമസഹായ സെൽ സേവനം ഖത്തറിലേക്കും വ്യാപിപ്പിച്ചു
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമസഹായ പദ്ധതി ഖത്തറിലേക്കും വ്യാപിപ്പിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും …
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി കനത്ത മഴയും വെള്ളക്കെട്ടും; ജാഗ്രതാ മുന്നറിയിപ്പ്
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി കനത്ത മഴയും വെള്ളക്കെട്ടും; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷിച്ച മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടുകള്‍ നിറഞ്ഞതോടെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് …