1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐപിഎൽ 2020 യുഎഇയിലേക്ക്; ഒക്ടോബർ, നവംബർ മാസങ്ങളിൽ ടൂർണമെന്റിന് സാധ്യത
ഐപിഎൽ 2020 യുഎഇയിലേക്ക്; ഒക്ടോബർ, നവംബർ മാസങ്ങളിൽ ടൂർണമെന്റിന് സാധ്യത
സ്വന്തം ലേഖകൻ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ. …
ഐസിസ് വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ അനുമതി
ഐസിസ് വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന്  ബ്രിട്ടനിലേക്കു മടങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: ജിഹാദിയുടെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ വിലക്കില്ലെന്ന് ഹൈക്കോടതി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിലാണ് ബ്രിട്ടീഷ് കോടതിയുടെ വിധി. നിലവിൽ സിറിയൻ അഭയാർഥി ക്യാംപിൽ കഴിയുകയാണ് ഷമീമ. 15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും …
റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍; യുഎസിനെ വിഴുങ്ങി കൊവിഡ്; ഇന്നലെ മാത്രം 75,000 കേസുകൾ!
റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍; യുഎസിനെ വിഴുങ്ങി കൊവിഡ്; ഇന്നലെ മാത്രം 75,000 കേസുകൾ!
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവുമായി തുടരുകയാണ് യുഎസ്. ട്രം‌പിന്റെ വാ‍ചകമേള കൊവിഡിനോട് വിലപ്പോവില്ല എന്നാണ് മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും കാണിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 75,000 പുതിയ കോവിഡ് കേസുകള്‍. വർധിച്ചുവരുന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാനുള്ള …
തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്കി കുവൈത്ത്
തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്കി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്ക്​ ഉത്തരവ്​. മാൻപവർ അതോറിറ്റി മേധാവി അഹ്​മദ്​ അൽ മൂസയാണ്​ ഉത്തരവ്​ ഇറക്കിത്​. ജൂലൈ 14 മുതൽക്ക്​ ത​ന്നെ ഉത്തരവിന്​ പ്രാബല്യമുണ്ടാവും. എന്നാൽ, കുവൈത്ത്​ പൗരന്മാരെ വിവാഹം ചെയ്​ത വിദേശികൾ, അവരുടെ മക്കൾ, ഫലസ്​തീൻ പൗരന്മാർ, മെഡിക്കൽ പ്രഫഷൻ ചെയ്യാൻ …
കനത്ത സുരക്ഷാ മുൻ‌കരുകരുതലുകളോടെ പാർക്കുകളും ബീച്ചുകളും തുറന്ന് അബുദാബി
കനത്ത സുരക്ഷാ മുൻ‌കരുകരുതലുകളോടെ പാർക്കുകളും ബീച്ചുകളും തുറന്ന് അബുദാബി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ അബുദാബിയിൽ കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. സംഘമായി എത്തുന്നവരിൽ നാലു പേരിൽ കൂടാൻ പാടില്ല. രണ്ടാം ഘട്ടത്തിൽ 9 പാർക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാർക്കുകളും 2 ബീച്ചുകളും തുറന്നിരുന്നു. അൽഐൻ, അൽദഫ്റ, അബുദാബി എന്നിവിടങ്ങളിൽ …
“നിയർ നോർമൽ” റോഡ് മാപ്പുമായി ബോറിസ് ജോൺസൺ; എൻഎച്ച്‌എസിന് ധനസഹായം
“നിയർ നോർമൽ” റോഡ് മാപ്പുമായി ബോറിസ് ജോൺസൺ; എൻഎച്ച്‌എസിന് ധനസഹായം
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ബ്രിട്ടനെ സാധാരണ നിലയിലേക്ക് (നിയർ നോർമൽ) കൊണ്ട് വരാനുള്ള റോഡ് മാപ്പ് പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ എൻ‌എച്ച്എസിന് 3 ബില്യൺ പൗണ്ട് അധിക ധനസഹായമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ശൈത്യകാലത്ത് …
എച്ച് വൺ ബി വീസാ നിയന്ത്രണം; 174 ഇന്ത്യക്കാർ യുഎസ് കോടതിയെ സമീപിച്ചു
എച്ച് വൺ ബി വീസാ നിയന്ത്രണം; 174 ഇന്ത്യക്കാർ യുഎസ് കോടതിയെ സമീപിച്ചു
സ്വന്തം ലേഖകൻ: എച്ച് 1 ബി വീസ നല്‍കുന്നതിനെതിരേ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 174 ഇന്ത്യക്കാര്‍ കോടതിയെ സമീപിച്ചു. തങ്ങളെ രാജ്യത്ത് കടക്കുന്നത് തടയുന്നതാണ് ഈ നിയമമെന്നും അതുകൊണ്ട് ഈ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാരില്‍ ഏഴ്‌പേര്‍ കുട്ടികളാണ്. കൊളംബിയയിലെ യുഎസ് ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കേസില്‍ സ്റ്റേറ്റ് …
ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും: ട്രംപ്
ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും: ട്രംപ്
സ്വന്തം ലേഖകൻ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ – ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മക്‌നാനി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി …
ഖത്തറിൽ പ്രവാസി തൊഴിലാളികൾക്ക് വിവേചനവും ദുരിതവും; വിമർശനവുമായി യുഎൻ
ഖത്തറിൽ പ്രവാസി തൊഴിലാളികൾക്ക് വിവേചനവും ദുരിതവും; വിമർശനവുമായി യുഎൻ
സ്വന്തം ലേഖകൻ: ഖത്തറിലെ കുടിയേറ്റ തെഴിലാളികള്‍ നേരിടുന്ന വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍. ചില വിദേശ തൊഴിലാളികള്‍ രാജ്യത്ത് വിവേചനം നേരിടുന്നുണ്ടെന്നും തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുന്നെന്നുമാണ് റിപ്പോര്‍ട്ട്. വംശീയതക്കെതിരെയുള്ള യു.എന്നിന്റെ നിയുക്ത അംഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. ഏതു രാജ്യക്കാരാണെന്നതിനെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഖത്തറില്‍ നിലവിലുണ്ടെന്നും ദക്ഷിണേഷ്യന്‍, സബ് സഹാറ ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ വലിയ …
സ്വർണക്കടത്ത്: ഫൈസൽ ഫരീദിന്റെ കുരുക്ക് മുറുകുന്നു; യുഎഇയുടെ യാത്രാവിലക്ക്; തൃശൂരിലെ വീട്ടിലും പരിശോധന
സ്വർണക്കടത്ത്: ഫൈസൽ ഫരീദിന്റെ കുരുക്ക് മുറുകുന്നു; യുഎഇയുടെ യാത്രാവിലക്ക്; തൃശൂരിലെ വീട്ടിലും പരിശോധന
സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വിവരം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷൻ ബ്യൂറോയെയും യുഎഇ സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിലുള്ള പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് നടപടി. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തതായും അറിയുന്നു. നാടുകടത്തലിന് യുഎഇ …