1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് ബാധിതരെ പിരിച്ച് വിടരുതെന്ന് യുഎഇ; റിയാദിലും ദുബായിലും മലയാളികൾ മരിച്ചു
കൊവിഡ് ബാധിതരെ പിരിച്ച് വിടരുതെന്ന് യുഎഇ; റിയാദിലും ദുബായിലും മലയാളികൾ മരിച്ചു
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അധികൃതരുടെ നിർദേശം. കോവിഡ് ബാധിച്ചവർക്ക് രാജ്യത്തെ തൊഴിൽ നിയമപ്രകാരമുള്ള മെഡിക്കൽ ലീവാണ് നൽകേണ്ടത്. കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിയുന്നവരെ ജോലിയിൽ നിന്നും നീക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ്. തൊഴിലാളികൾക്കെതിരെ വ്യാജ പരാതികളോ തന്ത്രപൂർവമായ നീക്കങ്ങളോ …
രാജ്യത്ത് കൊവിഡ് രോഗികൾ 60,000 ത്തിലേക്ക്; ഗുജറാത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും രൂക്ഷം
രാജ്യത്ത് കൊവിഡ് രോഗികൾ 60,000 ത്തിലേക്ക്; ഗുജറാത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും രൂക്ഷം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അറുപതിനായിരത്തിലേക്ക് കുതിക്കുന്നു. 59,881 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗബാധ. 1990 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. തുടർച്ചയായി നാലാം ദിവസമാണ് 3000 ഓളം രോഗികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും നൂറോളം പേർ മരിക്കുകയും ചെയ്യുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം …
ഷാർജ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം; താ‍മസക്കാർക്ക് നഷ്ടമായത് പാസ്പോർട്ട് ഉൾപ്പെടെ
ഷാർജ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം; താ‍മസക്കാർക്ക് നഷ്ടമായത് പാസ്പോർട്ട് ഉൾപ്പെടെ
സ്വന്തം ലേഖകൻ: അൽ നഹ്ദ അബ്കോ ടവറിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വൻ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. താമസക്കാരിൽ പലരുടെയും പാസ്പോർട്ട് അടക്കമുള്ള രേഖകളും സാധനങ്ങളും കത്തിനശിച്ചു. ടവറിലെ താമസക്കാരെ ഫ്ലാറ്റുകളിൽ കടക്കാൻ ഇന്ന് അധികൃതർ അനുവദിച്ചു. കേടുപാടില്ലാതെ അവശേഷിക്കുന്ന സാധനങ്ങൾ എടുക്കാനാണ് നിശ്ചിത സമയത്തേക്കു പൊലീസ് അനുമതി നൽകിയത്. താമസക്കാരെ ഒരുമിച്ച് കടത്തിവിടാതെ ചെറുസംഘങ്ങളായി …
ദുബായ് പൊതുഗതാഗതം: യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട 5 നിർദേശങ്ങൾ
ദുബായ് പൊതുഗതാഗതം: യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട 5 നിർദേശങ്ങൾ
സ്വന്തം ലേഖകൻ: മെട്രോയിലും ബസുകളിലും യാത്രചെയ്യുന്നവർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായിരിക്കണം യാത്ര. കൂട്ടംകൂടുകയോ തിരക്കുകൂട്ടുകയോ ചെയ്യരുതെന്നും നിർദേശിച്ചു. കഴിഞ്ഞമാസം 4നു രാത്രിയിൽ നിർത്തിവച്ച മെട്രോ സർവീസുകൾ 26നാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. 5 പ്രധാന നിർദേശങ്ങൾ യാത്ര ചെയ്യുന്നതിന്റെ 30 മിനിറ്റ് മുൻപ് സ്റ്റേഷനിൽ എത്തണം. സ്റ്റേഷന്റെ അകത്തോ പുറത്തോ കൂട്ടംകൂടി …
ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബ്രിട്ടൻ; മരണനിരക്ക് ആശങ്ക
ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബ്രിട്ടൻ; മരണനിരക്ക് ആശങ്ക
സ്വന്തം ലേഖകൻ: കൊവിഡ് മരണനിരക്ക് പിടിതരാതെ ഉയരുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടൻ. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുക എന്നാണ് സൂചന. ഇന്നലെയും …
യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി; ദോഹയില്‍ നിന്നും 183 പേര്‍ നാളെ; 2 മലയാളികൾ കൂടി മരിച്ചു
യുഎഇയില്‍ നിന്ന് 363 പ്രവാസികള്‍ നാട്ടിലെത്തി; ദോഹയില്‍ നിന്നും 183 പേര്‍ നാളെ; 2 മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: ഏറെ നാള്‍നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രവാസികളുടെ ആദ്യ സംഘം നാട്ടിലെത്തി. വന്ദേഭാരത് മിഷനിലൂടെയാണ് പ്രവാസികളെ രാജ്യത്ത് തിരികെ എത്തിച്ചത്. യുഎഇയില്‍ നിന്നും 363 പേരാണ് ഇന്നലെ കേരളത്തില്‍ എത്തിയത്. മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ പരിശോധനകള്‍ക്കും വിധേയരാക്കി മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയ 5പേരെ കളമശ്ശേരി …
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്; 12 ലക്ഷം പേർ യുഎസിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക്; 12 ലക്ഷം പേർ യുഎസിൽ
സ്വന്തം ലേഖകൻ: ലോകത്താകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,947,818 ആയി. 271,719 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 1,358,269 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 23 ലക്ഷം പേര്‍ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതില്‍ 48,958 പേരുടെ നില അതീവ ഗുരുതരമാണ്. സ്‌പെയിനിനെയും ഇറ്റലിയെയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം …
രാജ്യത്ത് കൊവിഡ് രോഗികൾ 57,306 ആയി; ലോക്ക്ഡൌണിന് ശേഷം ഇനിയെന്തെന്ന ചോദ്യം ശക്തം
രാജ്യത്ത് കൊവിഡ് രോഗികൾ 57,306 ആയി; ലോക്ക്ഡൌണിന് ശേഷം ഇനിയെന്തെന്ന ചോദ്യം ശക്തം
സ്വന്തം ലേഖകൻ: രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം 55,000 കടന്നു. രണ്ടുദിവസത്തിനിടെ അയ്യായിരം രോ​ഗികള്‍. മരണം 1800 കടന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഡൽഹി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളെ കൂടാതെ ബംഗാൾ, പഞ്ചാബ്‌, യുപി എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമായി‌. ഒഡിഷയിൽ വ്യാഴാഴ്‌ച 14 രോ​ഗികള്‍. തമിഴ്നാട്ടിൽ 580 പുതിയ രോ​ഗികള്‍. ആകെ രോ​ഗികള്‍ അയ്യായിരം കടന്നു. ഗുജറാത്തിൽ …
സൌദി, ബഹ്‌റൈൻ വിമാനങ്ങൾ ഇന്നെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം 12 ന്
സൌദി, ബഹ്‌റൈൻ വിമാനങ്ങൾ ഇന്നെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം 12 ന്
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്ന റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുന്നത്. പ്രത്യേക വിമാനം മുംബൈയില്‍ നിന്നും റിയാദില്‍ എത്തി പ്രവാസികളുമായി കോഴിക്കോടേക്ക് മടങ്ങും. 40 ലേറെ യാത്രക്കാരെ …
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
യൂറോപ്പിൽ കൊവിഡ് മരണം 30,000 കടക്കുന്ന ആദ്യ രാജ്യമായി യുകെ; 2 മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: യൂറോപ്പിൽ മരണസംഖ്യ 30000ത്തിനു മുകളിലെത്തിയ ആദ്യ രാജ്യമായി ബ്രിട്ടൻ. ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത് 649 പേർ. 30,076 പേർ ഇതുവരെ മരിച്ചതായാണ് സർക്കാരിന്റെ കണക്ക്. ഇതിലും ഏതാനും ആയിരങ്ങൾ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നാണ് വിവിധ ഏജൻസികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തൽ. രോഗാവസ്ഥ മൂർധന്യാവസ്ഥ മറികടന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും കുറവില്ലാതെ നിൽക്കുന്ന മരണനിരക്കും …