സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന്. എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിങിന്റെ നേതൃത്വത്തില്‍ തന്നെയാണ് രണ്ടാമത്തെ വിമാനവും പുറപ്പെടുന്നത്. “ദല്‍ഹിയില്‍ നിന്നും വുഹാനിലേക്ക് മറ്റൊരു വിമാനം കൂടി ഇന്ന് പുറപ്പെടും. നേരത്തെ പോയ അതേ ഡോക്ടര്‍മാരുടെ സംഘം …
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. ആകെ പതിനായിരത്തിലേറെപ്പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറമെ 22 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനോരായിരത്തോളമായി. വൈറസിന്റ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെയ് പ്രവിശ്യയില്‍നിന്നും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ സംഘത്തെ കുഴക്കി ചൈനയില്‍ നിന്നെത്തിയ പെണ്‍കുട്ടി. ചികിത്സക്കു പകരം പ്രാര്‍ത്ഥന മതി എന്ന് വാശിപിടിച്ചാണ് പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ കുഴക്കിയത്. പിന്നീട് മൂന്നുമണിക്കൂറോളം നീണ്ട ബോധവത്കരണത്തിന് ശേഷമാണ് പെണ്‍കുട്ടി ചികിത്സക്ക് തയ്യാറായത്. ആശുപത്രിയില്‍ പോകാനോ ചികിത്സ തേടാനോ ശ്രമിക്കാതെ പ്രാര്‍ത്ഥന തുടരുകയായിരുന്നു പെണ്‍കുട്ടി. തൃശൂരില്‍ കൊറോണ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലി വിസകളിലുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനരാരംഭിച്ചു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനഃരാരംഭിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടു ഡ്രൈവര്‍, വീട്ടുജോലിക്കാരി പോലുള്ള ഗാര്‍ഹിക വിസകളില്‍ കഴിയുന്നവര്‍ക്കു സ്ഥാപനത്തിന്റെ പേരിലേക്കു വിസയും ഒപ്പം തസ്തികയും (പ്രൊഫഷന്‍) മാറ്റാനുള്ള അനുമതിയാണു …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് ഇന്ന് യാഥാര്‍ഥ്യമാകും. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ പരിസമാപ്തിയാകുക. ബ്രിട്ടീഷ് സമയം ഇന്ന് രാത്രി 11-ന് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. 47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ ഇ.യുവിന്റെ പുറത്തു കടക്കും. ബ്രെക്സിറ്റിനു മുന്നോടിയായി രാത്രി 10ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. മുൻകൂട്ടി തയാറാക്കിയ വിഡിയോ …
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മാത്രം ഒരു ഡസനിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നടപടി കൈക്കൊണ്ടത്. മറ്റ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന …
സ്വന്തം ലേഖകൻ: കൊറോണ ഭീഷണിയെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയർ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം വുഹാനിൽ എത്തി. ചൈനയിൽ കുടുങ്ങിയ 366 പേരെയാണ് നാളെ ഇന്ത്യയിലെത്തിക്കുക. മടങ്ങിയെത്തുന്നവരെ മനേസറിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികൾക്കായി സഫ്ദർ ജങ് ആശുപത്രിയിൽ 50 കിടക്കകളും ആരോഗ്യമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം …
സ്വന്തം ലേഖകൻ: . യുഎസ്സിലെ ഡോക്ടറും മെഡ് ഗ്ലോബലിന്‍റെ പ്രസിഡന്‍റുമായ സഹേര്‍ സഹ്‍ലോള്‍ സിറിയയില്‍ താന്‍ പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം എഴുതുമ്പോൾ വായനക്കാർക്ക് തരിച്ചിരിക്കാനെ കഴിയൂ! മെഡ് ഗ്ലോബലിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം സിറിയയിലെ ഇഡ്‍ലിബിലെത്തിച്ചേര്‍ന്നത്. താൻ കണ്ട ഭൂമിയിലെ നരകത്തെക്കുറിച്ച് ഇന്‍ഡിപെന്‍ഡന്‍റില്‍ ഡോക്ടർ പ്രസിദ്ധീകരിച്ച കുറിപ്പാണ് താഴെ. ഇഡ്‌ലിബിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി ഉയർത്തിയ 1,150 ക്യാമ്പുകളിലൊന്നിലെ …
സ്വന്തം ലേഖകൻ: ഗവണ്‍മെന്റ് മേഖലയില്‍ നിന്ന് ഇരുപത്തയ്യായിരം പ്രവാസികളെ പിരിച്ചുവിടുന്നു. കുവൈത്ത് പാർലമെന്റ് മനുഷ്യവിഭവശേഷി വികസന സമിതി അംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തിൽ പൊതു മേഖലയിൽ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 25000 വിദേശികളെ പിരിച്ച് വിടുന്നത്. സർക്കാർ മേഖലയിൽ ജോലികള്‍ക്കായി കാത്തിരിക്കുന്ന സ്വദേശി യുവാക്കളുടെ എണ്ണം 6000 ആയി കുറഞ്ഞെങ്കിലും പുതുതായി പഠിച്ചിറങ്ങുന്ന സ്വദേശികളെ കൂടി …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ കുറ്റിക്കാടുകളില്‍ പടർന്നു പിടിച്ച കാട്ടുതീ മൂലം ന്യൂ സൗത്ത്‌വെയില്‍സില്‍ ഏകദേശം 700 ഓളം വീടുകളാണ് ചാരമായത്. കോടിക്കണക്കിനു വന്യജീവികള്‍ ഇല്ലാതായി. നിരവധി മനുഷ്യരും മരിച്ചു. ആവാസവ്യവസ്ഥയില്‍ ഉണ്ടായ വലിയതോതില്‍ ഉള്ള നാശനഷ്ടങ്ങള്‍ കോല ജീവികളുടെയും കങ്കാരുക്കളുടെയുമൊക്കെ ജീവിതസാഹചര്യങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാവുകയും ചെയ്തു. എന്നാല്‍, ഇവിടെ തീരുന്നില്ല ഈ കാട്ടുതീയുടെ പ്രത്യാഘാതങ്ങളെന്നാണ് അന്താരാഷ്ട്ര …