1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രക്തം കട്ടപിടിക്കുന്നു, പിന്നോട്ടൊഴുകുന്നു; നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് പുതിയ വെല്ലുവിളി
രക്തം കട്ടപിടിക്കുന്നു, പിന്നോട്ടൊഴുകുന്നു; നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് പുതിയ വെല്ലുവിളി
സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരികൾക്ക് കനത്ത വെല്ലുവിളിയാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. ദീര്‍ഘനാള്‍ പൂജ്യം ഗുരുത്വാകര്‍ഷണ അവസ്ഥില്‍ കഴിയേണ്ടിവരുന്ന ബഹിരാകാശ സഞ്ചാരികളില്‍ രക്തം കട്ടപിടിക്കുന്നുണ്ടെന്നും രക്തത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാവുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ മനുഷ്യൻ ദീർഘനാൾ ചിലവഴിച്ചാൽ‌ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങൾ ഇനിയിമുണ്ടായിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിച്ച ആരോഗ്യവാന്മാരായ …
ഹോങ്കോങ്ങിൽ ചൈനീസ് സൈന്യമിറങ്ങി; സൈനിക നടപടി ഉണ്ടായേക്കുമെന്ന് ആശങ്ക
ഹോങ്കോങ്ങിൽ ചൈനീസ് സൈന്യമിറങ്ങി; സൈനിക നടപടി ഉണ്ടായേക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിൽ സൈന്യത്തെ വിന്യസിച്ച് ചൈന. ശനിയാഴ്ചയാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ എത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി തുടരുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരും പൊലീസും നിരവധി തവണ ഏറ്റുമുട്ടിയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കിങ്ങിൽ എത്തുന്നത്. പ്രക്ഷോഭത്തിൽ സർക്കാരിനെ സഹായിക്കാനല്ല തങ്ങളെത്തിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പകരം പ്രക്ഷോഭകാരികളും പൊലീസും ഏറ്റുമുട്ടിയ തെരുവുകൾ …
ഇന്ത്യയ്ക്കായി ക്വീൻ എലിസബത്ത് വിമാനവാഹിനി നിര്‍മിച്ചു നല്‍കാമെന്ന് ബ്രിട്ടൻ
ഇന്ത്യയ്ക്കായി ക്വീൻ എലിസബത്ത് വിമാനവാഹിനി  നിര്‍മിച്ചു നല്‍കാമെന്ന് ബ്രിട്ടൻ
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കായി തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ക്വീന്‍ എലിസബത്തിന്റെ മാതൃകയില്‍ വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ച് നല്‍കാമെന്ന് ബ്രിട്ടണ്‍. ബ്രിട്ടീഷ് നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ് എച്ച്.എം.എസ് ക്വീന്‍ എലിസബത്ത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്നാണ് ബ്രിട്ടണ്‍ മുന്നോട്ടുവെച്ചിരിക്കുന്ന വാഗ്ദാനം. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക …
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌; ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കമെന്ന് സൂചന
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌; ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കമെന്ന് സൂചന
സ്വന്തം ലേഖകൻ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കം പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധര്‍. ഭരണത്തിലുള്ള മുന്നണിയായ യുണൈറ്റഡ് നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി സജിത്ത് പ്രേമദാസയും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഗോതാബായയ്ക്ക് അനുകൂലമാണെന്നാണ് പ്രവചനം. 1.59 കോടി വോട്ടര്‍മാരുള്ള ശ്രീലങ്കയില്‍ ശനിയാഴ്ച …
ഡ്രൈവിങ്ങിന് പറ്റിയ ലോക നഗരങ്ങളിൽ ദുബായിക്ക് രണ്ടാം സ്ഥാനം; ഏറ്റവും മോശം മുംബൈ
ഡ്രൈവിങ്ങിന് പറ്റിയ ലോക നഗരങ്ങളിൽ ദുബായിക്ക് രണ്ടാം സ്ഥാനം; ഏറ്റവും മോശം മുംബൈ
സ്വന്തം ലേഖകൻ: ആഹ്ലാദകരമായ വാഹന യാത്രക്ക് അനുയോജ്യമായ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമെന്ന പദവി വീണ്ടും ദുബൈ നഗരത്തിന്. ഫ്രാൻസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മിസ്റ്റർ ഓട്ടോ കമ്പനി നടത്തിയ പഠനത്തിലാണ് ദുബൈ നേട്ടം കൈവരിച്ചത്. കനഡയിലെ കാൽഗരിക്കാണ് ഒന്നാം സ്ഥാനം. അതേസമയം, നൂറ് ലോകനഗരങ്ങളിലെ ഏറ്റവും മോശം റോഡ് ഡ്രൈവിംഗ് അനുഭവമുള്ള നഗരമായി ഇന്ത്യയിലെ മുംബൈ …
പാപ്പുവ ന്യൂഗിനിയയിൽ അനുഭവിച്ചത് ക്രൂര പീഡനം”: മാധ്യമ പ്രവർത്തനായ ബെഹ്റൂസ് ബൂച്ചാനി
പാപ്പുവ ന്യൂഗിനിയയിൽ അനുഭവിച്ചത് ക്രൂര പീഡനം”: മാധ്യമ പ്രവർത്തനായ ബെഹ്റൂസ് ബൂച്ചാനി
സ്വന്തം ലേഖകൻ: മാനുസ് ദ്വീപിൽ തടവിലാക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ കുർദിഷ് ഇറാനിയൻ അഭയാർഥിയും മാധ്യമപ്രവർത്തകനുമായ ബെഹ്‍റൂസ് ബൂചാനി വര്‍ഷങ്ങളുടെ യാതനകൾക്കൊടുവിൽ സ്വാതന്ത്ര്യത്തിന്‍റെ മരുപ്പച്ച തേടി ന്യൂസിലാന്‍റിൽ വന്നിറങ്ങി. പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്ട്സാപ്പിലൂടെ പുസ്‍തകമെഴുതിയാണ് ബൂചാനി ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കുര്‍ദിഷ്-ഇറാനിയന്‍ അഭയാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ ബൂചാനിയുടെ പുസ്‍തകം നേടിയത് അരക്കോടി …
യുഎഇയിൽ ഈ ആഴ്ച കനത്ത മഴക്ക് സാധ്യത; തിങ്കളാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പ്
യുഎഇയിൽ ഈ ആഴ്ച കനത്ത മഴക്ക് സാധ്യത; തിങ്കളാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎഇയിൽ ഈ ആഴ്ച കനത്ത മഴക്ക് സാധ്യത. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും വടക്കു കിഴക്കൻ എമിറേറ്റുകളിലും പരമാവധി ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തീരദേശ, പർവത മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിൽ ആറടി ഉയരത്തിൽ …
അൽ ശബാബ് തീവ്രവാദികളെ ഒറ്റയ്ക്ക് തുരത്തിയ ബ്രിട്ടീഷ് കമാൻഡോയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം
അൽ ശബാബ് തീവ്രവാദികളെ ഒറ്റയ്ക്ക് തുരത്തിയ ബ്രിട്ടീഷ് കമാൻഡോയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം
സ്വന്തം ലേഖകൻ: 2019 ജനുവരി 15 -ന് അൽശബാബ് എന്ന തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ നെയ്‌റോബിയിലെ Dustit D2 ഹോട്ടലിൽ ഇരച്ചു കടന്നുകയറി നടത്തിയ അക്രമണത്തിന്റെ ദൃശ്യങ്ങളിൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒരാളുണ്ടായിരുന്നു. പരിഭ്രാന്തിയ്ക്കിടെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് തീർത്തും യാദൃച്ഛികമായി അവിടെ സന്നിഹിതനായിരുന്ന ഒരാളായിരുന്നു. കെനിയൻ സൈനികർ വരുന്നതുവരെ കാക്കാതെ കയ്യിലുണ്ടായിരുന്ന പ്രൊട്ടക്ഷൻ ഗിയർ …
ആമില്‍ വിസ നിര്‍ത്തലാക്കാനുള്ള ഉത്തരവിനു മുമ്പ് പ്രൊഫഷൻ മാറ്റാൻ അവസരമെന്ന് സൌദി
ആമില്‍ വിസ നിര്‍ത്തലാക്കാനുള്ള ഉത്തരവിനു മുമ്പ് പ്രൊഫഷൻ മാറ്റാൻ അവസരമെന്ന് സൌദി
സ്വന്തം ലേഖകൻ: വിദേശ അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ (ആമില്‍ വിസ) നിര്‍ത്തലാക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക ഇന്ത്യക്കാരെ. സൗദിയിലെ വിദേശത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. എന്നാല്‍ ആമിലിനൊപ്പം ഒരു തൊഴില്‍ മേഖല കൂടി ഇഖാമയില്‍ ചേര്‍ത്തവര്‍ക്കു പ്രശ്‌നങ്ങളുണ്ടാവാനിടയില്ലെന്നാണു സൂചന. നിയമം പ്രാബല്യത്തിലായാല്‍ ആമില്‍ പ്രൊഫഷന്‍ മാറ്റാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണു തൊഴില്‍ …
ലാദന്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്ന പരാമർശവുമായി മുഷറഫ്; വീഡിയോ
ലാദന്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്ന പരാമർശവുമായി മുഷറഫ്; വീഡിയോ
സ്വന്തം ലേഖകൻ: ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ വീരനായകന്മാരിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു. പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുള്ള ബാബറാണ് …