1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ചൈനീസ് നാസികൾക്ക് എതിരെ,” മുദ്രാവാക്യവുമായി ഹോങ്കോങ് പ്രതിഷേധം പതിനേഴാം ആഴ്ചയിലേക്ക്; ദേശീയ ദിനാഘോഷം അലങ്കോലപ്പെടുമെന്ന് ആശങ്ക
“ചൈനീസ് നാസികൾക്ക് എതിരെ,” മുദ്രാവാക്യവുമായി ഹോങ്കോങ് പ്രതിഷേധം പതിനേഴാം ആഴ്ചയിലേക്ക്; ദേശീയ ദിനാഘോഷം അലങ്കോലപ്പെടുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: ജനാധിപത്യ അവകാശങ്ങള്‍ വേണ്ടി ഹോങ്കോങ്ങില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന്റെ 70ാം വാര്‍ഷിക ദിനം ആഘോഷിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ഹോങ്കോങ്ങിലെ തെരുവുകള്‍ യുദ്ധക്കളമാകുന്നത്. ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ്ങില്‍ ചൈന കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ചാണ് ഹോങ്കോങ്ങില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ച്ചയായ 17ആമത്തെ …
യുഎന്നിൽ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി ഇമ്രാൻ ഖാൻ; പാക് പ്രധാനമന്ത്രിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരിയുമായി ഇന്ത്യൻ ഐഎഫ്‌എസ് ഉദ്യോഗസ്ഥ
യുഎന്നിൽ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി ഇമ്രാൻ ഖാൻ; പാക് പ്രധാനമന്ത്രിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരിയുമായി ഇന്ത്യൻ ഐഎഫ്‌എസ് ഉദ്യോഗസ്ഥ
സ്വന്തം ലേഖകൻ: കാ​​ഷ്മീ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ ന​​ട​​പ​​ടി​​ക​​ൾ ആ​​ണ​​വ​​യു​​ദ്ധ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ. ആ​​ണ​​വ​​ശ​​ക്തി​​ക​​ളാ​​യ ര​​ണ്ടു രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള യു​​ദ്ധ​​ത്തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​തം ലോ​​ക​​ത്തെ മു​​ഴു​​വ​​ൻ‌ ബാ​​ധി​​ക്കു​​ന്ന​​താ​​യി​​രി​​ക്കു​​മെ​​ന്ന് യു​​എ​​ൻ പൊ​​തു​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ലെ പ്ര​​സം​​ഗ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രേ ഒ​​ന്നി​​ക്കാ​​ൻ ലോ​​ക​​ത്തെ ആ​​ഹ്വാ​​നം ചെ​​യ്ത് അ​​ല്പസ​​മ​​യ​​ത്തി​​ന​​ക​​മാ​​ണ് ഇ​​മ്രാ​​ന്‍റെ ഭീ​​ഷ​​ണി​​പ്ര​​സം​​ഗം അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​ന്പ​​തു …
ഇറുകിയ വസ്ത്രങ്ങളും പൊതുസ്ഥലത്തെ ചുംബനവും പാടില്ല; നിയമം ലംഘിച്ചാല്‍ വിദേശികൾക്കും കനത്ത പിഴ ഈടാക്കുമെന്ന് സൗദി; 19 കുറ്റങ്ങളുമായി പുതിയ പെരുമാറ്റ ചട്ടം
ഇറുകിയ വസ്ത്രങ്ങളും പൊതുസ്ഥലത്തെ ചുംബനവും പാടില്ല; നിയമം ലംഘിച്ചാല്‍ വിദേശികൾക്കും കനത്ത പിഴ ഈടാക്കുമെന്ന് സൗദി; 19 കുറ്റങ്ങളുമായി പുതിയ പെരുമാറ്റ ചട്ടം
സ്വന്തം ലേഖകൻ: സൗദിയില്‍ പൊതുമര്യാദയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്‍കി. 50 റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ലഭിക്കുന്ന 19 കുറ്റങ്ങളാണ് പുതിയ ചട്ടങ്ങളിലുള്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ടൂറിസം വിസ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റചട്ടങ്ങള്‍. വിദേശികളായ വനിതാ …
“വിരലല്ലേ മുറിച്ചു കളയാൻ പറ്റൂ!” അഫ്ഗാൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പണ്ട് വോട്ടു ചെയ്ത കുറ്റത്തിന് താലിബാന്‍ വിരല്‍ മുറിച്ച സഫിയുള്ള സഫി
“വിരലല്ലേ മുറിച്ചു കളയാൻ പറ്റൂ!” അഫ്ഗാൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പണ്ട് വോട്ടു ചെയ്ത കുറ്റത്തിന് താലിബാന്‍ വിരല്‍ മുറിച്ച സഫിയുള്ള സഫി
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ വോട്ടുചെയ്ത കുറ്റത്തിന് താലിബാന്‍ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണ വീണ്ടും വോട്ടു ചെയ്തു. പിന്നാലെ മുകള്‍ ഭാഗം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ഇത്തവണ മഷിപുരട്ടിയ വലതുകൈയിലെ ചൂണ്ടുവിരലും ഉയര്‍ത്തിപ്പിടിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്റെ കുട്ടികളുടേയും എന്റെ രാജ്യത്തിന്റേയും ഭാവിക്കുവേണ്ടി കൈ മുഴുവന്‍ പോയാലും …
വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 20ൽ ഇടം നേടി ഇന്ത്യ; 2017 ലെ നൂറാം സ്ഥാനത്തു നിന്ന് അഭിമാന കുതിപ്പ്
വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 20ൽ ഇടം നേടി ഇന്ത്യ; 2017 ലെ നൂറാം സ്ഥാനത്തു നിന്ന് അഭിമാന കുതിപ്പ്
സ്വന്തം ലേഖകൻ: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിര ഉറപ്പാക്കി ഇന്ത്യ. ഒക്ടോബര്‍ 24 ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്. വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം. …
42 നിലയുള്ള കെട്ടിടത്തിൽ പിടിച്ചു കയറിയ “സ്‌പൈഡര്‍മാൻ” ഫ്രഞ്ച് പോലീസിന്റെ വലയിൽ കുടുങ്ങി
42 നിലയുള്ള കെട്ടിടത്തിൽ പിടിച്ചു കയറിയ “സ്‌പൈഡര്‍മാൻ” ഫ്രഞ്ച് പോലീസിന്റെ വലയിൽ കുടുങ്ങി
സ്വന്തം ലേഖകൻ: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്‌പൈഡര്‍മാന്‍’ അറസ്റ്റില്‍. ജര്‍മന്‍ പോലീസാണ് 57കാരനായ അലൈന്‍ റോബര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിന്റെ ഭിത്തിയിലൂടെ പിടിച്ചുകയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അരമണിക്കൂര്‍ കൊണ്ടാണ് അലൈന്‍ കെട്ടിടത്തിനു മുകളില്‍ കയറിയത്. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയായിരുന്നു …
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ ഹിന്ദിയിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി; ഭീകരതയ്ക്ക് എതിരെ ആഗോള സമൂഹം ഒന്നിക്കണമെന്ന് ആഹ്വാനം
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ ഹിന്ദിയിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി; ഭീകരതയ്ക്ക് എതിരെ ആഗോള സമൂഹം ഒന്നിക്കണമെന്ന് ആഹ്വാനം
സ്വന്തം ലേഖകൻ: ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ ആ​​ഗോ​​ള​​സ​​മൂ​​ഹം ഒ​​ന്നി​​ക്ക​​ണ​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. ഭീ​​ക​​ര​​ത​​യെ​​ന്ന​​ത് ഏ​​തെ​​ങ്കി​​ലും ഒ​​രു രാ​​ജ്യ​​ത്തെ മാ​​ത്രം​​ബാ​​ധി​​ക്കു​​ന്ന പ്ര​​ശ്ന​​മ​​ല്ലെ​​ന്നും ലോ​​കം മു​​ഴു​​വ​​നും നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും യു​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യ​​വേ മോ​​ദി പ​​റ​​ഞ്ഞു. ഹി​​ന്ദി​​യി​​ലാ​​യി​​രു​​ന്നു മോ​​ദി​​യു​​ടെ പ്ര​​ഭാ​​ഷ​​ണം. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് യു​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യെ മോ​​ദി അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത​​ത്. ഇ​​ന്ത്യ ലോ​​ക​​ത്തി​​നു ന​​ല്കി​​യ​​തു യു​​ദ്ധ​​മ​​ല്ല, …
“ഗൾഫ് മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന” ഇറാനെതിരെ നടപടി ആവശ്യപ്പെട്ട് സൗദി ഐക്യരാഷ്ട്ര സഭയിൽ
“ഗൾഫ് മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന” ഇറാനെതിരെ നടപടി ആവശ്യപ്പെട്ട് സൗദി ഐക്യരാഷ്ട്ര സഭയിൽ
സ്വന്തം ലേഖകൻ: ഇറാനെതിരെ ഒറ്റക്കെട്ടായ നടപടി വേണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹി അല്‍ അസ്സാഫ്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും സൗദി അറേബ്യ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു സൗദി വിദേശ കാര്യ മന്ത്രി. ഇറാനെതിരെ യു.എന്‍ നടപടി …
“ബിന്‍ലാദന്റെ അനുയായി അല്ല താനെന്ന് ഇമ്രാന്‍ ഖാന് പറയാനാവുമോ; തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഒരേയൊരു രാജ്യമാണ് നിങ്ങളുടേത്,” യു.എന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
“ബിന്‍ലാദന്റെ അനുയായി അല്ല താനെന്ന് ഇമ്രാന്‍ ഖാന് പറയാനാവുമോ; തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഒരേയൊരു രാജ്യമാണ് നിങ്ങളുടേത്,” യു.എന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: യു.എന്‍. പൊതുസഭയില്‍ ആണവയുദ്ധവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ ആണവയുദ്ധ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍ പൊതു സഭയില്‍ പറഞ്ഞത്. ആണവയുദ്ധ ഭീഷണി യുദ്ധത്തിന്റെ വക്കിലേക്ക് രാജ്യങ്ങളെ എത്തിക്കുന്നതിന് തുല്യമാണെന്നും മെയ്ത്ര സഭയില്‍ …
കടലിൽ കൂടുതൽ കരുത്ത് നേടി ഇന്ത്യ; അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി ഇനി നാവിക സേനയ്ക്ക് സ്വന്തം
കടലിൽ കൂടുതൽ കരുത്ത് നേടി ഇന്ത്യ; അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി ഇനി നാവിക സേനയ്ക്ക് സ്വന്തം
സ്വന്തം ലേഖകൻ: ഐഎൻഎസ് കൽവരിക്ക് ശേഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്ന ഐഎൻഎസ് ഖണ്ഡേരി ഇന്ത്യൻ നാവികസേനയുടെ മാരക പ്രഹരശേഷിയുള്ള അന്തർവാഹിനികളിൽ ഒന്നാണ്. വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ അന്തർവാഹിനി കമ്മിഷൻ ചെയ്തു. …