1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കന്‍ വിസ പുതുക്കല്‍ നടപടികള്‍ അപേക്ഷകര്‍ക്ക് കുരുക്കാവുന്നു; അപേക്ഷ നിരസിക്കപ്പെടാന്‍ ഒട്ടേറെ സാധ്യതകള്‍
അമേരിക്കന്‍ വിസ പുതുക്കല്‍ നടപടികള്‍ അപേക്ഷകര്‍ക്ക് കുരുക്കാവുന്നു; അപേക്ഷ നിരസിക്കപ്പെടാന്‍ ഒട്ടേറെ സാധ്യതകള്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിസ പുതുക്കല്‍ നടപടികള്‍ അപേക്ഷകര്‍ക്ക് കുരുക്കാവുന്നു; അപേക്ഷ നിരസിക്കപ്പെടാന്‍ ഒട്ടേറെ സാധ്യതകള്‍. അമേരിക്കയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന എച്ച്1ബി വിസ അപേക്ഷകരും പുതുക്കുന്നവരും മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ അപേക്ഷ നിരസിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി രേഖകള്‍ ആവശ്യപ്പെടുന്ന പുതിയ വിസ നിയമമാണ് അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപേക്ഷകര്‍ക്ക് …
ഇസ്രയേല്‍ ഇനി ജൂതരുടെ ദേശീയ രാഷ്ട്രം; വിവാദ നിയമത്തിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ഇസ്രയേല്‍ ഇനി ജൂതരുടെ ദേശീയ രാഷ്ട്രം; വിവാദ നിയമത്തിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ ഇനി ജൂതരുടെ ദേശീയ രാഷ്ട്രം; വിവാദ നിയമത്തിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം. നിയമം രാജ്യത്തെ അറബ് ന്യൂനപക്ഷത്തിനെതിരെ തുറന്ന വിവേചനത്തിനു കാരണമാകുമെന്ന് കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ചൂടന്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ 55നെതിരെ 62 വോട്ടുകള്‍ക്കാണു നിയമം പാസായത്. ഹീബ്രു ഔദ്യോഗിക ഭാഷയാക്കുന്ന നിയമം, ‘ജൂതകുടിയേറ്റ വികസനം’ ദേശീയതാല്‍പര്യവുമായും നിര്‍വചിക്കുന്നു. നേരത്തേ …
യുഎഇയുമായി പുതിയ ചങ്ങാത്തത്തിന് ചൈന; ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ത്രിദിന സന്ദര്‍ശനം തുടങ്ങി
യുഎഇയുമായി പുതിയ ചങ്ങാത്തത്തിന് ചൈന; ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ത്രിദിന സന്ദര്‍ശനം തുടങ്ങി
സ്വന്തം ലേഖകന്‍: യുഎഇയുമായി പുതിയ ചങ്ങാത്തത്തിന് ചൈന; ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ത്രിദിന സന്ദര്‍ശനം തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ …
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് രേഖയ്ക്ക് അഗ്‌നിപരീക്ഷ; സ്വന്തം പാര്‍ട്ടി എംപിമാര്‍ കൈവിട്ടപ്പോള്‍ താങ്ങായത് ലേബര്‍ എംപിമാര്‍
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് രേഖയ്ക്ക് അഗ്‌നിപരീക്ഷ; സ്വന്തം പാര്‍ട്ടി എംപിമാര്‍ കൈവിട്ടപ്പോള്‍ താങ്ങായത് ലേബര്‍ എംപിമാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് രേഖയ്ക്ക് അഗ്‌നിപരീക്ഷ; സ്വന്തം പാര്‍ട്ടി എംപിമാര്‍ കൈവിട്ടപ്പോള്‍ താങ്ങായത് ലേബര്‍ എംപിമാര്‍. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ മെഡിസിന്‍സ് യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വോട്ടെടുപ്പില്‍ നാല് വോട്ടുകള്‍ക്ക് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ഭരണകക്ഷി എംപിമാര്‍ പ്രധാനമന്ത്രിയെ ഞെട്ടിച്ചത്. എന്നാല്‍, അല്പസമയത്തിനകം വ്യാപാര കരാറില്‍ …
യുഎസിലെ ഫ്‌ളോറിഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് കൊല്ലപ്പെട്ടു
യുഎസിലെ ഫ്‌ളോറിഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസിലെ ഫ്‌ളോറിഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് കൊല്ലപ്പെട്ടു. പരിശീലനപ്പറക്കലിനിടെ രണ്ടു ചെറുവിമാനങ്ങള്‍ ആകാശത്തു കൂട്ടിമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരിയായ നിഷ സെജ്‌വാള്‍ (19) ആണ് കൊല്ലപ്പെട്ടത്. നിഷയെ കൂടാതെ നാലു പേര്‍ കൂടി അപകടത്തില്‍ കൊല്ലപ്പെട്ടു. മയാമിഡേഡ് കൗണ്ടിയിലെ ഫ്‌ളോറിഡ എവര്‍ഗ്ലേഡ്‌സില്‍ ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷോര്‍ജ് സാഞ്ചസ്(22) റാല്‍ഫ് …
നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷമാക്കി ദക്ഷിണാഫ്രിക്ക
നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷമാക്കി ദക്ഷിണാഫ്രിക്ക
സ്വന്തം ലേഖകന്‍: നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷമാക്കി ദക്ഷിണാഫ്രിക്ക. 1918 ജൂലൈ 18 നാണ് ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം ടാറ്റ എന്നു വിളിക്കുന്ന മണ്ടേലയുടെ ജനനം. ആ ദിവസം ലോകമെങ്ങും മണ്ടേല ദിനമായി ആചരിക്കുന്നു. സംഘര്‍ഷത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നും മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും വാഗ്ദത്തഭൂമിയിലേക്ക് സ്വജനതയെ നയിച്ച നേതാവാണ് മണ്ടേലയെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും മണ്ടേലയുടെ സന്തതസഹചാരിമാരില്‍ …
തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു; എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാര്‍
തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു; എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാര്‍
സ്വന്തം ലേഖകന്‍: തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു; എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാര്‍. ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും പരിശീലകനും പ്രാദേശിക സമയം ആറു മണിയോടെ മാധ്യമങ്ങളെ കാണുകയും ചെയ്തു. എല്ലാവര്‍ക്കും കുട്ടികള്‍ നന്ദി അറിയിച്ചു. ഗുഹയ്ക്ക് പുറത്തെത്തിയ കുട്ടികളെ കാണാന്‍ ആദ്യദിവസങ്ങളില്‍ അവരുടെ …
പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്
പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്
സ്വന്തം ലേഖകന്‍: പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്. തലസ്ഥാനത്ത് ഓഗസ്റ്റ് 18 മുതല്‍ മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമാനുസൃതമല്ലാതെ താമസിക്കുന്നവര്‍ക്കു വാഹന പാര്‍ക്കിങ്ങിനുള്ള മവാഖിഫ് പെര്‍മിറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പാര്‍ക്കിംഗ് ഇതോടെ ദുഷ്‌ക്കരമാകും. പാര്‍പ്പിട രേഖകളില്ലാത്തവര്‍ക്കും വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രമായി 24 മണിക്കൂറും റിസര്‍വ് …
കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു
കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു. പ്രധാനമന്ത്രി മേയുടെ ചേക്കേഴ്‌സ് പദ്ധതിയിലെ കസ്റ്റംസ് ബില്‍ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോമണ്‍സില്‍ കഴിഞ്ഞ ദിവസം പാസായത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ ആവശ്യമനുസരിച്ച് കാതലായ മാറ്റങ്ങള്‍ വരുത്തിയ ശേഷം മാത്രമാണ് ബില്‍ കോമണ്‍സ് കടമ്പ കടന്നത്. …
നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി
നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി. അവന്‍ഫീല്‍ഡ് ഫ്‌ലാറ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, മകള്‍ മര്‍യം നവാസ്, മരുമകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജി ഇസ്‌ലാമാബാദ് ഹൈകോടതി തള്ളി. ജസ്റ്റിസ് മിയാന്‍ഗുല്‍ ഹസ്സന്‍ ഔറംഗസേബ്, മുഹ്‌സിന്‍ …