1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്തര കൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാല്‍ ആണവായുധം ഉപേക്ഷിക്കാമെന്ന് കിം ജോങ് ഉന്‍
ഉത്തര കൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാല്‍ ആണവായുധം ഉപേക്ഷിക്കാമെന്ന് കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാല്‍ ആണവായുധം ഉപേക്ഷിക്കാമെന്ന് കിം ജോങ് ഉന്‍. . ഉത്തര കൊറിയന്‍ ഏകാധിപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ചുങ് യി യോങ്ങാണ് ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവിനെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇരു കൊറിയകളുടെയും അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജങ്ങില്‍ ഏപ്രില്‍ അവസാനം …
ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കാന്‍ സൗദി തയാര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കാന്‍ സൗദി തയാര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
സ്വന്തം ലേഖകന്‍: ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കാന്‍ സൗദി തയാര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെല്‍ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നല്‍കിയിരിക്കുന്നത്. എന്നാല്‍ സൗദി അധികൃതര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. യുഎസ് പ്രസി!!ഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു നെതന്യാഹു. കഴിഞ്ഞ മാസം മൂന്നാഴ്ചയില്‍ ഒരിക്കല്‍ ടെല്‍ …
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജന്‍ നീല്‍ ബസുവാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലവനായി നിയമിതനായത്. ബ്രിട്ടിഷ് പൊലീസിലെ ഏറ്റവും കഠിനമായ ജോലിയായാണ് ഈ പദവി കരുതപ്പെടുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഫോര്‍ സ്‌പെഷലിസ്റ്റ് ഓപ്പറേഷന്‍സ് എന്ന തസ്തികയാണ് ബസുവിനു നല്‍കിയിട്ടുള്ളത്. പിതാവ് വഴി ഇന്ത്യയില്‍ വേരുകളുള്ള …
ഇറ്റാലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷത്തിന് മുന്‍തൂക്കം; തൂക്കു പാര്‍ലമെന്റിന് സാധ്യത
ഇറ്റാലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷത്തിന് മുന്‍തൂക്കം; തൂക്കു പാര്‍ലമെന്റിന് സാധ്യത
സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷത്തിന് മുന്‍തൂക്കം; തൂക്കു പാര്‍ലമെന്റിന് സാധ്യത. പകുതിയിലധികം വോട്ടെണ്ണിയപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം ആശയക്കുഴപ്പത്തിലാണ്. മുന്നണിയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടു പോയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരന്പരാഗത, മുഖ്യധാരാ പാര്‍ട്ടികളെ പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മുന്നിലെത്തി. തീവ്ര …
‘പണം നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടക്കി അയക്കും,’ യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ ഫോണ്‍ തട്ടിപ്പ്; കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
‘പണം നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടക്കി അയക്കും,’ യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ ഫോണ്‍ തട്ടിപ്പ്; കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ‘പണം നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടക്കി അയക്കും,’ യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ ഫോണ്‍ തട്ടിപ്പ്; കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. യുഎസിലെ ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പറിന്റെ ‘വ്യാജ പതിപ്പുണ്ടാക്കി’ പണം തട്ടിയതായാണ് പരാതി. എംബസി നമ്പറുകളുടെ ‘സ്പൂഫിങ്’ നടത്തിയാണു സൈബര്‍ തട്ടിപ്പുകാര്‍ യുഎസിലെ ഇന്ത്യക്കാരെ കബളിപ്പിച്ചത്. അനധികൃത സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഫോണ്‍ നമ്പറിന്റെയും ഐപി …
ഇന്ത്യയെ കടത്തിവെട്ടാന്‍ ചൈനയുടെ ഭീമന്‍ പ്രതിരോധ ബജറ്റ്; വര്‍ധന ഇന്ത്യയുടേതിനേക്കാള്‍ മൂന്നിരട്ടി
ഇന്ത്യയെ കടത്തിവെട്ടാന്‍ ചൈനയുടെ ഭീമന്‍ പ്രതിരോധ ബജറ്റ്; വര്‍ധന ഇന്ത്യയുടേതിനേക്കാള്‍ മൂന്നിരട്ടി
സ്വന്തം ലേഖകന്‍: ഇന്ത്യയെ കടത്തിവെട്ടാന്‍ ചൈനയുടെ ഭീമന്‍ പ്രതിരോധ ബജറ്റ്; വര്‍ധന ഇന്ത്യയുടേതിനേക്കാള്‍ മൂന്നിരട്ടി. കഴിഞ്ഞ മൂന്നു വര്‍ഷം ചെലവിട്ടതിനേക്കാള്‍ കൂടുതലാണിത്. ഇത്തവണത്തെ ബജറ്റ് 17,500 കോടി ഡോളറിന്റേതാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 8.1% വര്‍ധന. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം മാത്രമായിരുന്നു വര്‍ധന. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാള്‍ മൂന്നിരട്ടിയിലേറെയാണ് ഈ വര്‍ഷത്തെ വിഹിതം. ഇന്ത്യയുടെ അവസാനത്തെ …
കുടിയേറ്റവും സാമ്പത്തിക പ്രതിസന്ധിയും കത്തിനില്‍ക്കെ ഇറ്റലി വോട്ട് രേഖപ്പെടുത്തി; സില്‍വിയോ ബെര്‍ലുസ്‌കോനിയുടെ നേതൃത്വത്തീല്‍ വലതുപക്ഷം തിരിച്ചുവരുമെന്ന് സൂചനകള്‍
കുടിയേറ്റവും സാമ്പത്തിക പ്രതിസന്ധിയും കത്തിനില്‍ക്കെ ഇറ്റലി വോട്ട് രേഖപ്പെടുത്തി; സില്‍വിയോ ബെര്‍ലുസ്‌കോനിയുടെ നേതൃത്വത്തീല്‍ വലതുപക്ഷം തിരിച്ചുവരുമെന്ന് സൂചനകള്‍
സ്വന്തം ലേഖകന്‍: കുടിയേറ്റവും സാമ്പത്തിക പ്രതിസന്ധിയും കത്തിനില്‍ക്കെ ഇറ്റലി വോട്ട് രേഖപ്പെടുത്തി; സില്‍വിയോ ബെര്‍ലുസ്‌കോനിയുടെ നേതൃത്വത്തീല്‍ വലതുപക്ഷം തിരിച്ചുവരുമെന്ന് സൂചനകള്‍. കുടിയേറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണ വിഷയമായ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനി നയിക്കുന്ന വലതുപക്ഷത്തിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം സമീപകാലത്തെ കുറഞ്ഞ നിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെര്‍ലുസ്‌കോനിയുടെ …
യുഎസും ഇയുവും തമ്മില്‍ നികുതി യുദ്ധം; ഇയു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതിയുമായി ട്രംപ്; തീരുവ പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ച തുടരണമെന്ന് ട്രംപിനോട് ബ്രിട്ടന്‍
യുഎസും ഇയുവും തമ്മില്‍ നികുതി യുദ്ധം; ഇയു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതിയുമായി ട്രംപ്; തീരുവ പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ച തുടരണമെന്ന് ട്രംപിനോട് ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: ഇയു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതിയുമായി ട്രംപ്; തീരുവ പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ച തുടരണമെന്ന് ട്രംപിനോട് ബ്രിട്ടന്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസിലെത്തുന്ന ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്തിയ വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് യൂറോപ്പില്‍നിന്നുള്ള കാറുകളെയും …
സിറിയയിലെ കിഴക്കന്‍ ഗുട്ടയില്‍ പ്രസിഡന്റ് ബശ്ശാര്‍ സേനക്ക് മുന്നേറ്റം; കൂട്ടക്കുരുതി തുടരുന്നു
സിറിയയിലെ കിഴക്കന്‍ ഗുട്ടയില്‍ പ്രസിഡന്റ് ബശ്ശാര്‍ സേനക്ക് മുന്നേറ്റം; കൂട്ടക്കുരുതി തുടരുന്നു
സ്വന്തം ലേഖകന്‍: സിറിയയിലെ കിഴക്കന്‍ ഗുട്ടയില്‍ പ്രസിഡന്റ് ബശ്ശാര്‍ സേനക്ക് മുന്നേറ്റം; കൂട്ടക്കുരുതി തുടരുന്നു. വിമത നിയന്ത്രണത്തിലുള്ള 10 ശതമാനം ഭൂമി തിരിച്ചുപിടിച്ചതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. യു.എന്‍ ഇടപെട്ട് 30 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ആക്രമണം ശക്തമായി തുടരുന്നത് പ്രദേശത്ത് മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 മുതല്‍ …
വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേരെ സാക്ഷിയാക്കി യുവാവ് സ്വയം വെടിവെച്ച് മരിച്ചു
വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേരെ സാക്ഷിയാക്കി യുവാവ് സ്വയം വെടിവെച്ച് മരിച്ചു
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിനു മുന്നില്‍ നൂറു കണക്കിനു പേരെ സാക്ഷിയാക്കി യുവാവ് സ്വയം വെടിവെച്ച് മരിച്ചു. വൈറ്റ് ഹൗസിനു മുന്നിലെ തിരക്കേറിയ നടപ്പാതയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത് അനുസരിച്ച്, പ്രദേശിക സമയം 11.46 ഓടെ ഒരു പുരുഷന്‍ വൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തെ മതിലിന് അടുത്ത് എത്തുകയും കയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് …