1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്
പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്
സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്. കാലാവസ്ഥ ഉടമ്പടിയോടുള്ള നിലപാട് മയപ്പെടുത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യു.എസ് രാജ്യത്തിന് കൂടുതല്‍ അനുകൂലമായ നിബന്ധനകള്‍ ഉടമ്പടിയില്‍ കൊണ്ടുവരാത്ത പക്ഷം അതില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന തീരുമാനം തുടരുമെന്ന് വ്യക്തമാക്കി. ഉടമ്പടിയുടെ നിബന്ധനകള്‍ യു.എസ് പുനരവലോകനം ചെയ്യുമെന്ന മുതിര്‍ന്ന യൂറോപ്യന്‍ കാലാവസ്ഥ ഉദ്യോഗസ്ഥന്റെ പ്രസ്താവന …
‘ബോംബുകളുടെ മാതാവ് യുഎസിന്റെ പക്കലാണെങ്കില്‍ പിതാവ് തങ്ങളുടെ പക്കലുണ്ട്,’ സ്വന്തം ആണവ ശേഷിയെപ്പറ്റി നിര്‍ണായക സൂചന നല്‍കി ഇറാന്‍
‘ബോംബുകളുടെ മാതാവ് യുഎസിന്റെ പക്കലാണെങ്കില്‍ പിതാവ് തങ്ങളുടെ പക്കലുണ്ട്,’ സ്വന്തം ആണവ ശേഷിയെപ്പറ്റി നിര്‍ണായക സൂചന നല്‍കി ഇറാന്‍
സ്വന്തം ലേഖകന്‍: ‘ബോംബുകളുടെ മാതാവ് യുഎസിന്റെ പക്കലാണെങ്കില്‍ പിതാവ് തങ്ങളുടെ പക്കലുണ്ട്,’ സ്വന്തം ആണവായുധ ശക്തിയെപ്പറ്റി നിര്‍ണായക സൂചന നല്‍കി ഇറാന്‍. പ്രസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെ ഇറാന്റെ ഐആര്‍ജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാന്‍ഡറായ ബ്രിഗേഡിയര്‍ ജന.ആമിര്‍ അലി ഹാജിസാദേയാണ് ഇറാന്റെ ആണവാ ശേഷിയെപ്പറ്റി പുതിയ വിവരം വെളിപ്പെടുത്തിയത്. എയ്‌റോസ്‌പേസിന്റെ നിര്‍ദ്ദേശ പ്രകാരം ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് …
ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍
ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി,ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ മെട്രോ സ്റ്റേഷനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നും ശനിയാഴ്ച രാത്രി ഒരു 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടന്‍ ടെററിസം ആക്ട് പ്രകാരമാണ് അറസ്റ്റ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനവുമായി …
ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായുള്ള തിക്കിലും തിരക്കിലും രണ്ടും കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു
ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായുള്ള തിക്കിലും തിരക്കിലും രണ്ടും കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായുള്ള തിക്കിലും തിരക്കിലും രണ്ടും കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. ദുരിതാശ്വാസ വിതരണത്തിനിടെ തിരക്കില്‍പ്പെട്ടാണ് രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. കോക്‌സ് ബസാര്‍ ജില്ലയിലെ ബാലുഖാലിയിലാണ് സംഭവം. ആയിരക്കണക്കിന് റോഹിങ്ക്യകളാണ് അതിദയനീയമായ സാഹചര്യത്തില്‍ ഇവിടെ കഴിയുന്നത്. റോഡരികില്‍ …
പത്ത് ദിവസത്തിനകം കേരളത്തില്‍ മടങ്ങിയെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍
പത്ത് ദിവസത്തിനകം കേരളത്തില്‍ മടങ്ങിയെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍
സ്വന്തം ലേഖകന്‍: പത്ത് ദിവസത്തിനകം കേരളത്തില്‍ മടങ്ങിയെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം മോചിപ്പിക്കപ്പെട്ട് വത്തിക്കാനില്‍ എത്തിയ ദഫാ. ടോം സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് …
ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് ഒപ്പമെത്തും വരെ ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുമെന്ന് കിം ജോങ് ഉന്‍
ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് ഒപ്പമെത്തും വരെ ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുമെന്ന് കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: ആയുധ ശേഷിയില്‍ അമേരിക്കയ്ക്ക് ഒപ്പമെത്തും വരെ ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുമെന്ന് കിം ജോങ് ഉന്‍. ‘ലക്ഷ്യത്തിലെത്താന്‍ രാജ്യം മഴുവന്‍ വേഗതയിലും നേരായ ദിശയിലുമാണ് സഞ്ചരിക്കുന്നതെന്ന്, അതുവരെ ആണവായുധ പരീക്ഷങ്ങള്‍ തുടരും’ ഉന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പ്രസ്താവന. ഉത്തര കൊറിയയുടെ …
യാത്രക്കാരെ വിറപ്പിച്ച് ലണ്ടന്‍ മെട്രോയില്‍ പൊട്ടിത്തെറി, 22 പേര്‍ക്ക് പരുക്ക്, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
യാത്രക്കാരെ വിറപ്പിച്ച് ലണ്ടന്‍ മെട്രോയില്‍ പൊട്ടിത്തെറി, 22 പേര്‍ക്ക് പരുക്ക്, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: യാത്രക്കാരെ വിറപ്പിച്ച് ലണ്ടന്‍ മെട്രോയില്‍ പൊട്ടിത്തെറി, 22 പേര്‍ക്ക് പരുക്ക്, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്‌വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ ത്തുടര്‍ന്ന് സര്‍വീസുകള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവച്ചു. കൂടുതല്‍ പേരും മുഖത്ത് പൊള്ളലേറ്റ അവസ്ഥയിലാണ്. തിക്കിലും തിരക്കിലും പെട്ടും യാത്രക്കാര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം …
‘ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ എത്തും, എല്ലാവര്‍ക്കും നന്ദി,’ മോചനത്തിനു ശേഷം ഫാ. ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ സന്ദേശം പുറത്ത്
‘ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ എത്തും, എല്ലാവര്‍ക്കും നന്ദി,’ മോചനത്തിനു ശേഷം ഫാ. ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ സന്ദേശം പുറത്ത്
സ്വന്തം ലേഖകന്‍: ‘ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ എത്തും, എല്ലാവര്‍ക്കും നന്ദി,’ മോചനത്തിനു ശേഷം ഫാ. ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ സന്ദേശം പുറത്ത്. യെമനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം പുറത്തുവരുന്നത്. ദൈവം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് …
ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്, മുസ്ലീം യാത്രാ വിലക്കിന്റെ കടുപ്പം കൂട്ടുമെന്നും സൂചന
ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്, മുസ്ലീം യാത്രാ വിലക്കിന്റെ കടുപ്പം കൂട്ടുമെന്നും സൂചന
സ്വന്തം ലേഖകന്‍: ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്, മുസ്ലീം യാത്രാ വിലക്കിന്റെ കടുപ്പം കൂട്ടുമെന്നും സൂചന. കഴിഞ്ഞ ദിവസം ലണ്ടനിലെ മെട്രോയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തടയുന്ന കാര്യത്തില്‍ ഒബാമ ഭരണകൂടത്തേക്കാളും മികച്ച പ്രകടനം ഇതിനോടകം താന്‍ നടത്തിയെന്നും ട്രംപ് ട്വിറ്ററില്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസമാണ് …
ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍
ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍. കാന്‍സാസിലെ ഹോളിസ്റ്റിക് സെക്യാട്രി സര്‍വീസില്‍ സേവനമനുഷ്ടിക്കുന്ന അച്യുത് റെഡ്ഡി (57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചികില്‍സിക്കുന്ന ഉമര്‍ റാഷിദ് ദത്ത് എന്ന 21 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ ഡോക്ടറുടെ ക്ലിനിക്കില്‍ …