1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സ്വന്തം ലേഖകന്‍: സൗദി 100% സ്വദേശിവല്‍ക്കരണത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി സൗദി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മലഫി അറിയിച്ചു. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ …
കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍
കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍
സ്വന്തം ലേഖകന്‍: കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍. ഐക്യരാഷ്ട്ര സഭ. യു.എന്‍ അഭയാര്‍ഥി വിഭാഗം വക്താവ് ജോസഫ് ത്രിപുരയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കിലോ മീറ്ററുകള്‍ നടന്നും …
ഇറാഖിലെ റെസ്‌റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്
ഇറാഖിലെ റെസ്‌റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: ഇറാഖിലെ റെസ്‌റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്ലാമിക് സ്‌റ്റേറ്റ് അറിയിച്ചു. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രമായ നസിറിയയിലാണ് ആക്രമണമുണ്ടായത്. റെസ്‌റ്റോറന്റിലേക്ക് അതിക്രമിച്ച് …
ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്
ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്
സ്വന്തം ലേഖകന്‍: ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്. മലയാളി നഴ്‌സ് 43കാരനായ ഷെല്‍വി വര്‍ക്കിയെ യാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. രോഗിക്ക് മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതും അതിന്റെ …
സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍
സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍
സ്വന്തം ലേഖകന്‍: സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. അഹ്മദ് അല്‍ കല്‍ദി, അമ്മാര്‍ മുഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവന്‍ യെമന്‍ …
മോദി കുര്‍ത്ത ധരിച്ച് ഇന്ത്യന്‍ സ്‌റ്റൈലില്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍, വന്‍ വരവേല്‍പ്പ്
മോദി കുര്‍ത്ത ധരിച്ച് ഇന്ത്യന്‍ സ്‌റ്റൈലില്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍, വന്‍ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: മോദി കുര്‍ത്ത ധരിച്ച് ഇന്ത്യന്‍ സ്‌റ്റൈലില്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍, വന്‍ വരവേല്‍പ്പ്. രണ്ട് ദിവസത്തെ ഇന്ത്യാജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോള്‍ മറിടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. കോട്ട് …
ഭീതിയുടേയും ആകാംഷയുടേയും 19 മാസങ്ങള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, വഴിതുറന്നത് വത്തിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ വഴി നടത്തിയ ഇടപെടല്‍, ഭീകരര്‍ക്ക് നല്‍കിയത് ഒരു കോടി ഡോളര്‍
ഭീതിയുടേയും ആകാംഷയുടേയും 19 മാസങ്ങള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, വഴിതുറന്നത് വത്തിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ വഴി നടത്തിയ ഇടപെടല്‍, ഭീകരര്‍ക്ക് നല്‍കിയത് ഒരു കോടി ഡോളര്‍
സ്വന്തം ലേഖകന്‍: അനിശ്ചിതത്വത്തിന്റേയും ആകാംഷയുടേയും 19 മാസങ്ങള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, വഴിതുറന്നത് വത്തിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ വഴി നടത്തിയ ഇടപെടല്‍, ഭീകരര്‍ക്ക് നല്‍കിയത് ഒരു കോടി ഡോളര്‍. ഐ.എസ് ഭീകരര്‍ തടവിലാക്കിയിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ നിര്‍ണായകമായത് ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടല്‍. 19 മാസത്തിനു ശേഷം മോചിതനായി …
ഉത്തര കൊറിയയെ വരിഞ്ഞു മുറുക്കാന്‍ കടുത്ത വ്യവസ്ഥകളുമായി യുഎന്‍ ഉപരോധം, അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയ
ഉത്തര കൊറിയയെ വരിഞ്ഞു മുറുക്കാന്‍ കടുത്ത വ്യവസ്ഥകളുമായി യുഎന്‍ ഉപരോധം, അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ വരിഞ്ഞു മുറുക്കാന്‍ കടുത്ത വ്യവസ്ഥകളുമായി യുഎന്‍ ഉപരോധം, അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയയുടെ പ്രതികരണം. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് എതിരേ ഉപരോധം ശക്തമാക്കാന്‍ മുന്‍കൈ എടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്നും യുഎന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന പാസാക്കിയ ഉപരോധം അംഗീകരിക്കുന്നില്ലെന്നും ഉത്തര …
ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് യുഎസ് സുപ്രീം കോടതി അംഗീകാരം
ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് യുഎസ് സുപ്രീം കോടതി അംഗീകാരം
സ്വന്തം ലേഖകന്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് യുഎസ് സുപ്രീം കോടതി അംഗീകാരം. വിലക്ക് എല്ലാവര്‍ക്കും ബാധകമാക്കരുതെന്നും അഭയം തേടിയെത്തുന്നവര്‍ക്ക് സ്വീകരിക്കാന്‍ ആളുണ്ടെങ്കില്‍ അനുവദിക്കാമെന്നും കഴിഞ്ഞ വ്യാഴാഴ്ച ഫെഡറല്‍ അപ്പീല്‍ കോടതി നല്‍കിയ ഇളവാണ് പരമോന്നത കോടതി തള്ളിയത്. ഇതോടെ, നിബന്ധനകള്‍ പാലിച്ച് രാജ്യത്ത് പ്രവേശനം പ്രതീക്ഷിച്ച 24,000 ഓളം …
കരുണ കാണിക്കുന്നതും നിയമം നടപ്പിലാക്കുന്നതും രണ്ടാണ്, റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ
കരുണ കാണിക്കുന്നതും നിയമം നടപ്പിലാക്കുന്നതും രണ്ടാണ്, റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: കരുണ കാണിക്കുന്നതും നിയമം നടപ്പിലാക്കുന്നതും രണ്ടാണ്, റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ഇതിനോട് യോജിക്കാനാകില്ലെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി രാജീവ് കെ ചന്ദര്‍ …