1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബെംഗുളുരുവില്‍ ബൈക്കിലെത്തി മൊബൈല്‍ മോഷ്ടിച്ച കള്ളനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടിയ യുവതി വാര്‍ത്തയിലെ താരം
ബെംഗുളുരുവില്‍ ബൈക്കിലെത്തി മൊബൈല്‍ മോഷ്ടിച്ച കള്ളനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടിയ യുവതി വാര്‍ത്തയിലെ താരം
സ്വന്തം ലേഖകന്‍: ബെംഗുളുരുവില്‍ ബൈക്കിലെത്തി മോഷ്ടിച്ച കള്ളനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടിയ യുവതി വാര്‍ത്തയിലെ താരം. ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണിലാണ് 26 കാരിയായ ബിന്ദു അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് ബൈക്കിലെത്തി മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഫ്രേസര്‍ ടൗണിലെ ആന്ധ്ര ബാങ്ക് റോഡില്‍ …
ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, പ്രിയങ്കക്കിത് തുടര്‍ച്ചയായ മൂന്നാം കിരീടം
ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര,  പ്രിയങ്കക്കിത് തുടര്‍ച്ചയായ മൂന്നാം കിരീടം
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, പ്രിയങ്കക്കിത് തുടര്‍ച്ചയായ മൂന്നാം കിരീടം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്രമായ ഈസ്റ്റേണ്‍ ഐ ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പ്രേക്ഷകരില്‍ നിന്നും സോഷ്യല്‍മീഡിയ വഴിയാണ് സെക്‌സിയസ്റ്റ് വനിതയെ തെരഞ്ഞെടുത്തത്. ഏഷ്യയിലെ 50 സെക്‌സിയായ വനിതകളില്‍ നിന്നാണ് പ്രിയങ്കയെ മൂന്നാം തവണയും ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. …
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജപ്പാന്‍, പദ്ധതി നടത്തിപ്പ് ജപ്പാനെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജപ്പാന്‍,  പദ്ധതി നടത്തിപ്പ് ജപ്പാനെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജപ്പാന്‍, പദ്ധതി നടത്തിപ്പ് ജപ്പാനെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണ കരാറാണ് ജപ്പാന് ലഭിക്കുക. 14,700 കോടി ഡോളര്‍ (9,70,200 കോടി രൂപ) ചെലവുവരുന്ന പദ്ധതി ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ വിദേശ …
കണ്ണു തള്ളിക്കുന്ന നൃത്തച്ചുവടുകളുമായി നാലു വയസുകാരി മിനി ബിയോണ്‍സും കൂട്ടരും, യൂട്യുബില്‍ വീഡിയോ കണ്ടത് 11 കോടിയിലധികം ആളുകള്‍
കണ്ണു തള്ളിക്കുന്ന നൃത്തച്ചുവടുകളുമായി നാലു വയസുകാരി മിനി ബിയോണ്‍സും കൂട്ടരും, യൂട്യുബില്‍ വീഡിയോ കണ്ടത് 11 കോടിയിലധികം ആളുകള്‍
സ്വന്തം ലേഖകന്‍: കണ്ണു തള്ളിക്കുന്ന നൃത്തച്ചുവടുകളുമായി മിനി ബിയോണ്‍സും കൂട്ടരും, യൂട്യുബില്‍ വീഡിയോ കണ്ടത് 11 കോടിയിലധികം ആളുകള്‍. മിനി ബിയോണ്‍സ് അഥവാ ഹെവന്‍ കിംഗ് എന്നറിയപ്പെടുന്ന നാലു വയസുകാരിയാണ് അസാമാന്യ മികവുള്ള നൃത്തച്ചുവടുകളുമായി ലോകത്തെ ഞെട്ടിച്ചത്. വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഈ നാല് വയസ്സുകാരിയെയാണ്. …
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകുമെന്ന് സര്‍വേ, പകരം എന്താകും മനുഷ്യന്‍ ഉപയോഗിക്കുക?
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകുമെന്ന് സര്‍വേ, പകരം എന്താകും മനുഷ്യന്‍ ഉപയോഗിക്കുക?
സ്വന്തം ലേഖകന്‍: അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകുമെന്ന് സര്‍വേ, പകരം എന്താകും മനുഷ്യന്‍ ഉപയോഗിക്കുക? സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഒരാള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇവക്കൊപ്പമാണെന്ന് നമുക്കെല്ലാം അറിയാം. സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ് പലരും. എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും …
ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ മിക്കതും ബ്രിട്ടന്‍ പണ്ട് ഇറാഖിന് നല്‍കിയതെന്ന് കണ്ടെത്തല്‍
ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ മിക്കതും ബ്രിട്ടന്‍ പണ്ട് ഇറാഖിന് നല്‍കിയതെന്ന് കണ്ടെത്തല്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ മിക്കതും ബ്രിട്ടന്‍ പണ്ട് ഇറാഖിന് നല്‍കിയതെന്ന് ആരോപണം. അമേരിയ്ക്ക, ഇസ്രായേല്‍, റഷ്യ തുടങ്ങിയ പ്രമുഖരായ ആയുധക്കക്കവടക്കാരാണ് ഇസ്ലാമിക് സ്റ്റേറ്റിന് വിനാശകാരികളായ ആയുധങ്ങള്‍ വില്‍ക്കുന്നതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനല്ല ബ്രിട്ടന്‍ ഈ ആയുധങ്ങള്‍ നല്‍കിയത്. 2003 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇറാഖി …
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും കൃത്യമായി പ്രവചിച്ച ബള്‍ഗേറിയക്കാരിയായ വൃദ്ധ
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും കൃത്യമായി പ്രവചിച്ച ബള്‍ഗേറിയക്കാരിയായ വൃദ്ധ
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും കൃത്യമായി പ്രവചിച്ച ബള്‍ഗേറിയക്കാരിയായ വൃദ്ധ ശ്രദ്ധേയയാകുന്നു. 1996 ല്‍ മരിച്ച ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരിയാണ് മരണത്തിനു മുമ്പേ പ്രവചിച്ചത്. 9/11 ഭീകരാക്രമണം മാത്രമല്ല, 2004 ലെ സുനാമിയും ഫുകുഷിമയിലെ ആണവദുരന്തവും ബാബ വാംഗയുടെ പ്രവചനങ്ങളില്‍ പെടുന്നു. 1996 ല്‍ ബാബ വാംഗ …
തുര്‍ക്കിയില്‍ ഒരു വര്‍ഷം നടക്കുന്ന ബാല വിവാഹങ്ങളുടെ എണ്ണം 180,000, വരന്മാര്‍ അധികവും മധ്യവയസ്‌കര്‍
തുര്‍ക്കിയില്‍ ഒരു വര്‍ഷം നടക്കുന്ന ബാല വിവാഹങ്ങളുടെ എണ്ണം 180,000, വരന്മാര്‍ അധികവും മധ്യവയസ്‌കര്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഒരു വര്‍ഷം നടക്കുന്ന ബാല വിവാഹങ്ങളുടെ എണ്ണം 180,000, വരന്മാര്‍ അധികവും മധ്യവയസ്‌കര്‍. ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന മധ്യവസ്യസ്‌കരുടെ എണ്ണം തുര്‍ക്കിയില്‍ വര്‍ദ്ധിക്കുന്നതായാണ് സൂചന. മിക്ക വിവാഹങ്ങളിലും പെണ്‍കുട്ടി മൂന്നാമത്തെയോ രണ്ടാമത്തയോ ഭാര്യയായിരിക്കുമെന്നും തുര്‍ക്കി പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച് നടത്തിയ സര്‍വേയില്‍ പറയുന്നു. 2002 ല്‍ 17 വയസ്സാണ് …
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭികരാക്രമണം, പുറകില്‍ താലിബാനെന്ന് സംശയം
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭികരാക്രമണം, പുറകില്‍ താലിബാനെന്ന് സംശയം
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭികരാക്രമണം, പുറകില്‍ താലിബാനെന്ന് സംശയം. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥരുമായി പൊരിഞ്ഞ പോരാട്ടം നടന്നതായും റിപ്പോര്‍ട്ടുണ്ട്. കാണ്ഡഹാറിലെ ഒരു പോലീസ് സ്‌റ്റേഷന് നേരെ സമാനമായ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ …
‘പണം കൊടുത്ത് വരനേയും കുടുംബത്തേയും വാങ്ങണ്ട’, മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
‘പണം കൊടുത്ത് വരനേയും കുടുംബത്തേയും വാങ്ങണ്ട’, മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
സ്വന്തം ലേഖകന്‍: ‘പണം കൊടുത്ത് വരനേയും കുടുംബത്തേയും വാങ്ങണ്ട’, മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. പണം കൊടുത്ത് വരനെയും ഒരു കുടുംബത്തെയും വാങ്ങേണ്ട കാര്യമില്ലെന്നാണ് തൃശൂര്‍ സ്വദേശിയായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂര്‍ കാരിയായ രമ്യ രാമചന്ദ്രനാണ് വരന്‍ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറിയത്. സ്ത്രീധനം കൊടുക്കുന്നതിനോടും വാങ്ങുന്നതിനോടും താല്‍പര്യമില്ലാത്ത …