സ്വന്തം ലേഖകന്‍: സൗദിയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും, സൗദിയും അമേരിക്കയുമായി സുപ്രധാന ആയുധ കരാര്‍ ഒപ്പുവെക്കുമെന്ന് സൂചന. ഈ മാസം അവസാനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദിയില്‍ നിന്ന് ആരംഭിക്കുന്നത്. റിയാദിലെത്തുന്ന ട്രംപിന്റെ സൗദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ …
സ്വന്തം ലേഖകന്‍: പാക്ക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നിയന്ത്രിച്ചില്ലെങ്കില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തും, പാകിസ്താനെതിരെ തുറന്ന ഭീഷണിയുമായി ഇറാന്‍. ഭീകരര്‍ക്ക് പാകിസ്ഥാന്‍ താവളമൊരുക്കുകയാണെന്നും ഇത്തരക്കാരെ നേരിടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഇറാന്‍ സൈനിക മേധാവി ജനറല്‍ മൊഹമ്മദ് ബക്കേരി പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഇറാന്‍ അതിര്‍ത്തിയില്‍ 10 സൈനികര്‍ പാകിസ്ഥാനില്‍ നിന്നുള്ള …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി മക്രോണ്‍ ഞായറാഴ്ച അധികാരമേല്‍ക്കും, യൂറോപ്പില്‍ അധികാര സമവാക്യങ്ങള്‍ മാറിയേക്കുമെന്ന് നിരീക്ഷകര്‍, പ്രതീക്ഷയോടെ ബ്രിട്ടന്‍. നെപ്പോളിയനു ശേഷം ഫ്രാന്‍സിന്റെ നേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ സ്വന്തമാക്കിയാണ് മക്രോണ്‍ ഫ്രഞ്ചു പ്രസിഡന്റാകുന്നത്. മൂന്നു വര്‍ഷം മുമ്പു വരെ ആര്‍ക്കും അറിയാമായിരുന്നില്ല മക്രോണിനെ. തന്നേക്കാള്‍ 24 …
സ്വന്തം ലേഖകന്‍: ‘ഫ്രാന്‍സ് അടുത്ത സുഹൃത്ത്, ബ്രെക്‌സിറ്റിനു ശേഷവും മുന്നോട്ട് മുന്നോട്ട്,’ പുതിയ ഫ്രഞ്ചു പ്രസിഡന്റിനെ സ്വാഗതം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍ അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അഭിനന്ദനം. പുതിയ പ്രസിഡന്റിനെ പ്രധാനമന്ത്രി ബ്രിട്ടന്റെ വളരെയടുത്ത സഖ്യരാഷ്ട്രമാണ് ഫ്രാന്‍സെന്നും പുതിയ പ്രസിഡന്റുമായി …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തിനിടെ ഇറ്റാലിയന്‍ സേന രക്ഷിച്ചത് മെഡിറ്ററേനിയനില്‍ കുടുങ്ങിയ 6000 ത്തിലേറെ അനധികൃത കുടിയേറ്റക്കാരെ. യൂറോപിലേക്കുള്ള യാത്രാമധ്യേ മെഡിറ്ററേനിയനില്‍ കുടുങ്ങിയ 6,000 ത്തിലേറെ അഭയാര്‍ഥികളെ രക്ഷിതായി ഇറ്റാലിയന്‍ തീരരക്ഷാ സേന സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ നാവികസേന, യൂറോപ്യന്‍ യൂനിയന്‍ അതിര്‍ത്തി ഏജന്‍സിയായ ഫ്രോന്റെക്‌സ്, മറ്റു എന്‍.ജി.ഒകള്‍ എന്നിവയുമായി ചേര്‍ന്ന് രണ്ടു ദിവസമെടുത്താണ് ഇത്രയും പേരെ …
സ്വന്തം ലേഖകന്‍: യുദ്ധക്കെടുതിക്കു പുറമേ യമനില്‍ കോളറ പടരുന്നു, തലസ്ഥാനമായ സനായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 200 കേസുകള്‍, ഇരകള്‍ കൂടുതലും പിഞ്ചു കുഞ്ഞുങ്ങള്‍. മലിന ജലത്തിന്റെ ഉപയോഗവും ശുചീകരണ നടപടികളിലെ പോരായ്മയും മൂലമാണ് സനായില്‍ മാത്രം 200 ലേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കാരണം. കഴിഞ്ഞ ദിവസം മാത്രം രണ്ടു പേര്‍ കോളറ ബാധിച്ച് …
സ്വന്തം ലേഖകന്‍: എല്ലാം നശിപ്പിക്കുന്ന ഒന്നിനെ അമ്മയെന്ന് വിളിക്കാന്‍ ലജ്ജയില്ലേയെന്ന് മാര്‍പാപ്പ, യുഎസ് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ച മാരക ബോംബിനെ ‘അമ്മ/മാതാവ്’ എന്നു വിളിക്കന്നതിരെതിരെ രൂക്ഷ വിമര്‍ശനം. ഏതാനും ദിവസം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ യുഎസ് പ്രയോഗിച്ച, അണുബോംബല്ലാത്ത ഏറ്റവും വലിയ ബോംബായ ജിബിയു– 43യെ, ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നു വിളിക്കുന്നതിനെയാണ് മാര്‍പാപ്പ വിമര്‍ശിച്ചത്. ഇത്തരമൊരു പ്രയോഗം …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മക്രോണ്‍ തരംഗം, ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഇമ്മാനുവല്‍ മക്രോണ്‍. ലോകം മുഴുവന്‍ ഉറ്റു നോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍ മാര്‍ഷേ സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ മക്രോണ് 66 ശതമാനം വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കരുത്തയായ എതിരാളിനാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ …
സ്വന്തം ലേഖകന്‍: സിറിയയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍, വ്യോമാക്രമണം നടത്തുന്നതിന് കര്‍ശന വിലക്ക്. കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥത്തിലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാറിന്റെ ഭാഗമായി വിമതകേന്ദ്രങ്ങളിലെ നാലു മേഖലകള്‍ സുരക്ഷിത താവളങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ ആക്രമണം പൂര്‍ണമായി നിരോധിച്ചു. ഇദ്‌ലിബ് പ്രവിശ്യയിലെ ലതാകിയ, വടക്കന്‍ മേഖലയിലെ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ഇന്ന്, സ്ഥാനാര്‍ഥി മക്രോണിനെതിരെ സൈബര്‍ ആക്രമണം, ഇമെയില്‍ ഹാക്ക് ചെയ്ത് സുപ്രധാന രേഖകള്‍ ചോര്‍ത്തി. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കേ സ്വതന്ത്ര സ്ഥാനാര്‍ഥി എമ്മാനുവേല്‍ മാക്രോണിന്റെ ഇമെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് വിവാദമായി. തനിക്കെതിരേ വന്‍ സൈബര്‍ ആക്രമണം നടന്നുവെന്നു മാക്രോണ്‍ പരാതിപ്പെട്ടു. …