1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു
അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: അവധി ആഘോഷം ദുരന്തമായി, യുകെ മലയാളി ബാലന്‍ സ്‌പെയിനില്‍ അപകടത്തില്‍ മരിച്ചു. സ്‌പെയിനില്‍ അവധി ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനായ സിയാന്‍ ജോണാലഗാടയാണ് മരിച്ചത്. ഹോട്ടല്‍ ബാല്‍ക്കണിയില്‍ കാല്വഴുതി വീഴുകയായിരുന്നു. സിയാന്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ ബിന്‍സിയുടേയും ആന്ധ്രാ പ്രദേശുകാരനായ ഡോ. സലീം ജോണാലഗാടയുടേയും മകനാണ്. ലിങ്കണ്‍ഷെയറിലെ ഗ്രാന്ഥം വാസികളാണ് ജോണാലഗാട ദമ്പതികള്‍. അവധിക്കാലം ആഘോഷിക്കാനാണ് ഇരുവരും …
കലെയ്‌സില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണ്‍ സഹായം നല്‍കും
കലെയ്‌സില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടണ്‍ സഹായം നല്‍കും
കലെയ്‌സില്‍ കുടുങ്ങി കിടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടണ്‍ പണം കൊടുത്ത് സ്വന്തം നാട്ടിലേക്ക് മടക്കി അയക്കും. ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഫ്രഞ്ച് ഹോം സെക്രട്ടറിയും തമ്മില്‍ മള്‍ട്ടി മില്യണ്‍ പൗണ്ടിനുള്ള കരാറില്‍ ഒപ്പിട്ടു.
ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടി ജെനീഫര്‍ ലോറന്‍സ്
ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടി ജെനീഫര്‍ ലോറന്‍സ്
മെലീസ മക്കാര്‍ത്തിയാണ് മൂന്നാം സ്ഥാനത്ത്. 23 മില്യണ്‍ ഡോളറാണ് അവരുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ വര്‍ഷം ഫോബ്‌സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗ്രാവിറ്റി നായിക സാന്ദ്രാ ബുള്ളോക്കിന്റെ വരുമാനം ഇക്കൊല്ലം എട്ട് മില്യണ്‍ ഡോളര്‍ മാത്രമാണ്. റാങ്കിംഗില്‍ സാന്ദ്ര ഒരുപാട് പിന്നിലാണ്.
ആഷ്‌ലി മാഡിസണ്‍ കസ്റ്റമേഴ്‌സിന്റെ കൂട്ടത്തില്‍ വൈറ്റ് ഹൗസ്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും
ആഷ്‌ലി മാഡിസണ്‍ കസ്റ്റമേഴ്‌സിന്റെ കൂട്ടത്തില്‍ വൈറ്റ് ഹൗസ്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഇവര്‍ വൈറ്റ് ഹൗസിലെയും മറ്റും ഇന്റര്‍നെറ്റ് കണക്ഷനാണ് ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനും പെയ്‌മെന്റ് നടത്താനും ഉപയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാഖ് യുദ്ധത്തിന്റെ പേരില്‍ മാപ്പ് ചോദിക്കുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍
ഇറാഖ് യുദ്ധത്തിന്റെ പേരില്‍ മാപ്പ് ചോദിക്കുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍
2003ലെ ഇറാഖ് അധിനിവേശത്തിലും അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളിലും മറ്റും ബ്രിട്ടണ്‍ ഭാഗമായത് ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ കാലത്തായിരുന്നു.
ബ്രിട്ട്ണി സ്പിയേഴ്‌സ് എന്തിനായിരിക്കും രാധേ മാ ഭക്തനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് ?
ബ്രിട്ട്ണി സ്പിയേഴ്‌സ് എന്തിനായിരിക്കും രാധേ മാ ഭക്തനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് ?
സ്വയം പ്രഖ്യാപിത ദൈവം രാധേ മായുടെ പ്രസക്തി കടല്‍ കടന്നു. ബ്രിട്ടണില്‍ ഇരുന്ന് ഈ വാര്‍ത്ത വായിക്കുന്ന നിങ്ങള്‍ക്കും രാധേ മാ ആരാണെന്ന് അറിയാന്‍ ഗൂഗിള്‍ ചെയ്യേണ്ട അവസ്ഥ ഇല്ല. ആ ഖ്യാതിയായിരിക്കണം ബ്രിട്ട്ണി സ്പിയേഴ്‌സിന്റെ ചെവിയിലെത്തിയതും.
യുഎഇയില്‍ ഇനി നവംബര്‍ മുപ്പത് രക്തസാക്ഷി ദിനം
യുഎഇയില്‍ ഇനി നവംബര്‍ മുപ്പത് രക്തസാക്ഷി ദിനം
യുഎഇയില്‍ ഇനി മുതല്‍ നവംബര്‍ മുപ്പത് രക്തസാക്ഷിദിനമായി ആചരിക്കും. യുഎഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാനാണ് രക്തസാക്ഷി ദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രക്തസാക്ഷികളെ അനുസ്മരിക്കാനുള്ള ദിനമായതിനാല്‍ അന്നേ ദിവസം ഇനി മുതല്‍ ദേശീയ അവധിയായിരിക്കും.
ടെഹ്‌റാനില്‍ ബ്രിട്ടണ്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എംബസി തുറക്കുന്നു
ടെഹ്‌റാനില്‍ ബ്രിട്ടണ്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എംബസി തുറക്കുന്നു
ഇറാനില്‍ ബ്രിട്ടണ്‍ വീണ്ടും എംബസി തുറക്കുന്നു. നാലു വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടണ്‍ ടെഹ്‌റാനില്‍ എംബസി തുറക്കുന്നത്. ഇറാനിലെ ബ്രിട്ടീഷ് എംബസിക്ക് നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് എംബസി അടച്ചത്. ലണ്ടനിലെ ഇറാനിയന്‍ എംബസിയും ഇതേദിവസം തുറക്കും.
2015ന്റെ ആദ്യ പകുതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 50 മില്യണ്‍ പൗണ്ട്
2015ന്റെ ആദ്യ പകുതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 50 മില്യണ്‍ പൗണ്ട്
ഈ വര്‍ഷം ഏപ്രിലിനും ജൂണിനും മധ്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 9,163,385 പൗണ്ട് ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 7,800,618 പൗണ്ട് ലഭിച്ചു. യുകെഐപിക്ക് ലഭിച്ചത് 2,016,582 പൗണ്ടാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കുറവ് സംഭാവന ലഭിച്ചത് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാണ് 1,391,939 പൗണ്ട്.
ഫ്‌ളോറിഡ ട്രഷര്‍ ഹണ്ടേഴ്‌സിന് കടലില്‍നിന്ന് സ്പാനിഷ് കോയിനുകള്‍ അടങ്ങിയ നിധി കിട്ടി
ഫ്‌ളോറിഡ ട്രഷര്‍ ഹണ്ടേഴ്‌സിന് കടലില്‍നിന്ന് സ്പാനിഷ് കോയിനുകള്‍ അടങ്ങിയ നിധി കിട്ടി
350 ഓളം കോയിനുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒമ്പത് എണ്ണം അത്യപൂര്‍വമാണ്. ഇതുപോലുള്ള 20 എണ്ണം മാത്രമെ ഇതുവരെ ഉള്ളതായി അറിയുകയുള്ളായിരുന്നു. സ്‌പെയിനിലെ രാജകൊട്ടാരത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന കോയിനുകളാണ് ഇതെന്ന് കരുതുന്നു.