1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘സ്വര്‍ഗത്തിലെത്തുന്ന ഞാന്‍ 72 കന്യകമാരെ വിവാഹം കഴിക്കും,’ 15 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത്
‘സ്വര്‍ഗത്തിലെത്തുന്ന ഞാന്‍ 72 കന്യകമാരെ വിവാഹം കഴിക്കും,’ 15 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത്
  സ്വന്തം ലേഖകന്‍: ‘സ്വര്‍ഗത്തിലെത്തുന്ന ഞാന്‍ 72 കന്യകമാരെ വിവാഹം കഴിക്കും,’ 15 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത്. പതിനഞ്ചുകാരനായ അല അബ്ദ് അല്‍ അക്കീദ് ഇറാഖ് സൈന്യത്തിനെതിരെ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പോകുന്നതിന് തൊട്ടുമുമ്പ് അക്കീദ് എഴുതിയ കത്താണിതെന്ന് കരുതപ്പെട്ടുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സാണ് കത്ത് പുറത്തുവിട്ടത്. …
പ്രതിരോധ മേഖലയ്ക്ക് വാരിക്കോരി നല്‍കുന്ന ബജറ്റുമായി ട്രംപ്, ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് ബദലായി അമേരിക്കയില്‍ ഉടനീളം പ്രകടനങ്ങളുമായി ട്രംപ് അനുകൂലികള്‍
പ്രതിരോധ മേഖലയ്ക്ക് വാരിക്കോരി നല്‍കുന്ന ബജറ്റുമായി ട്രംപ്, ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് ബദലായി അമേരിക്കയില്‍ ഉടനീളം പ്രകടനങ്ങളുമായി ട്രംപ് അനുകൂലികള്‍
  സ്വന്തം ലേഖകന്‍: പ്രതിരോധ മേഖലയ്ക്ക് വാരിക്കോരി നല്‍കുന്ന ബജറ്റുമായി ട്രംപ്, ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് ബദലായി അമേരിക്കയില്‍ ഉടനീളം പ്രകടനങ്ങളുമായി ട്രംപ് അനുകൂലികള്‍. സൈനിക ആവശ്യങ്ങള്‍ക്കായി 5400 കോടി ഡോളറിന്റെ അധികച്ചെലവു പ്രതീക്ഷിക്കുന്ന ബജറ്റായിരിക്കും അടുത്ത മാസം യുഎസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശസഹായത്തിനും സൈനികേതര ആവശ്യങ്ങള്‍ക്കുമുള്ള തുക …
ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍
ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍
  സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 3500 ലധികം അഭയാര്‍ഥികര്‍ നാട്ടുകാരുടെ ആക്രമണത്തിന് ഇരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ …
ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും
ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും
  സ്വന്തം ലേഖകന്‍: ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും. ഓസ്‌കര്‍ അവാര്‍ഡ് നിശ പുരോഗമിക്കുമ്പോള്‍ മികച്ച സംവിധായകനും മികച്ച സംഗീതത്തിനും ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലാ ലാ ലാന്റ് കുതിക്കുകയാണ്. എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ക്കായി ഹോളിവുഡിലെ താരങ്ങളും സംവിധായകരും ഡോള്‍ബി തിയേറ്ററില്‍ …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍. അതി മാരകവിഷമായ ‘വിഎക്‌സ്’ ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് മലേഷ്യന്‍ പോലീസ് സ്ഥിരീക്രിച്ചു. അണുവായുധത്തിനു പുറമേ ഇത്തരം മാരക രാസായുധങ്ങളും ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന് തെളിയുക്കുന്നതാണ് …
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി
  സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഈ വര്‍ഷം മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി മത്സരിക്കുമെന്ന് പാര്‍ലമെന്റ്കാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും രാജ്യത്ത് സാമൂഹിക സ്വാതന്ത്ര്യം കുറ്റമറ്റ രീതിയിലേക്കു മാറ്റുകയും വഴി റൂഹാനിക്ക് രാജ്യത്തുള്ള നല്ലപേര് മുതലെടുക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. സമ്പദ് …
കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന, വ്യാജപ്രചാരണം നിര്‍ത്തണമെന്ന് ഭര്‍ത്താവ്
കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന, വ്യാജപ്രചാരണം നിര്‍ത്തണമെന്ന് ഭര്‍ത്താവ്
  സ്വന്തം ലേഖകന്‍: കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ തമിഴ്‌നാട് സ്വദേശിയാണെന്നും കൃത്യം നടത്തിയ ശേഷം ഇയാള്‍ നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിലെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തില്‍ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണു കഴിഞ്ഞയാഴ്ച …
ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച
ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച
  സ്വന്തം ലേഖകന്‍: ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച. വൈറ്റ്ഹൗസിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന എല്ലാ വര്‍ഷവും പതിവായി നടത്തുന്ന വസന്തകാല വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് വിരുന്നില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ട്രംപ് …
‘ഞങ്ങളിനി ഇവിടെ തുടരണോ?’ അമേരിക്കയില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ ആശങ്ക തുറന്നുപറഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ ദുമല, പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പ്രവാസി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നു

  സ്വന്തം ലേഖകന്‍: ‘ഞങ്ങളിനി ഇവിടെ തുടരണോ?’ അമേരിക്കയില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ ആശങ്ക തുറന്നുപറഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ ദുമല, പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പ്രവാസി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നു. അമേരിക്കയില്‍ ജീവിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ശക്തമായ നടപടി എടുക്കണമെന്നും സുനന്യ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ …
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകം, 90 ഡോളര്‍ വാഗ്ദാനം ചെയ്ത് യഥാര്‍ഥ പ്രതികള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിയായ ഇന്തോനേഷ്യന്‍ യുവതി
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകം, 90 ഡോളര്‍ വാഗ്ദാനം ചെയ്ത് യഥാര്‍ഥ പ്രതികള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിയായ ഇന്തോനേഷ്യന്‍ യുവതി
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകം, 90 ഡോളര്‍ വാഗ്ദാനം ചെയ്ത് യഥാര്‍ഥ പ്രതികള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിയായ ഇന്തോനേഷ്യന്‍ യുവതി. നാം കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച യുവതി നാമിനെ കബളിപ്പിക്കാനായി ചെയ്യുകയാണെന്നാണ് പ്രതികള്‍ തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും വ്യക്തമാക്കി. …