സ്വന്തം ലേഖകന്‍: ലോക സാഹിത്യത്തിന്റെ തമ്പുരാന് 400 മത്തെ ചരമവാര്‍ഷികം, വ്യത്യസ്തമായ ശ്രദ്ധാഞ്ജലി ഒരുക്കി ബര്‍മിങ്ഹാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. വില്യം ഷേക്‌സ്പിയറുടെ 400 മത്തെ ചരമവാര്‍ഷിക ദിനമാണ് വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ ശ്രദ്ധാഞ്ജലികൊണ്ട് ശ്രദ്ധേയമായത്. പേപ്പറും കാര്‍ഡ്‌ബോര്‍ഡും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളെല്ലാം ചേര്‍ത്ത സമ്പൂര്‍ണ ഇന്‍സ്റ്റലേഷനാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയത്. 780 മീറ്റര്‍ കാര്‍ഡ്‌ബോര്‍ഡും 5000ത്തോളം …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരനായ 4 വയസുകാരന്‍ ഭീകരന്‍ മൂന്നു ബന്ദികളെ കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. നാലു വയസുകാരന്‍ മൂന്ന് ബന്ദികളെ കയറ്റിയ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചാരന്മാര്‍ എന്ന് ആരോപിച്ചാണ് നടപടിയെന്നും ദൃശ്യങ്ങളില്‍ പറയുന്നു. 2012 ല്‍ സിറിയയിലേക്ക് കടന്ന ലണ്ടന്‍കാരി ഖാദിജയുടെ മകനാണ് ദൃശ്യങ്ങളിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഖാദിജ …
സ്വന്തം ലേഖകന്‍: എണ്ണയുല്പാദന രംഗത്ത് പുത്തന്‍ ശക്തിയായി ഇറാന്‍, ഒപെക് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്നാണ് ഇറാന്‍ എണ്ണയുല്‍പാദന രംഗത്തെ പുതു ശക്തിയാകുന്നത്. ആഗോള വിപണിയില്‍ ഇറാന്റെ എണ്ണ എത്തുന്നതോടെ എണ്ണ വില കീഴ്‌മേല്‍ മറിയുമെന്ന ഭീഷണിയിലാണ് മേഖലയിലെ എണ്ണയുല്‍പാദകരായ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങള്‍. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഇറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലത്തെി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് …
സ്വന്തം ലേഖകന്‍: സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം. 12 വയസുകാരനായ അഹമ്മദ് എന്ന സിറിയന്‍ അഭയാര്‍ഥി ബാലനാണ് സ്വീഡിഷ് രാജാവിന് തന്റെ ദുരിതങ്ങള്‍ ഉള്ളില്‍ തട്ടും വിധം വിവരിച്ച് കത്തെഴുതിയത്. കത്തില്‍ സിറിയയില്‍ അഹമ്മദ് നേരിട്ട ദുരിതവും മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്കുള്ള പേടിപ്പെടുത്തുന്ന കടല്‍ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രതിസന്ധി, തുര്‍ക്കിയും ജര്‍മ്മനിയും ധാരണയിലെത്തി, റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനം. അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമത്തിനെതിരെ ഒന്നിച്ചുനീങ്ങാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള നടപടികള്‍ക്കും ഒരുമിച്ചു നീങ്ങുമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. റഷ്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ പാസഞ്ചര്‍ തീവണ്ടികള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 9 മരണം. 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്. ദക്ഷിണ ജര്‍മനിയിലെ ബെവാറിയയിലാണ് രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചത്. 150 ഓളം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ 65 പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു …
സ്വന്തം ലേഖകന്‍: ട്രായുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്, ഫ്രീ ബേസിക്‌സിനായി ശ്രമം തുടരും. ഇന്റര്‍നെറ്റ് സമത്വത്തെ പിന്തുണച്ചുള്ള ട്രായ് തീരുമാനം ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുള്ള അംഗീകാരം റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരാശ പ്രകടിപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം നിരാശാജനകമാണ്. എങ്കിലും …
സ്വന്തം ലേഖകന്‍: യുകെയില്‍ നിന്നുള്ള പക്ഷിയിറച്ചിക്കും മുട്ടകള്‍ക്കും കുവൈത്തില്‍ നിരോധനം, നടപടി പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന്. രാജ്യത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന പക്ഷി ഇറച്ചിക്കും മുട്ടകള്‍ക്കും കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. രാജ്യത്തിന്റെ മൃഗാരോഗ്യ സംരക്ഷണ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും …
സ്വന്തം ലേഖകന്‍: തായ്‌വാന്‍ ഭൂകമ്പം, മരണം 100 കവിയുമെന്ന് ആശങ്ക, രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നു. തായ്‌വനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂമികുലുക്കത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ രണ്ടുപേരെ തിങ്കളാഴ്ച ജീവനോടെ പുറത്തെടുത്തു. 48 മണിക്കൂറിനുശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തിയത്. എന്നാല്‍, മരണസംഖ്യ 100 കവിയാനാണ് സാധ്യതതെന്ന് തയ്‌നാന്‍ മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഭൂചലനത്തില്‍ ഇതുവരെ …