1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ 74 ശതകോടി റിയാലിന്റെ 60 വ്യവസായ പദ്ധതികൾ; 34,000 ത്തോളം പേർക്ക് തൊഴിൽ
സൌദിയിൽ 74 ശതകോടി റിയാലിന്റെ 60 വ്യവസായ പദ്ധതികൾ; 34,000 ത്തോളം പേർക്ക് തൊഴിൽ
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ 74 ശതകോടി റിയാൽ മുതൽമുടക്കിൽ 60ലേറെ ഭീമൻ വ്യവസായ പദ്ധതികൾ നടപ്പാക്കുമെന്ന് വ്യവസായ വികസന കേന്ദ്രം അറിയിച്ചു. ഇതിലൂടെ 34,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രം എക്സിക്യൂട്ടീവ് പ്രസിഡൻറ്​ എൻജി. നിസാർ അൽഹരീരി പറഞ്ഞു. രാഷ്​ട്രത്തിന് ആവശ്യമായ പ്രമുഖ വ്യവസങ്ങൾ രാജ്യത്ത് ലഭ്യമാക്കുക, വിദേശ ഉൽപന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നതും …
കൊവിഡ്, വാക്സിൻ, തൊഴിലില്ലായ്മ, പണപ്പെരുപ്പം: യുഎസിൽ പ്രതിസന്ധികളെ വോട്ടാക്കാൻ ട്രം‌പും ബൈഡനും
കൊവിഡ്, വാക്സിൻ, തൊഴിലില്ലായ്മ, പണപ്പെരുപ്പം: യുഎസിൽ പ്രതിസന്ധികളെ വോട്ടാക്കാൻ ട്രം‌പും ബൈഡനും
സ്വന്തം ലേഖകൻ: യുഎസ് സാമ്പത്തിക വ്യവസ്ഥയില്‍ കൊവിഡ് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. തൊഴിലില്ലായ്മ നിരക്കിനു പുറമേ പണപ്പെരുപ്പവും വലിയ പ്രതിസന്ധിയായി ഉയര്‍ന്നു നില്‍ക്കുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് തിരക്കിട്ട വിധത്തില്‍ വാക്‌സീന്‍ കൊണ്ടുവരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇതടക്കം, പുതിയ ആശങ്കകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുയരുന്നത്. രോഗികളുടെ …
ശ്രീലങ്കന്‍ തീരത്ത് എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയം; ഒഴിവായത് വൻ പ്രകൃതി ദുരന്തം
ശ്രീലങ്കന്‍ തീരത്ത് എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയം; ഒഴിവായത് വൻ പ്രകൃതി ദുരന്തം
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ തീരത്തിന് സമീപം സ്‌ഫോടനമുണ്ടായ എണ്ണക്കപ്പല്‍ ന്യൂ ഡയമണ്ടിലെ തീ നിയന്ത്രണവിധേയമായതായി നാവികസേന ശനിയാഴ്ച അറിയിച്ചു. നാല് ടഗ് ബോട്ടുകളും മൂന്ന് ശ്രീലങ്കന്‍ നാവികസേനാകപ്പലുകളം നാല് ഇന്ത്യന്‍ കപ്പലുകളും വ്യാഴാഴ്ച മുതല്‍ കപ്പലിലെ തീ അണയ്ക്കാനായി സംയുക്തശ്രമം നടത്തി വരികയായിരുന്നു. കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ തുറമുഖമായ പാരാദീപിലേക്ക് 2,70,000 ടണ്‍ ക്രൂഡ് ഓയിലുമായി …
സ്കൂളുകൾ തുറക്കാൻ ഒരുങ്ങി ബഹ്‌റൈൻ; ക്ലാസുകൾ സെപ്റ്റംബർ 16 മുതൽ
സ്കൂളുകൾ തുറക്കാൻ ഒരുങ്ങി ബഹ്‌റൈൻ; ക്ലാസുകൾ സെപ്റ്റംബർ 16 മുതൽ
സ്വന്തം ലേഖകൻ: സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നാ​ളെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. 18,000ത്തോ​ളം അ​ധ്യാ​പ​ക​ർ നാ​ളെ മു​ത​ൽ വീ​ണ്ടും സ്​​കൂ​ളു​ക​ളി​ലേ​ക്കെ​ത്തും. അ​തേ​സ​മ​യം, ക്ലാ​സു​ക​ൾ സെ​പ്​​റ്റം​ബ​ർ 16 മു​ത​ലാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. അ​വ​ധി​യി​ൽ​പോ​യ വി​ദേ​ശ അ​ധ്യാ​പ​ക​രെ​ല്ലാം ഇ​തി​ന​കം തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കി​ട്ടു​ന്ന​തു​വ​രെ വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യു​ന്ന​തി​നാ​യി ഒ​രാ​ഴ്​​ച മു​മ്പ്​ ത​ന്നെ പ​ല​രും തി​രി​ച്ചെ​ത്തി. വി​ദേ​ശ …
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; റഷ്യന്‍ പ്രതിരോധ മന്ത്രിയ്ക്കും കുത്തിവെപ്പ്
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതം; റഷ്യന്‍ പ്രതിരോധ മന്ത്രിയ്ക്കും കുത്തിവെപ്പ്
സ്വന്തം ലേഖകൻ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന ആദ്യ പഠന ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ റഷ്യന്‍ പ്രതിരോധമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നതിന്റെ വീഡിയോ ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഷാങ്ഹായ് സഹകരണ സംഘടന, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, കണ്‍ട്രീസ് ഓഫ് …
ഇംഗ്ലണ്ടിൽ ആശങ്ക പരത്തി സ്കൂളുകളിൽ കൊവിഡ്; വിദ്യാർഥികൾക്ക് സെൽഫ് ഐസോലേഷൻ
ഇംഗ്ലണ്ടിൽ ആശങ്ക പരത്തി സ്കൂളുകളിൽ കൊവിഡ്; വിദ്യാർഥികൾക്ക് സെൽഫ് ഐസോലേഷൻ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്‌കൂളുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ കൊറോണ വ്യാപനം. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതതിനെ തുടർന്ന് ഏഴ് സ്കൂളുകളെങ്കിലും വിദ്യാർത്ഥികളെ സെൽഫ് ഐസോലേഷനായി അയച്ചതായാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്റർ, യോർക്ക്ഷയർ, ലീസെസ്റ്റർഷയർ, ലങ്കാഷയർ, ബക്കിംഗ്ഹാംഷയർ എന്നിവിടങ്ങളിലെ ചില പ്രൈമറി, സെക്കൻഡറി സ്കൂളുകളിളാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴോളം സ്‌കൂളുകളിൽ വിദ്യാർഥികൾ സെൽഫ് ഐസോലേഷനിൽ പോകുമ്പോൾ മറ്റൊരു …
യുഎസിൽ പ്രചാരണ മാമാങ്കം: ഇഞ്ചോടിഞ്ച് പോരാടി ട്രം‌പും ബൈഡനും
യുഎസിൽ പ്രചാരണ മാമാങ്കം: ഇഞ്ചോടിഞ്ച് പോരാടി ട്രം‌പും ബൈഡനും
സ്വന്തം ലേഖകൻ: യുഎസിൽ തിരഞ്ഞെടുപ്പു പ്രചാരണം ദിവസം കഴിയും തോറും ശക്തയാര്‍ജ്ജിക്കവേ ഇഞ്ചോടിഞ്ച് പോരാടി ട്രം‌പും ബൈഡനും. ഏറ്റവും പുതിയ അഭിപ്രായസര്‍വ്വേയിലും ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡനെ മറികടക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയും പ്രസിഡന്റുമായ ഡൊണള്‍ഡ് ട്രംപിന് കഴിഞ്ഞില്ല. എന്നാല്‍ ബൈഡനാവട്ടെ, വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിക്കാനുമാവുന്നില്ല. രാജ്യം കണ്ടതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് രാഷ്ട്രീയ കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം, …
കൗൺസലർ, സൈക്കോ തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി
കൗൺസലർ, സൈക്കോ തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി
സ്വന്തം ലേഖകൻ: സാമൂഹിക പ്രവർത്തകർക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി. കൗൺസലർ, സൈക്കോ തെറപ്പിസ്റ്റ്, ബിഹേവിയർ അനലിസ്റ്റ്, നോൺ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവർക്കു ലൈസൻസ് വേണമെന്ന് സാമൂഹിക വികസന വിഭാഗം (‍ഡിസിഡി) അറിയിച്ചു. മരുന്ന് കൈകാര്യം ചെയ്യാത്ത മൈൻഡ് കെയർ പ്രഫഷൻ, ലൈഫ് കെയർ പ്രഫഷൻ വിഭാഗത്തിൽ പെടുന്ന സാമൂഹിക പ്രവർത്തകർക്കാണു പുതിയ നിയമം ബാധകമാകുക. അംഗീകൃത …
സൌദി ആരോഗ്യ രംഗത്ത്​ 10 വർഷം ജോലി ചെയ്ത പ്രവാസികളുടെ കരാർ പുതുക്കുന്നതിന്​ നിയന്ത്രണം
സൌദി ആരോഗ്യ രംഗത്ത്​ 10 വർഷം ജോലി ചെയ്ത പ്രവാസികളുടെ കരാർ പുതുക്കുന്നതിന്​ നിയന്ത്രണം
സ്വന്തം ലേഖകൻ: സൌദി ആരോഗ്യ രംഗത്ത്​ ജോലി ചെയ്യുന്ന 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കുന്നതിൽ കർശന നിബന്ധന ഏർപ്പെടുത്തി. വളരെ അപൂർവമായ സ്പെഷ്യലിസ്​റ്റ്​ തസ്​തികകളിലുള്ളവരുടെ സേവനം രാഷ്​ട്രത്തിന് അനിവാര്യമാണെങ്കിൽ മാത്രം തൊഴിൽ കരാർ പുതുക്കും. ഇത്തരം ജീവനക്കാരുടെ കരാർ പുതുക്കുന്നതിന് സ്ഥാപനത്തിലെ എച്ച്​.ആർ വിഭാഗത്തിന് അനുമതി നൽകാനാവില്ല. പകരം ആരോഗ്യ വകുപ്പി​െൻറ പ്രവിശ്യാ …
കുവൈത്തില്‍ 60 വയസ് കഴിഞ്ഞവരെ ഒഴിവാക്കുന്നു; ചില വിഭാഗങ്ങൾക്ക്​ ഇളവ്​
കുവൈത്തില്‍ 60 വയസ് കഴിഞ്ഞവരെ ഒഴിവാക്കുന്നു; ചില വിഭാഗങ്ങൾക്ക്​ ഇളവ്​
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന് മാന്‍ പവര്‍ അതോറിറ്റി ശക്തമായ നടപടികള്‍ ആരംഭിച്ചു. 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 68,318 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത വിദേശികളെയാണ് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി 60 വയസ്സ് പൂര്‍ത്തിയായവരുടെ തൊഴില്‍ അനുമതി അഥവാ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കുന്നു. …