1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു; പ്രമേഹ രോഗികളും പുകവലിക്കാരും ജാഗ്രതൈ!
ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു; പ്രമേഹ രോഗികളും പുകവലിക്കാരും ജാഗ്രതൈ!
സ്വന്തം ലേഖകൻ: ഗൾഫിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 197 മലയാളികളാണ് ഗൾഫിൽ ഇതുവരെ കൊവിഡ് …
ഇന്ത്യയിൽ കൊവിഡ് രോഗികൾ 2.5 ലക്ഷത്തിലേക്ക്; രോഗ വ്യാപനം സെപ്റ്റംബറില്‍ തീരുമെന്ന് വിദഗ്ദർ
ഇന്ത്യയിൽ കൊവിഡ് രോഗികൾ 2.5 ലക്ഷത്തിലേക്ക്; രോഗ വ്യാപനം സെപ്റ്റംബറില്‍ തീരുമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയ ദിവസമായിരുന്നു ശനിയാഴ്ച. രാജ്യത്ത് കൊവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നതോടെയാണ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിന്‍ (2.41 ലക്ഷം രോഗികള്‍) ആറാമതായത്. 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനഥ്റ്റ് എത്തിയത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യ …
ബ്രിട്ടനിൽ കോവിഡ് മരണം 40000 വും കടന്ന് മുന്നോട്ട്; കഴിഞ്ഞ 24 മണിക്കൂറിൽ 357 പേർ
ബ്രിട്ടനിൽ കോവിഡ് മരണം 40000 വും കടന്ന് മുന്നോട്ട്; കഴിഞ്ഞ 24 മണിക്കൂറിൽ 357 പേർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് മരണം 40,000 വും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 357 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 40,261 ആയി. ഒരുലക്ഷത്തി പതിനായിരത്തിലേറെ ആളുകൾ മരിച്ച അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ആധികം ആളുകൾ മരിച്ചത് ബ്രിട്ടനിലാണ്. എന്നാൽ ഇതിനേക്കാൾ പതിനായിരം പേർ കൂടുതൽ കോവിഡ് ബാധിച്ച് …
8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി അമേരിക്ക
8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി അമേരിക്ക
സ്വന്തം ലേഖകൻ: പൊലീസിന്റെ ക്രൂരതയിൽ ശ്വാസം നിലച്ചുപോയ ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം. മിന്നെസോട്ടയിലെപ്രത്യേക കേന്ദ്രത്തിൽ ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും യു എസ്സിലെ വിവിധയിടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിട്ട് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിടയേകിയത്. വർണവെറിയനായ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിട്ട് 54 സെക്കൻഡ് സമയം …
അതിർത്തി തർക്കം: ഇന്ത്യ, ചൈന സൈനികതല ചർച്ച അവസാനിച്ചു, തൽസ്ഥിതി തുടരാൻ ധാരണ
അതിർത്തി തർക്കം: ഇന്ത്യ, ചൈന സൈനികതല ചർച്ച അവസാനിച്ചു, തൽസ്ഥിതി തുടരാൻ ധാരണ
സ്വന്തം ലേഖകൻ: അതിർത്തിയിൽ നടന്ന ഇന്ത്യ– ചൈന സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച 5 മണിക്കൂർ നീണ്ടു. സേനകൾ തമ്മിൽ കൂടുതൽ സംഘർഷങ്ങൾ പാടില്ലെന്നു ചർച്ചയിൽ ധാരണയായി. തൽക്കാലം നിലവിലെ സ്ഥിതി തുടരും. അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിന്നു. അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ …
ഗള്‍ഫിൽ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 187 ആയി
ഗള്‍ഫിൽ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 187 ആയി
സ്വന്തം ലേഖകൻ: ഗൾഫിൽ ആശങ്കയുയർത്തി കൊവിഡ് വ്യാപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയര്‍ന്നു. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ അജ്മാനിലും കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിൻ റിയാദിലുമാണ് മരിച്ചത്. മലബാർ ഗോൾഡ് റിയാദ് …
ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; ഇന്ത്യയേയും ചൈനയേയും കുത്തി ട്രം‌പ്
ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; ഇന്ത്യയേയും ചൈനയേയും കുത്തി ട്രം‌പ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷവും കടന്ന് മുന്നോട്ട്. 6,885,694 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 399,012 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ …
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാമത്; ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാമത്; ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,887 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടുന്നവരുടെ നിരക്ക് വെള്ളിയാഴ്ചത്തേതിനെക്കാൾ കുറവാണ്. ഇത് 48.27 ശതമാനത്തിൽ നിന്ന് 48.20 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 294 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആയി. …
ജോര്‍ജ് ഫ്‌ളോയിഡിന് വിട നല്‍കി അമേരിക്ക; പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ജോര്‍ജ് ഫ്‌ളോയിഡിന് വിട നല്‍കി അമേരിക്ക; പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: വര്‍ണവെറിയുടെ ഇരയായി അമേരിക്കയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിന്നെസോട്ട സിറ്റിയിലാണ് ചടങ്ങുകള്‍. വ്യാഴാഴ്ച രാത്രി മുതല്‍ ആയിരങ്ങളാണ് ഫ്‌ളോയ്ഡിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സംസ്‌കാര ചടങ്ങിനായി പ്രത്യേകം സജ്ജീകരിച്ച ഇടത്തേക്ക് എത്തിയത്. ഈ ദിവസത്തോടെ തന്റെ ജ്യേഷ്ഠന്‍ വിടപറയുകയാണ്. എങ്കിലും ഫ്‌ളോയിഡിന്റെ പേര് എക്കാലവും നിലനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ …
ജിദ്ദയില്‍ നാളെ മുതല്‍ ജൂണ്‍ 20 വരെ വീണ്ടും കര്‍ഫ്യൂ; കിര്‍ഗിസ്താനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍
ജിദ്ദയില്‍ നാളെ മുതല്‍ ജൂണ്‍ 20 വരെ വീണ്ടും കര്‍ഫ്യൂ; കിര്‍ഗിസ്താനില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സൌദിയിലെ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍‌ രാവിലെ ആറ് മുതല്‍ വൈകീട്ട് …