1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗം വന്നിട്ടും കാണുന്നു; പാവം പോക്കിരിരാജയോട് എന്താ ഇങ്ങനെ?’ പ്രേക്ഷകരോട് മമ്മൂട്ടി
‘അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗം വന്നിട്ടും കാണുന്നു; പാവം പോക്കിരിരാജയോട് എന്താ ഇങ്ങനെ?’ പ്രേക്ഷകരോട് മമ്മൂട്ടി
സ്വന്തം ലേഖകന്‍: ‘അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗം വന്നിട്ടും കാണുന്നു; പാവം പോക്കിരിരാജയോട് എന്താ ഇങ്ങനെ?’ പ്രേക്ഷകരോട് മമ്മൂട്ടി. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് അവഞ്ചേഴ്‌സിന്റെ പതിനാലാമത്തെ ഭാഗം പുറത്തു വന്നിട്ടും ആളുകള്‍ ഇപ്പോഴും കാണുന്നുവെങ്കില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവില്ലേയെന്ന് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലെ മറ്റ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു …
‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് കൊയ്യേണ്ടത്,’ ചോദ്യം രാമായണത്തെക്കുറിച്ച്; ഉത്തരത്തില്‍ ബാഹുബലിയും കെജിഎഫും പുലിമുരുകനും! വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍
‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് കൊയ്യേണ്ടത്,’ ചോദ്യം രാമായണത്തെക്കുറിച്ച്; ഉത്തരത്തില്‍ ബാഹുബലിയും കെജിഎഫും പുലിമുരുകനും! വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍
സ്വന്തം ലേഖകന്‍/; ‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് കൊയ്യേണ്ടത്,’ ചോദ്യം രാമായണത്തെക്കുറിച്ച്; ഉത്തരത്തില്‍ ബാഹുബലിയും കെജിഎഫും പുലിമുരുകനും! വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍. രാമായണത്തെ കുറിച്ച് ഉപന്യാസം എഴുതാനായി മലയാളം പരീക്ഷയുടെ ചോദ്യത്തിന് ഉത്തരം ഒരു ന്യൂജെന്‍ സിനിമ തിരക്കഥയാക്കി അവതരിപ്പിച്ച വിരുതനാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. രാമായണത്തെകുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്തെ വമ്പന്‍ ഹിറ്റുകളായ ബാഹുബലിയും, …
വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍
വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍
സ്വന്തം ലേഖകന്‍: വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച അമേരിക്കന്‍ വനിത അറസ്റ്റില്‍. പണം സമ്പാദിക്കുന്നതിനായി ദത്തെടുത്ത ഏഴു കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയും യൂട്യൂബ് വിഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. അന്യായമായി തടവില്‍ വയ്ക്കല്‍, ബാലപീഡനം, ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മഷാലേ ഹക്‌നീ …
നീരവ് മോദിയ്ക്ക് ജാമ്യമില്ല; ലണ്ടനിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കൊടും കുറ്റവാളികള്‍ക്കൊപ്പം
നീരവ് മോദിയ്ക്ക് ജാമ്യമില്ല; ലണ്ടനിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കൊടും കുറ്റവാളികള്‍ക്കൊപ്പം
സ്വന്തം ലേഖകന്‍: നീരവ് മോദിയ്ക്ക് ജാമ്യമില്ല; ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കൊടും കുറ്റവാളികള്‍ക്കൊപ്പം; പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ലണ്ടനില്‍ അറസ്റ്റ് ചെയ്തു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മോദിക്കു ജാമ്യം നല്കിയില്ല. മാര്‍ച്ച് 29 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. നീരവ് മോദിയെ (48) ഇന്ത്യന്‍ അധികൃതര്‍ക്കുവേണ്ടി …
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം; 25കാരിയായ ജോര്‍ജിയന്‍ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിയുടെ അമ്മ
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം; 25കാരിയായ ജോര്‍ജിയന്‍ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിയുടെ അമ്മ
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം; 25കാരിയായ ജോര്‍ജിയന്‍ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിയുടെ അമ്മ. അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണം. വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി സ്‌കൂളില്‍ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മുന്‍ അധ്യാപികയുമായി ലൈംഗിക ബന്ധമുള്ളത് കൊണ്ടാണ് കുട്ടിയെ സ്‌കൂളില്‍ അയക്കാത്തതെന്ന് വ്യക്തമായത്. അവന്റെ അധ്യാപിക തന്നെ അവനെ ഇരയക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എന്ന് …
‘പിടികിട്ടാപ്പുള്ളി!! ജവഹര്‍ലാല്‍ നെഹ്‌റുവെന്ന കൊടുംപാപി, ചെയ്ത കുറ്റങ്ങള്‍ ഇവയാണ്,’ മസൂദ് അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ പൊളിച്ചടുക്കി ദ ടെലഗ്രാം പത്രം
‘പിടികിട്ടാപ്പുള്ളി!! ജവഹര്‍ലാല്‍ നെഹ്‌റുവെന്ന കൊടുംപാപി, ചെയ്ത കുറ്റങ്ങള്‍ ഇവയാണ്,’ മസൂദ് അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ പൊളിച്ചടുക്കി ദ ടെലഗ്രാം പത്രം
സ്വന്തം ലേഖകന്‍: ‘പിടികിട്ടാപ്പുള്ളി!! ജവഹര്‍ലാല്‍ നെഹ്‌റുവെന്ന കൊടുംപാപി, ചെയ്ത കുറ്റങ്ങള്‍ ഇവയാണ്,’ മസൂദ് അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ പൊളിച്ചടുക്കി ദ ടെലഗ്രാം പത്രം. മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യു.എന്‍ നീക്കത്തെ ചൈന എതിര്‍ക്കാന്‍ കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നു പറഞ്ഞ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ദ ടെലഗ്രാഫ് പത്രം. 2014ല്‍ മോദി സര്‍ക്കാറിനു …
സംശയത്തിന്റെ നിഴലിലായ 737 മാക്‌സ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കാന്‍ ബോയിങ് കമ്പനി
സംശയത്തിന്റെ നിഴലിലായ 737 മാക്‌സ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കാന്‍ ബോയിങ് കമ്പനി
സ്വന്തം ലേഖകന്‍: സംശയത്തിന്റെ നിഴലിലായ 737 മാക്‌സ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കാന്‍ ബോയിങ് കമ്പനി. 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് നിര്‍മ്മാതാക്കളായ ബോയിങ് കമ്പനി. അമേരിക്കയും 737 മാക്‌സിന്റെ സര്‍വീസ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ബോയിങിന്റെ നിര്‍ദ്ദേശം. എത്യോപ്യന്‍ വിമാനപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എത്യോപ്യയിലെ വിമാനപകടത്തില്‍ …
നിയന്ത്രണംവിട്ട കാര്‍ പാഞ്ഞത് 140 കിമീ വേഗത്തില്‍; സഹായത്തിനായി വിളിച്ച യുവാവിനെ അതിസാഹിസികമായി രക്ഷിച്ച് ദുബായ് പോലീസിന്റെ ഹീറോയിസം
നിയന്ത്രണംവിട്ട കാര്‍ പാഞ്ഞത് 140 കിമീ വേഗത്തില്‍; സഹായത്തിനായി വിളിച്ച യുവാവിനെ അതിസാഹിസികമായി രക്ഷിച്ച് ദുബായ് പോലീസിന്റെ ഹീറോയിസം
സ്വന്തം ലേഖകന്‍: നിയന്ത്രണംവിട്ട കാര്‍ പാഞ്ഞത് 140 കിമീ വേഗത്തില്‍; സഹായത്തിനായി വിളിച്ച യുവാവിനെ അതിസാഹിസികമായി രക്ഷിച്ച് ദുബായ് പോലീസിന്റെ ഹീറോയിസം. ക്രൂസ് സംവിധാനം തകരാറിലായതിനെതുടര്‍ന്ന് അമിതവേഗത്തില്‍ വാഹനമോടിച്ചയാളെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു സംഭവം. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ വാഹനമോടിച്ചിരുന്ന സ്വദേശി യുവാവ് സഹായം തേടി …
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടം സ്വന്തമാക്കി കെയ്‌ലി കോസ്‌മെറ്റിക്‌സ് ഉടമ കെയ്‌ലി ജെന്നര്‍?
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടം സ്വന്തമാക്കി കെയ്‌ലി കോസ്‌മെറ്റിക്‌സ് ഉടമ കെയ്‌ലി ജെന്നര്‍?
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടം സ്വന്തമാക്കി കെയ്‌ലി കോസ്‌മെറ്റിക്‌സ് ഉടമ കെയ്‌ലി ജെന്നര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിന് അമേരിക്കന്‍ സ്വദേശിയായ കയ്‌ലി ജെന്നര്‍ അര്‍ഹയായി. അമേരിക്കയിലെ ലൊസാഞ്ചലസ് സ്വദേശിയായ കയ്‌ലി തന്റെ 21ാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 23 ആം വയസില്‍ ശതകോടീശ്വരനായ ഫേസ്ബുക്ക് …
കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം; മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; ജലീലിന് മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം; മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. വയനാട്ടില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം. പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സി.പി റഷീദിന്റെ …