1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായില്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നു, ഇടപാടുകാരെ ചൂണ്ടയിടാന്‍ മലയാളി സുന്ദരിമാരുടെ ചിത്രമുള്ള ബിസിനസ് കാര്‍ഡുകള്‍
ദുബായില്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നു, ഇടപാടുകാരെ ചൂണ്ടയിടാന്‍ മലയാളി സുന്ദരിമാരുടെ ചിത്രമുള്ള ബിസിനസ് കാര്‍ഡുകള്‍
സ്വന്തം ലേഖകന്‍: ദുബായില്‍ മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നു, ഇടപാടുകാരെ ചൂണ്ടയിടാന്‍ മലയാളി സുന്ദരിമാരുടെ ചിത്രമുള്ള ബിസിനസ് കാര്‍ഡുകള്‍. ഇത്തരം കാര്‍ഡുകള്‍ പതിവു കാഴ്ചയായതോടെ ദുബായ് നഗരത്തില്‍ പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരേ അധികൃതര്‍ നടപടി ശക്തമാക്കി. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും …
സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി
സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: സൗദിയിലെ നാലു മന്ത്രാലയങ്ങളിലെ പ്രധാന ഒഴിവുകളില്‍ ഇനി സൗദി പൗരന്‍മാര്‍ക്കു മാത്രം നിയമനം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. ഈ മന്ത്രാലയങ്ങളിലെ ജോലികള്‍ക്ക് സൗദിക്കാരെ മാത്രം നിയോഗിക്കുന്ന സൗദിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളിലാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ മുന്നോടിയായി സൗദി പൗരന്‍മാര്‍ക്കിടയില്‍ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സൗദിവല്‍ക്കരണത്തിന്റെ …
യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം, മറുപടിയായി ഉഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി മുന്നറിയിപ്പ്
യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം, മറുപടിയായി ഉഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം, മറുപടിയായി ഉഗ്ര ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി മുന്നറിയിപ്പ്. യുഎസ് ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഒരിടവേളയ്ക്കു ശേഷം വലിയ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചന നല്‍കി ഉത്തര കൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തര …
പാസ്‌പോര്‍ട്ട് ഇനി മിന്നല്‍ വേഗത്തില്‍. പോലീസ് പരിശോധന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
പാസ്‌പോര്‍ട്ട് ഇനി മിന്നല്‍ വേഗത്തില്‍. പോലീസ് പരിശോധന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ഇനി മിന്നല്‍ വേഗത്തില്‍. പോലീസ് പരിശോധന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് പരിശോധനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പോലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണു പുതിയ നീക്കം. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ട എല്ലാ പോലീസ് പരിശോധനകളും ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര …
ഇന്ത്യന്‍ ദമ്പതിന്മാര്‍ക്ക് വിവാഹ മോചനം നല്‍കാന്‍ വിദേശ രാജ്യങ്ങളിലെ കോടതികള്‍ക്ക് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി
ഇന്ത്യന്‍ ദമ്പതിന്മാര്‍ക്ക് വിവാഹ മോചനം നല്‍കാന്‍ വിദേശ രാജ്യങ്ങളിലെ കോടതികള്‍ക്ക് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ദമ്പതിന്മാര്‍ക്ക് വിവാഹ മോചനം നല്‍കാന്‍ വിദേശ രാജ്യങ്ങളിലെ കോടതികള്‍ക്ക് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യയില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ളവരും ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം വിവാഹിരുമായ ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിച്ച ദുബായ് കോടതിയുടെ ഉത്തരവിനെ സംബന്ധിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍ വിദേശ കോടതികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി …
ഓണത്തിരക്ക് മുതലാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി
ഓണത്തിരക്ക് മുതലാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി
സ്വന്തം ലേഖകന്‍: ഓണത്തിരക്ക് മുതലാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കാന്‍ വിമാന കമ്പനികള്‍ ഒരുക്കം തുടങ്ങി. .ഓണം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപവരെയാണ്. എന്നാല്‍ മടക്ക ടിക്കറ്റിന്റെ നിരക്ക് പത്തിരട്ടിയില്‍ ഏറെയാണ്. .കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഓണക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ …
കുവൈറ്റ് ജയിലില്‍ കുടുങ്ങിയ മലയാളി യുവാവിന് മോചനത്തിന് വഴി തെളിയുന്നു
കുവൈറ്റ് ജയിലില്‍ കുടുങ്ങിയ മലയാളി യുവാവിന് മോചനത്തിന് വഴി തെളിയുന്നു
സ്വന്ത ലേഖകന്‍: കുവൈറ്റ് ജയിലില്‍ കുടുങ്ങിയ മലയാളി യുവാവിന് മോചനത്തിന് വഴി തെളിയുന്നു. ജോലിയുടെ ഭാഗമായി രക്ത സാമ്പിള്‍ മാറ്റി എന്നാരോപിക്കപ്പെട്ടു കുവൈറ്റ് ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലിപുത്തന്‍പുരയില്‍ എബിന്‍ തോമസിനാണ് മോചനത്തിനുള്ള സാധ്യത തെളിഞ്ഞിരരിക്കുന്നത്. എബിന് കുവൈറ്റ് കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചതോടെയാണിത്. കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ ചെയ്യാത്ത കുറ്റത്തിനു …
വധശിക്ഷയ്ക്ക് തൊട്ട് മുമ്പ് മകന്റെ കൊലയാളിക്ക് മാപ്പു നല്‍കി സൗദിക്കാരനായ പിതാവ്
വധശിക്ഷയ്ക്ക് തൊട്ട് മുമ്പ് മകന്റെ കൊലയാളിക്ക് മാപ്പു നല്‍കി സൗദിക്കാരനായ പിതാവ്
സ്വന്തം ലേഖകന്‍: വധശിക്ഷയ്ക്ക് തൊട്ട് മുമ്പ് മകന്റെ കൊലയാളിക്ക് മാപ്പു നല്‍കി സൗദിക്കാരനായ പിതാവ്. അസീര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുവാവ് വധശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രവിശ്യയിലെ സൗദി പൗരനാണ് മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കിയത്. യുവാവിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പാണ് പിതാവ് …
ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മെല്‍ബണ്‍
ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മെല്‍ബണ്‍
സ്വന്തം ലേഖകന്‍: ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായി മെല്‍ബണ്‍. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ തുടരെ ഏഴാം തവണയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗില്‍ 100 പോയിന്റുകളില്‍ 97.5 ഉം നേടിയാണ് മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 97.4 പോയിന്റുകളുമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന രണ്ടാം …
മരണത്തിലും കൈകോര്‍ത്ത്, നെതര്‍ലന്‍ഡ്‌സില്‍ അപൂര്‍വമായ ഇരട്ട ദയാവധം സ്വീകരിച്ച് വൃദ്ധ ദമ്പതികള്‍
മരണത്തിലും കൈകോര്‍ത്ത്, നെതര്‍ലന്‍ഡ്‌സില്‍ അപൂര്‍വമായ ഇരട്ട ദയാവധം സ്വീകരിച്ച് വൃദ്ധ ദമ്പതികള്‍
സ്വന്തം ലേഖകന്‍: മരണത്തിലും കൈകോര്‍ത്ത്, നെതര്‍ലന്‍ഡ്‌സില്‍ അപൂര്‍വമായ ഇരട്ട ദയാവധം സ്വീകരിച്ച് വൃദ്ധ ദമ്പതികള്‍. 1952 ല്‍ വിവാഹിതരായ നിക്ക് എല്‍ഡെര്‍ഹോസ്റ്റും ട്രീസുമാണ് മരണത്തിലും കൈകോര്‍ത്ത് ഒരുമിച്ചു കടന്നുപോയത്. ഇതോടെ ഇരട്ട ദയാവധത്തിന് വിധേയരായ ആദ്യ ദമ്പതിമാര്‍ എന്ന അപൂര്‍വതയും ഇവര്‍ക്ക് സ്വന്തമായി. നെതര്‍ലന്‍ഡ്‌സിലെ ഡിഡാമിലായിരുന്നു ഏറെക്കാലമായി ഇരുവരും താമസം. 2012ല്‍ നിക്കിന് പക്ഷാഘാതമുണ്ടായി. ആന്റിബോയോട്ടിക് …