1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍
ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍
സ്വന്തം ലേഖകന്‍: ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ എയര്‍ബര്‍ലിന്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിരന്തരം സര്‍വ്വീസുകള്‍ തടസ്സപ്പെടുന്നത് കാരണം ബുക്കിങ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നത് വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഭീമമായ നഷ്ടമാണ് …
ദി സണ്‍ പത്രത്തിന്റെ മുസ്ലീം വിരുദ്ധ ലേഖനം ‘ദി മുസ്ലീം പ്രോബ്ലം’ വിവാദമാകുന്നു, ലേഖനത്തിനെതിരെ ബ്രിട്ടീഷ് നേതാക്കള്‍ രംഗത്ത്
ദി സണ്‍ പത്രത്തിന്റെ മുസ്ലീം വിരുദ്ധ ലേഖനം ‘ദി മുസ്ലീം പ്രോബ്ലം’ വിവാദമാകുന്നു, ലേഖനത്തിനെതിരെ ബ്രിട്ടീഷ് നേതാക്കള്‍ രംഗത്ത്
സ്വന്തം ലേഖകന്‍: ദി സണ്‍ പത്രത്തിന്റെ മുസ്ലീം വിരുദ്ധ ലേഖനം ‘ദി മുസ്ലീം പ്രോബ്ലം’ വിവാദമാകുന്നു, ലേഖനത്തിനെതിരെ ബ്രിട്ടീഷ് നേതാക്കള്‍ രംഗത്ത്. ബ്രിട്ടനിലെ പ്രമുഖ പത്രമായ ദ സണ്ണില്‍ പ്രസിദ്ധീകരിച്ച മുസ്‌ലിം വിരുദ്ധ ലേഖനമാണ് വിവാദത്തില്‍ കുടുങ്ങിയത്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നൂറിലേറെ വരുന്ന നേതാക്കന്മാര്‍ തുറന്ന കത്തുമായി രംഗത്തെത്തി. പാര്‍ട്ടി …
റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയും, മ്യാന്‍മറിലെ റോഹിംഗ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ നാടുകടത്തും
റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയും, മ്യാന്‍മറിലെ റോഹിംഗ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ നാടുകടത്തും
സ്വന്തം ലേഖകന്‍: റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയും, മ്യാന്‍മറിലെ റോഹിംഗ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ നാടുകടത്തും. ഇന്ത്യയില്‍ കഴിയുന്ന 40,000 റോഹിങ്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ നാടുകടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. നാടുകടത്തപ്പെടാന്‍ പോകുന്ന അഭയാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും യുഎന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ് (യു.എന്‍.എച്.സി.ആര്‍)ല്‍ രജിസ്റ്റര്‍ …
ജിദ്ദയിലെ ചരിത്ര നഗരത്തില്‍ വന്‍ തീപിടുത്തം, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്, ആളപായമില്ല
ജിദ്ദയിലെ ചരിത്ര നഗരത്തില്‍ വന്‍ തീപിടുത്തം, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്, ആളപായമില്ല
സ്വന്തം ലേഖകന്‍: ജിദ്ദയിലെ ചരിത്ര നഗരത്തില്‍ വന്‍ തീപിടുത്തം, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്, ആളപായമില്ല. ജിദ്ദയിലെ ചരിത്ര നഗരമായ അല്‍ ബാലദിയിലുണ്ടായ അഗ്‌നി ബാധയില്‍ നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. അല്‍ ഖുംസാനി, അല്‍ അഷ് വാമി, അബ്ദുല്‍ ആല്‍ തുടങ്ങിയ കെട്ടിടങ്ങളിലാണ് തീ പടര്‍ന്ന് പിടിച്ചത്. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി …
സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മൂന്ന് രാജകുമാരന്മാരുടെ തിരോധാനം, വിഷയം ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററി സൗദിക്ക് തലവേദനയാകുന്നു
സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മൂന്ന് രാജകുമാരന്മാരുടെ തിരോധാനം, വിഷയം ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററി സൗദിക്ക് തലവേദനയാകുന്നു
സ്വന്തം ലേഖകന്‍: സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മൂന്ന് രാജകുമാരന്മാരുടെ തിരോധാനം, വിഷയം ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററി സൗദിക്ക് തലവേദനയാകുന്നു. കര്‍ശ്ശനമായ നിയമ വ്യവസ്ഥകളുടെയും ശിക്ഷാരീതികളുടെയും പേരില്‍ ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായ സൗദിയില്‍ ഈ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ അവകാശമില്ലാത്ത സൗദി അറേബ്യയില്‍ വിമതശബ്ദം ഉയര്‍ത്തിയ മൂന്നു രാജകുമാരന്മാരുടെ …
ഫോണില്‍ മലയാളം ടൈപ്പ് ചെയ്ത് മടുത്തോ? ഇനി വെറുതെ പറഞ്ഞാല്‍ മതി, ഗൂഗിള്‍ ടൈപ്പ് ചെയ്തു തരും, മലയാളം വോയ്‌സ് ഇന്‍പുട്ട് അവതരിപ്പിച്ച് ഗൂഗിള്‍
ഫോണില്‍ മലയാളം ടൈപ്പ് ചെയ്ത് മടുത്തോ? ഇനി വെറുതെ പറഞ്ഞാല്‍ മതി, ഗൂഗിള്‍ ടൈപ്പ് ചെയ്തു തരും, മലയാളം വോയ്‌സ് ഇന്‍പുട്ട് അവതരിപ്പിച്ച് ഗൂഗിള്‍
സ്വന്തം ലേഖകന്‍: ഫോണില്‍ മലയാളം ടൈപ്പ് ചെയ്ത് മടുത്തോ? ഇനി വെറുതെ പറഞ്ഞാല്‍ മതി, ഗൂഗിള്‍ ടൈപ്പ് ചെയ്തു തരും, മലയാളം വോയ്‌സ് ഇന്‍പുട്ട് അവതരിപ്പിച്ച് ഗൂഗിള്‍. ഇനി മുതല്‍ മലയാളം എഴുതിയോ ടൈപിംഗ് ചെയ്‌തോ കഷ്ടപെടെണ്ട. പറഞ്ഞ് കൊടുത്താല്‍ ടൈപ് ചെയ്യാന്‍ ഇനി ഗൂഗിള്‍ റെഡി. ഒരാളുടെ സംസാരം തിരിച്ചറിഞ്ഞ് അത് ടൈപ് ചെയ്യുന്ന …
ഓസ്‌ട്രേലിയയില്‍ പുതിയ 10 ഡോളര്‍ നോട്ട് സെപ്റ്റംബര്‍ മുതല്‍ പ്രചാരത്തില്‍, വ്യാജനോട്ടുകള്‍ക്ക് അന്ത്യം കുറിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയില്‍ പുതിയ 10 ഡോളര്‍ നോട്ട് സെപ്റ്റംബര്‍ മുതല്‍ പ്രചാരത്തില്‍, വ്യാജനോട്ടുകള്‍ക്ക് അന്ത്യം കുറിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പുതിയ 10 ഡോളര്‍ നോട്ട് സെപ്റ്റംബര്‍ മുതല്‍ പ്രചാരത്തില്‍, വ്യാജനോട്ടുകള്‍ക്ക് അന്ത്യം കുറിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ അഞ്ചു ഡോളര്‍ നോട്ടിന് സമാനമായ ഡിസൈന്‍ ആണ് പുതിയ 10 ഡോളറിന്റെ നോട്ടിനുമുള്ളത്. സെപ്റ്റംബര്‍ 20 മുതല്‍ പുതിയ നോട്ട് പോതുജനങ്ങളിലേക്ക് എത്തുമെന്നാണു ആര്‍ ബി എ …
ബ്ലു വെയ്ല്‍ കൊലയാളി ഗെയിമിന്റെ കേരളത്തിലെ ആദ്യ ഇരയോ? തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥി കൊലയാളി ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ബ്ലു വെയ്ല്‍ കൊലയാളി ഗെയിമിന്റെ കേരളത്തിലെ ആദ്യ ഇരയോ? തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥി കൊലയാളി ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ബ്ലു വെയ്ല്‍ കൊലയാളി ഗെയിമിന്റെ കേരളത്തിലെ ആദ്യ ഇരയോ? തിരുവനന്തപുരത്ത്, ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥി കൊലയാളി ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തല്‍. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജിന്റെ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ തുടര്‍ന്നാണെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ലോകത്ത് നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിമിന്റെ …
സൗദി ഉപരോധം മറികടക്കാന്‍ സന്ദര്‍ശക വിസയ്ക്കു പുറമെ തൊഴില്‍ വിസാ നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ഖത്തര്‍
സൗദി ഉപരോധം മറികടക്കാന്‍ സന്ദര്‍ശക വിസയ്ക്കു പുറമെ തൊഴില്‍ വിസാ നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ഖത്തര്‍
സ്വന്തം ലേഖകന്‍: സൗദി ഉപരോധം മറികടക്കാന്‍ സന്ദര്‍ശക വിസയ്ക്കു പുറമെ തൊഴില്‍ വിസാ നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ഖത്തര്‍. ഇതിന്റെ ഭാഗമായി അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസയില്ലാതെ 80 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നത്. പുതിയ …
കേരളത്തിലും സ്ത്രീകളുടെ ചേലാകര്‍മ്മം അഥവാ പെണ്‍സുന്നത്ത് വ്യാപകമാകുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കേരളത്തിലും സ്ത്രീകളുടെ ചേലാകര്‍മ്മം അഥവാ പെണ്‍സുന്നത്ത് വ്യാപകമാകുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകന്‍: കേരളത്തിലും സ്ത്രീകളുടെ ചേലാകര്‍മ്മം അഥവാ പെണ്‍സുന്നത്ത് വ്യാപകമാകുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ ചില ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ ഈ പതിവ് അടുത്തിടെയായി വ്യാപകമായെന്ന് സ്ത്രീകളുടെ ചേലാ കര്‍മ്മത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സഹിയോ എന്ന സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം ചെയ്യുന്ന ചില …