1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉസാമ ബിന്‍ ലാദന്റെ ജീവന് പകരം ചോദിക്കാന്‍ മകന്‍ വരുന്നു, ഒപ്പം പുതിയ രൂപത്തില്‍ അല്‍ ഖായിദയും, വെളിപ്പെടുത്തലുമായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍
ഉസാമ ബിന്‍ ലാദന്റെ ജീവന് പകരം ചോദിക്കാന്‍ മകന്‍ വരുന്നു, ഒപ്പം പുതിയ രൂപത്തില്‍ അല്‍ ഖായിദയും, വെളിപ്പെടുത്തലുമായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍
സ്വന്തം ലേഖകന്‍: ഉസാമ ബിന്‍ ലാദന്റെ ജീവന് പകരം ചോദിക്കാന്‍ മകന്‍ വരുന്നു, ഒപ്പം പുതിയ രൂപത്തില്‍ അല്‍ ഖായിദയും, വെളിപ്പെടുത്തലുമായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍. 2001 ലെ ഭീകരാക്രമണത്തിനു ശേഷം അല്‍ ഖായിദയെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസ് നിയോഗിച്ച സംഘത്തെ നയിച്ച അലി സി.ബി.സി. ന്യൂസിന്റെ 60 മിനിറ്റ്‌സ് എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2011 …
‘കടവത്തൊരു തോണി,’ കാതിനിമ്പമായി കാളിദാസ് ജയറാം, എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി
‘കടവത്തൊരു തോണി,’ കാതിനിമ്പമായി കാളിദാസ് ജയറാം, എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി
സ്വന്തം ലേഖകന്‍: ‘കടവത്തൊരു തോണി,’ കാതിനിമ്പമായി കാളിദാസ് ജയറാം, എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനമാണ് എബ്രിഡ് ഷൈനും, നായകന്‍ കാളിദാസ് ജയറാമും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പൂമരത്തിലെ ആദ്യ …
വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ രജനീകാന്ത്, ഭീഷണിയുമായി മസ്താന്റെ ദത്തുപുത്രന്‍
വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ രജനീകാന്ത്, ഭീഷണിയുമായി മസ്താന്റെ ദത്തുപുത്രന്‍
സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ രജനീകാന്ത്, ഭീഷണിയുമായി മസ്താന്റെ ദത്തുപുത്രന്‍. കബാലിയ്ക്കു ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും പാ രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമാണ് മുംബൈയിലെ അധോലാക നായകനായിരുന്ന ഹാജി മസ്താന്‌റെ ജീവിത കഥ പറയുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും അതിന്റെ പേരില്‍ മുംബൈ അധോലോകത്തു നിന്നും രജനീകാന്തിനു ഭീഷണി …
ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്താണ് സംഭവിക്കുന്നത്? അതിക്രമത്തിന് ഇരയാകുന്ന സ്ത്രീ കടന്നു പോകുന്ന അവസ്ഥകള്‍ വിവരിക്കുന്ന ബ്രിട്ടീഷ് യുവതിയുടെ ട്വീറ്റുകള്‍ വൈറലാകുന്നു
ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്താണ് സംഭവിക്കുന്നത്? അതിക്രമത്തിന് ഇരയാകുന്ന സ്ത്രീ കടന്നു പോകുന്ന അവസ്ഥകള്‍ വിവരിക്കുന്ന ബ്രിട്ടീഷ് യുവതിയുടെ ട്വീറ്റുകള്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് എന്താണ് സംഭവിക്കുന്നത്? അതിക്രമത്തിന് ഇരയാകുന്ന സ്ത്രീ കടന്നു പോകുന്ന അവസ്ഥകള്‍ വിവരിക്കുന്ന ബ്രിട്ടീഷ് യുവതിയുടെ ട്വീറ്റുകള്‍ വൈറലാകുന്നു. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീ കടന്നു പോകുന്ന ശാരീരിക മാനസിക അവസ്ഥകള്‍ പതിനൊന്ന് ട്വീറ്റുകളിലായായി വിവരിക്കുകയാണ് ക്ലവ്രാറോസ് എന്ന പെണ്‍കുട്ടി. ബലാത്സംഗത്തിനിരയാകുന്ന സ്ത്രീ അത് ആസ്വദിക്കുന്നില്ലെന്നും അതിനിടെ പുറത്തുവരുന്ന യോനീസ്രവം ശരീരത്തിന്റെ …
ജസ്റ്റിന്‍ ബീബര്‍ രാത്രിക്കുരാത്രി ഇന്ത്യ വിട്ടു, കാരണം കണ്‍സേര്‍ട്ടിലെ ലിപ് സിങ്ക് വിവാദമോ മോശം പ്രതികരണമോ അല്ല, പിന്നെ?
ജസ്റ്റിന്‍ ബീബര്‍ രാത്രിക്കുരാത്രി ഇന്ത്യ വിട്ടു, കാരണം കണ്‍സേര്‍ട്ടിലെ ലിപ് സിങ്ക് വിവാദമോ മോശം പ്രതികരണമോ അല്ല, പിന്നെ?
സ്വന്തം ലേഖകന്‍: ജസ്റ്റിന്‍ ബീബര്‍ രാത്രിക്കുരാത്രി ഇന്ത്യ വിട്ടു, കാരണം കണ്‍സേര്‍ട്ടിലെ ലിപ് സിങ്ക് വിവാദമോ മോശം പ്രതികരണമോ അല്ല, പിന്നെ? സംഗീത പരിപാടിക്ക് ശേഷം നിശ്ചയിച്ചിരുന്ന താജ് സന്ദര്‍ശനവും ബോളിവുഡ് താരങ്ങളള്‍ക്കൊപ്പമുള്ള പാര്‍ട്ടിയും റദ്ദാക്കി പോപ്പ് താരം രാജകുമാരന്‍ രാജ്യം വിടാന്‍ പല കാരണങ്ങള്‍ പ്രചരിച്ചിരുന്നു. പരിപാടിയ്ക്കു ലഭിച്ച ശരാശരി പ്രതികരണമോ, ലിപ് സിങ്കിങ്ങ് …
ശശി തരൂരിന്റെ ‘ഫരാഗോ’ പ്രയോഗത്തില്‍ ഞെട്ടി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി അധികൃതരും
ശശി തരൂരിന്റെ ‘ഫരാഗോ’ പ്രയോഗത്തില്‍ ഞെട്ടി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി അധികൃതരും
സ്വന്തം ലേഖകന്‍: ശശി തരൂരിന്റെ ‘ഫരാഗോ’ പ്രയോഗത്തില്‍ ഞെട്ടി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി അധികൃതരും. അര്‍ണാബ് ഗോസ്വാമിക്കെതിരെ തരൂരിന്റെ ട്വീറ്റില്‍ ഉപയോഗിച്ച ഫരാഗോ എന്ന വാക്കിന്റെ അര്‍ത്ഥം തേടി ഓക്‌സ്‌ഫോര്‍ഡ് ഓണ്‍ലൈന്‍ ഡിക്ഷനറിയില്‍ എത്തിയവരുടെ എണ്ണമാണ് ഡിക്ഷനറി അധികൃതരെ ഞെട്ടിച്ചത്. സങ്കരം, സമ്മിശ്ര പദാര്‍ത്ഥം എന്നൊക്കെയാണ് ഫരാഗോ എന്ന വാക്കിന്റെ അര്‍ത്ഥം. പൊതുവെ കടുകട്ടി വാക്കുകള്‍ ഉപയോഗിച്ചുള്ള …
റാംബോ ആരോയും റോക്കറ്റും, സ്വയം നിര്‍മ്മിത ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ സിആര്‍പിഎഫിന്റെ ഉറക്കം കെടുത്തുന്നു
റാംബോ ആരോയും റോക്കറ്റും, സ്വയം നിര്‍മ്മിത ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ സിആര്‍പിഎഫിന്റെ ഉറക്കം കെടുത്തുന്നു
സ്വന്തം ലേഖകന്‍: റാംബോ ആരോയും റോക്കറ്റും, സ്വയം നിര്‍മ്മിത ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ സിആര്‍പിഎഫിന്റെ ഉറക്കം കെടുത്തുന്നു. മാവോയിസ്റ്റുകള്‍ സ്വയം വികസിപ്പിച്ച അഞ്ചു തരം ആയുധങ്ങളാണ് കഴിഞ്ഞയാഴ്ച സേന കണ്ടെടുത്തത്. കാഴ്ചയില്‍ അമ്പിനോട് സാദൃശ്യമുള്ള പൊട്ടിത്തെറിക്കുന്ന ആയുധമായ റാംബോ ആരമ്യും ഇതില്‍പ്പെടും. ‘റാംബോ’ എന്ന സിനിമയില്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഉപയോഗിക്കുന്ന അതേ പകര്‍പ്പാണിതെന്ന് അധികൃതര്‍ …
വെറും ചുണ്ടനക്കല്‍ മാത്രം, പാട്ടു പാടാതെ ജസ്റ്റിന്‍ ബീബര്‍ പറ്റിച്ചതായി ആരാധകര്‍, ബീബറിന്റെ മുംബൈ കണ്‍സര്‍ട്ട് വിവാദമാകുന്നു
വെറും ചുണ്ടനക്കല്‍ മാത്രം, പാട്ടു പാടാതെ ജസ്റ്റിന്‍ ബീബര്‍ പറ്റിച്ചതായി ആരാധകര്‍, ബീബറിന്റെ മുംബൈ കണ്‍സര്‍ട്ട് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: വെറും ചുണ്ടനക്കല്‍ മാത്രം, പാട്ടു പാടാതെ ജസ്റ്റിന്‍ ബീബര്‍ പറ്റിച്ചതായി ആരാധകര്‍, ബീബറിന്റെ മുംബൈ കണ്‍സര്‍ട്ട് വിവാദമാകുന്നു. 21 പാട്ടുകള്‍ പാടാമെന്ന് ഏറ്റ് വന്ന ബീബര്‍ നാല് പാട്ടുകള്‍ മാത്രമാണ് യഥാര്‍ത്ഥമായി പാടിയതെന്നും ബാക്കി പാട്ടുകളില്‍ ചുണ്ടനക്കി ആരാധകരെ വഞ്ചിക്കുകയായിരുന്നെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രണ്ട് മണിക്കൂറാണ് …
ആമസോണിനെ പറ്റിച്ച് ഇന്ത്യന്‍ യുവതി സ്വന്തമാക്കിയത് 70 ലക്ഷത്തോളം രൂപ
ആമസോണിനെ പറ്റിച്ച് ഇന്ത്യന്‍ യുവതി സ്വന്തമാക്കിയത് 70 ലക്ഷത്തോളം രൂപ
സ്വന്തം ലേഖകന്‍: ആമസോണിനെ പറ്റിച്ച് ഇന്ത്യന്‍ യുവതി സ്വന്തമാക്കിയത് 70 ലക്ഷത്തോളം രൂപ. ദീപന്‍വിത ഘോഷ് എന്ന 32 കാരിയാണ് ആമസോണിനെ പറ്റിച്ചത്. സംഭവത്തില്‍ ഹെന്നൂര്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ആമസോണ്‍ വഴി സാധനങ്ങള്‍ വാങ്ങിയ ശേഷം രൂപസാദൃശ്യമുള്ള വസ്തുക്കള്‍ മടക്കി നല്‍കിയാണ് യുവതി പണം തട്ടിയത്. ഒരു വര്‍ഷമായി യുവതി സമാനരീതിയില്‍ തട്ടിപ്പ് …
മൂന്നാം ലോക മഹായുദ്ധം പടിവാതില്‍ക്കല്‍, ആ സുപ്രധാന രഹസ്യം ലോക രാജ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മൂടിവക്കുന്നു, മുന്നറിയിപ്പുമായി ഹാക്കര്‍മാരുടെ യുട്യൂബ് ചാനല്‍
മൂന്നാം ലോക മഹായുദ്ധം പടിവാതില്‍ക്കല്‍, ആ സുപ്രധാന രഹസ്യം ലോക രാജ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മൂടിവക്കുന്നു, മുന്നറിയിപ്പുമായി ഹാക്കര്‍മാരുടെ യുട്യൂബ് ചാനല്‍
സ്വന്തം ലേഖകന്‍: മൂന്നാം ലോക മഹായുദ്ധം പടിവാതില്‍ക്കല്‍, ഒരു രാജ്യത്തിനും മാറി നില്‍ക്കാന്‍ കഴിയില്ല, മുന്നറിയിപ്പുമായി ഹാക്കര്‍മാരുടെ യുട്യൂബ് ചാനല്‍. ലോകമെമ്പാടുമുള്ള ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസാണ് തങ്ങളുടെ ഔദ്യോഗിക യുടൂബ് ചാനല്‍ വഴി ഇക്കാര്യം പുറത്തുവിട്ടത്. ലോക രാജ്യങ്ങളെല്ലാം യുദ്ധത്തെ സംബന്ധിച്ച വിവരങ്ങള്‍ മൂടിവയ്ക്കുകയാണെന്നാണ് അനോണിമസിന്റെ പ്രധാന ആരോപണം. ജപ്പാനും അമേരിക്കയും ഓസ്‌ട്രേലിയയും യുദ്ധം ഉണ്ടാകാന്‍ …