1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോപ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും ചുംബിച്ചപ്പോള്‍, ഇറ്റലിയിലെ റോമില്‍ തരംഗമായി അജ്ഞാത ഗ്രാഫിറ്റി
പോപ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും ചുംബിച്ചപ്പോള്‍, ഇറ്റലിയിലെ റോമില്‍ തരംഗമായി അജ്ഞാത ഗ്രാഫിറ്റി
സ്വന്തം ലേഖകന്‍: പോപ് ഫ്രാന്‍സിസും ഡോണള്‍ഡ് ട്രംപും ചുംബിച്ചപ്പോള്‍, റോമില്‍ തരംഗമായി അജ്ഞാത ഗ്രാഫിറ്റി. കടലാസില്‍ തയ്യാറാക്കിയ ഗ്രഫിറ്റിയാണ് ചുവരിലൊട്ടിച്ചിരിക്കുന്നത്. വത്തിക്കാനില്‍ ഒരു ചുമരില്‍ വ്യാഴാഴ്ചയാണ് ഗ്രഫിറ്റി പ്രത്യക്ഷപ്പെട്ടത്. ‘ദ ഗുഡ് ഫോര്‍ഗിവ്‌സ് ഈവിള്‍’ എന്നാണ് ഗ്രഫിറ്റിയുടെ തലക്കെട്ട്. ട്രംപിന്റെ തലയില്‍ ചുവന്ന കൊമ്പുകളും കാണാം. പോപ്പിന്റെ കഴുത്തില്‍ ഒരു മഞ്ഞക്കുരിശും ട്രംപിന്റെ അരയില്‍ വെച്ച …
വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ബ്രേക്കിംഗ് ന്യൂസായി എത്തിയത് ചാനല്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, കരഞ്ഞുകൊണ്ട് വാര്‍ത്ത വായിച്ചു തീര്‍ത്ത അവതാരകയുടെ വീഡിയോ വൈറലാകുന്നു
വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ബ്രേക്കിംഗ് ന്യൂസായി എത്തിയത് ചാനല്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, കരഞ്ഞുകൊണ്ട് വാര്‍ത്ത വായിച്ചു തീര്‍ത്ത അവതാരകയുടെ വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ബ്രേക്കിംഗ് ന്യൂസായി എത്തിയത് ചാനല്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, കരഞ്ഞുകൊണ്ട് വാര്‍ത്ത വായിച്ചു തീര്‍ത്ത അവതാരകയുടെ വീഡിയോ വൈറലാകുന്നു. ഇസ്രയേലിലാണ് സംഭവം നടന്നത്. ഇസ്രായേല്‍ വാര്‍ത്ത ലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാര്‍ നിയന്ത്രിത ചാനല്‍ നിര്‍ത്തുന്നു എന്നതായിരുന്നു ചാനലിന്റെ അവസാന ബ്രേക്കിംഗ് ന്യൂസ്. ചാനല്‍ നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ നിര്‍ത്തലാക്കും എന്ന …
മുംബൈയെ പാട്ടുപാടി നൃത്തം ചെയ്യിച്ച് പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍, ഒപ്പം വിചിത്രമായ ആവശ്യങ്ങളുടെ പട്ടിക തുടരുന്നു, കേരളത്തില്‍ നിന്ന് ഉഴിച്ചില്‍കാരിയും യാത്ര ചെയ്യാന്‍ റോള്‍സ് റോയ്‌സും
മുംബൈയെ പാട്ടുപാടി നൃത്തം ചെയ്യിച്ച് പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍, ഒപ്പം വിചിത്രമായ ആവശ്യങ്ങളുടെ പട്ടിക തുടരുന്നു, കേരളത്തില്‍ നിന്ന് ഉഴിച്ചില്‍കാരിയും യാത്ര ചെയ്യാന്‍ റോള്‍സ് റോയ്‌സും
സ്വന്തം ലേഖകന്‍: മുംബൈയെ പാട്ടുപാടി നൃത്തം ചെയ്യിച്ച് പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍, ഒപ്പം വിചിത്രമായ ആവശ്യങ്ങളുടെ പട്ടിക തുടരുന്നു, കേരളത്തില്‍ നിന്ന് ഉഴിച്ചില്‍കാരിയും യാത്ര ചെയ്യാന്‍ റോള്‍സ് റോയ്‌സും. ബുധനാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു കൊടുംചൂടു വകവെക്കാതെ ഉച്ച മുതല്‍ കാത്തുനിന്ന ആരാധകരെ ബീബര്‍ നൃത്തം ചെയ്യിച്ചത്. ഇന്ത്യ കണ്ട ഏറ്റവും …
പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍
പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍
സ്വന്തം ലേഖകന്‍: പ്രേക്ഷകര്‍ തിയറ്ററില്‍ വരുന്നത് നടിമാരുടെ നഗ്‌നത കണ്ടു രസിക്കാനല്ല, ട്വിറ്ററില്‍ കിടിലന്‍ മറുപടിയുമായി മഞ്ജിമ മോഹന്‍. നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി ട്വിറ്ററില്‍ പരാമര്‍ശം നടത്തിയയാള്‍ക്കാണ് മഞ്ജിമ ചുട്ട മറുപടി കൊടുത്തത്. ഇയാളുടെ വാദം റീ ട്വീറ്റ് ചെയ്തായിരുന്നു മഞ്ജിമയുടെ പ്രതികരണം. ‘നടിമാരുടെ നഗ്‌നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കുന്നുവെങ്കില്‍ …
സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കുത്തിയിറക്കി, മുളകു പൊടി വിതറി, ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൂരതകളെക്കുറിച്ച് മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരി
സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കുത്തിയിറക്കി, മുളകു പൊടി വിതറി, ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൂരതകളെക്കുറിച്ച് മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരി
സ്വന്തം ലേഖകന്‍: സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കുത്തിയിറക്കി, മുളകു പൊടി വിതറി, ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൂരതകളെക്കുറിച്ച് മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരി. മോഷണക്കുറ്റം ആരോപിച്ച് കനാചല്‍ പോലീസ് അറസ്റ്റു ചെയ്ത യുവതിയോട് പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യലെന്ന പേരില്‍ അതിക്രൂരമായ ലൈംഗിക അതിക്രമം അരങ്ങേറിയത്. തന്റെ സ്വകാര്യ ഭാഗത്ത് പോലീസ് ബിയര്‍ കുപ്പി കുത്തിയിറക്കിയെന്നും …
പക്ഷിപ്പനി പേടി, ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി ഉല്‍പന്നങ്ങള്‍ക്കും കുവൈറ്റില്‍ വിലക്ക്
പക്ഷിപ്പനി പേടി, ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി ഉല്‍പന്നങ്ങള്‍ക്കും കുവൈറ്റില്‍ വിലക്ക്
സ്വന്തം ലേഖകന്‍: പക്ഷിപ്പനി പേടി, ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി ഉല്‍പന്നങ്ങള്‍ക്കും കുവൈറ്റില്‍ വിലക്ക്. പക്ഷിരോഗം കണ്ടെത്തിയതായുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുവൈറ്റ് സര്‍ക്കാരിന്റെ നടപടി. ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ, പോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ഇറാന്‍,ക്രൊയേഷ്യ, അള്‍ജീരിയ, കാനഡ, ബ്രസീല്‍ തുടങ്ങിയ …
ഗായിക ചിന്‍മയിയെ അമേരിക്കയില്‍ വച്ച് കൊള്ളയടിച്ചതായി പരാതി
ഗായിക ചിന്‍മയിയെ അമേരിക്കയില്‍ വച്ച് കൊള്ളയടിച്ചതായി പരാതി
സ്വന്തം ലേഖകന്‍: ഗായിക ചിന്‍മയിയെ അമേരിക്കയില്‍ വച്ച് കൊള്ളയടിച്ചതായി പരാതി. പ്രശസ്ത ഗായിക ചിന്മയി ശ്രീപദയെ ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോഴാണ് ഒരു സംഘം കൊള്ളയടിച്ചത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് ചിന്‍മയിയുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടത്. അമേരിക്കയില്‍ താന്‍ മോഷണത്തിനിരയായെന്ന് ട്വിറ്ററിലൂടെയാണ് ഗായിക അറിയിച്ചത്. കാറിന്റെ ചില്ല് തകര്‍ത്ത ശേഷം അകത്തിരുന്ന വസ്തുക്കള്‍ …
ട്രംപിന്റെ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ നയത്തിന്റെ അലയൊലികള്‍ അടിച്ചു തുടങ്ങി, വിപ്രോയും ഇന്‍ഫോസിസും ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നു
ട്രംപിന്റെ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ നയത്തിന്റെ അലയൊലികള്‍ അടിച്ചു തുടങ്ങി, വിപ്രോയും ഇന്‍ഫോസിസും ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നു
സ്വന്തം ലേഖകന്‍: ട്രംപിന്റെ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ നയത്തിന്റെ അലയൊലികള്‍ അടിച്ചു തുടങ്ങി, വിപ്രോയും ഇന്‍ഫോസിസും ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നു. കോഗ്‌നിസന്റിനു പിന്നാലെ വന്‍കിട ഐടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. 10 മുതല്‍ 20 വര്‍ഷംവരെ പ്രവര്‍ത്തി പരിചയമുള്ള മധ്യനിര, സീനിയര്‍ ലെവലിലുള്ള ജീവനക്കാരെയാണ് പറഞ്ഞു …
വെള്ളിയോ സ്വര്‍ണ്ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാമെന്ന് മഹാരാഷ്ട്രയിലെ ബിഎഎംഎസ് പാഠ പുസ്തകം
വെള്ളിയോ സ്വര്‍ണ്ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാമെന്ന് മഹാരാഷ്ട്രയിലെ ബിഎഎംഎസ് പാഠ പുസ്തകം
സ്വന്തം ലേഖകന്‍: വെള്ളിയോ സ്വര്‍ണ്ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുഞ്ഞ് ഉറപ്പെന്ന് മഹാരാഷ്ട്രയിലെ ബിഎഎംഎസ് പാഠ പുസ്തകം. രണ്ട് മണി ഉഴുന്നു പരിപ്പ്, രണ്ടു മണി കടുക്, ആല്‍മരത്തിന്റെ വടക്കോട്ടുള്ള കൊമ്പ് എന്നിവ തൈരില്‍ അരച്ച് ചേര്‍ത്ത് കഴിച്ചാലും ആണ്‍കുഞ്ഞിനെ ലഭിക്കുമെന്ന് പാഠ പുസ്തകം പറയുന്നു. മഹാരാഷ്ട്രയിലെ ആയുര്‍വേദ ബിരുദ(ബിഎഎംസ്) വിദ്യാര്‍ത്ഥികളുടെ …
എയര്‍ ഇന്ത്യ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിക്കുന്നു, ആദ്യ പറക്കല്‍ ഒക്ടോബറില്‍
എയര്‍ ഇന്ത്യ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിക്കുന്നു, ആദ്യ പറക്കല്‍ ഒക്ടോബറില്‍
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിക്കുന്നു, ആദ്യ പറക്കല്‍ ഒക്ടോബറില്‍. മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് ആശ്വാസവുമായി തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ 320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ചാണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുക. വരുന്ന ഒക്‌ടോബറില്‍ സര്‍വീസ് ആരംഭിക്കും. പതിവ് യാത്രക്കാര്‍ക്ക് പുറമെ ഉംറ,ഹജ് തീര്‍ത്ഥാടകര്‍ക്കും ജിദ്ദയിലേക്ക് …