സ്വന്തം ലേഖകന്‍: സ്വപ്നം കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ, മന്‍ കീ ബാതില്‍ പ്രധാനമന്ത്രി, 500 രൂപ ചെലവില്‍ വിവാഹം നടത്തിയ ദമ്പതികള്‍ക്ക് പ്രശംസ. നോട്ട് അസാധുവാക്കിയതില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യതാത്പര്യത്തിനു വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് ഓര്‍മിപ്പിച്ചു. ചിലര്‍ ഇപ്പോഴും വെളുപ്പിക്കുന്നതിനായി സാധാരണക്കാരെ ഉപയോഗിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിമാസ റേഡിയോ പരിപാടിയായ …
സ്വന്തം ലേഖകന്‍: ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് അമേരിക്കയിലെ മുസ്ലീങ്ങളോട് ചെയ്യും, യുഎസിലെ പള്ളികള്‍ക്ക് ഭീഷണിക്കത്ത്. മുസ്ലിം വംശഹത്യയെക്കുറിച്ച് ഭീഷണി മുഴക്കിയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുകഴ്ത്തിയും യു.എസിലെ മൂന്ന് പ്രമുഖ മുസ്ലിം പള്ളികള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇസ്ലാമിക് സെന്റര്‍ ഫോര്‍ ലോങ് ബീച്ച്, ഇസ്ലാമിക് സെന്റര്‍ ഫോര്‍ ക്‌ളേര്‍മോണ്ട്, എവര്‍ഗ്രീന്‍ ഇസ്ലാമിക് …
സ്വന്തം ലേഖകന്‍: മതം മാറിയതിന്റെ പേരില്‍ കൊലപാതകം, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും . കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ പ്രവാസി പുരുഷന്മാര്‍ക്കായി തേന്‍കെണിയൊരുക്കി വന്‍ സംഘം. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രവാസികളായ മലയാളി പുരുഷന്മാരെ കെണിയില്‍ വീഴ്ത്തുന്നത് വിദേശ സുന്ദരികള്‍ അടക്കമുള്ള സംഘമാണെന്നാണ് സൂചന. ഇത്തരത്തില്‍ കുടുങ്ങിയ ആറു പേരുടെ പരാതികള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഇരയെ വീഴ്ത്തിയ …
സ്വന്തം ലേഖകന്‍: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍, താരത്തോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം. മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ നല്‍കിയ കേസില്‍ ജനവരി 12ന് നേരിട്ടു ഹാജരാകാന്‍ ധനുഷിന് നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം യുവരാജ് സിംഗും ബ്രിട്ടീഷ് ഇന്ത്യന്‍ മോഡല്‍ ഹേസലും വിവാഹിതരാകുന്നു. നവംബര്‍ 30നു പഞ്ചാബിലെ ഗുരുദ്വാരയിലാണു യുവരാജും ഹേസലും തമ്മിലുള്ള വിവാഹം. ഡിസംബര്‍ രണ്ടിനു ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങും അഞ്ചിന് ഡല്‍ഹിയില്‍ വധൂവരന്മാര്‍ പങ്കെടുക്കുന്ന നൃത്തപരിപാടിയുമുണ്ട്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് യുവ്‌രാജിന്റെ പിതാവ് യോഗരാജ് സിംഗ് അറിയിച്ചു. മതപരമായ ചടങ്ങിനോടു …
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോ, 638 വധശ്രമങ്ങളെ അതിജീവിച്ച വിപ്ലവകാരി. സദ്ദാം ഹുസൈന്‍, മൂവമ്മര്‍ ഗദ്ദാഫി, തീവ്രവാദി നേതാവ് ഒസാമാ ബിന്‍ ലാദന്‍ എന്നിങ്ങനെ അമേരിക്കയുടെ ശത്രുക്കളെല്ലാം ചരിത്രമായിട്ടും ഫിഡല്‍ കാസ്‌ട്രോ ഉറച്ചുനിന്നു. തൊണ്ണൂറാം വയസ്സില്‍ സ്വാഭവിക മരണം കൊണ്ടുപോകും വരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആസൂത്രണം ചെയ്ത 638 വധശ്രമങ്ങളെയും കാസ്‌ട്രോ അതിജീവിച്ചു. അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: അസാധുവാക്കിയ നോട്ടുകളായി ബാങ്കുകളില്‍ പരിധിക്കപ്പുറം നിക്ഷേപിച്ച തുകയ്ക്കു 50% നികുതി. ബാക്കി വരുന്ന തുകയുടെ പകുതി അഥവാ നിക്ഷേപത്തിന്റെ നാലിലൊന്ന് നാലു വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് പുതിയ നികുതി നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഭേദഗതി ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉറവിടം വിശദീകരിക്കാനാവാത്ത തുകയ്‌ക്കേ ഇതു വരൂ.ഡിസംബര്‍ 30 വരെ ലഭിച്ചിട്ടുള്ള അവസരം ഉപയോഗിച്ചു …
സ്വന്തം ലേഖകന്‍: നോട്ടു പിന്‍വലിക്കലും സോനം ഗുപ്തയുടെ വഞ്ചനയും തമ്മില്‍ എന്താണ് ബന്ധം? സമൂഹ മാധ്യമങ്ങളെ പൊട്ടിച്ചിരിപ്പിച്ച് ‘സോനം ഗുപ്ത ബിവാഫ ഹെ രഹസ്യം. ഈ വര്‍ഷമാദ്യം സോനം ഗുപ്ത കോടിക്കണക്കിന് ഇന്ത്യക്കാരില്‍ ഒരുവള്‍ മാത്രമായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ആ സമയത്ത് ഇറങ്ങിയ പല നോട്ടുകളിലും ‘സോനം ഗുപ്ത വഞ്ചകിയാണ്’ എന്ന കുറിപ്പു കണ്ടുതുടങ്ങിയതോടെ കഥ …
സ്വന്തം ലേഖകന്‍: പ്രമുഖ പാക് നാടക നടിക്ക് ലാഹോറില്‍ ദാരുണാന്ത്യം, കൊലക്കു പിന്നില്‍ മത തീവ്രവാദികളെന്ന് സംശയം. പാകിസ്താനിലെ പ്രമുഖ നാടകനടിയും നര്‍ത്തകിയുമായ കിസ്മത് ബേഗാണ് ലാഹോറില്‍ വെടിയേറ്റു മരിച്ചത്. കഴിഞ്ഞദിവസം പരിപാടി കഴിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലും കാറിലുമായി വന്ന അജ്ഞാതരായ തോക്കുധാരികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. കാലിലും …