സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കിയില്ലെങ്കില്‍ അഭയാര്‍ഥികളെ യൂറോപ്പിലേക്ക് തള്ളിവിടും, ഭീഷണിയുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സംബന്ധിച്ച ചര്‍ച്ച എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കില്‍ അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലേക്കുള്ള കവാടം തുറന്നുകൊടുക്കുമെന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. ഇസ്തംബൂളില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാര്‍ഥി പ്രവാഹം തടയുന്നതിന് …
സ്വന്തം ലേഖകന്‍: ദിലീപും കാവ്യാ മാധവനും വിവാഹിതരായി, വിവാഹച്ചടങ്ങുകള്‍ കൊച്ചിയില്‍. ഇന്നു രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം. താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, ഭാര്യ മേനക, നിര്‍മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്‍, ജോമോള്‍ തുടങ്ങിയവരും ഇരുവരുടെയും …
സ്വന്തം ലേഖകന്‍: മാധവിക്കുട്ടിയുടെ ജീവചരിത്ര സിനിമ വിവാദമാകുന്നു, ജീവചരിത്രകാരി മെറിലി വെയ്‌സ്‌ബോര്‍ഡിനെതിരെ സംവിധായകന്‍ കമലും മാധവിക്കുട്ടിയുടെ മകനും രംഗത്ത്. മാധവിക്കുട്ടിയെക്കുറിച്ചു സിനിമ ചെയ്യുന്ന സംവിധായകന്‍ കമലിനെതിരെ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോര്‍ഡ് എഴുതിയ തുറന്നകത്ത് അസത്യങ്ങളും അര്‍ധസത്യങ്ങളും മാത്രമാണെന്ന് മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ നാലപ്പാട്ട് മാതൃഭൂമി ഡോട്‌കോമിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മെറിലി മനസ്സിലാക്കിയ മാധവിക്കുട്ടിയല്ല ശരിയായ …
സ്വന്തം ലേഖകന്‍: സച്ചിന്‍, മോഡി, അമിതാഭ് ബച്ചന്‍ എന്നിവരുടെ മെഴുകു പ്രതിമകളുമായി മാഡം തുസ്സാഡ്‌സ് ഡല്‍ഹിയിലേക്ക്. അന്താരാഷ്ട്ര മെഴുകു മ്യൂസിയമായ മാഡം തുസ്സാഡ്‌സ് തങ്ങളുടെ 22 മത്തെ ശാഖ അടുത്ത വര്‍ഷം പകുതിയോടെ ന്യൂഡല്‍ഹിയിലെ കോണാട്ട് പ്‌ളേസിലെ റീഗല്‍ സിനിമയില്‍ തുറക്കും. നരേന്ദ്രമോഡി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, കിം കര്‍ദാഷിയാന്‍ തുടങ്ങി നാട്ടിലെയും വിദേശത്തെയും …
സ്വന്തം ലേഖകന്‍: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് വേട്ട, മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജും വനിതാ നേതാവും കൊല്ലപ്പെട്ടു. എഞ്ചിനീയറായ കുപ്പു ദേവരാജ് കര്‍ണാടക സ്വദേശിയാണ്. മാവോയിസ്റ്റ് കര്‍ണാടക സെക്രട്ടറിയായിരുന്നു ഇയാളാണ് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട വനിതാ നേതാവിന്റെ പേര് അജിതയാണെന്നാണ് സൂചന. പരുക്കേറ്റ മൂന്നാമതൊരു മാവോയിസ്റ്റ് പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ …
സ്വന്തം ലേഖകന്‍: നോട്ടു നിരോധനം രൂപക്ക് തിരിച്ചടിയാകുന്നു, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താണ നിലയില്‍. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജച്ചതിനൊപ്പം രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും രൂപയ്ക്ക് വിനയായി. വ്യാഴാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരേ 30 പൈസ ഇടിഞ്ഞ് 68.86ലെത്തി. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നതോടെ പ്രഖ്യാപിക്കുമെന്ന് …
സ്വന്തം ലേഖകന്‍: 500, 1000 നോട്ട് അസാധുവാക്കല്‍, പ്രധാനമന്ത്രി നടത്തിയ സര്‍വേ ഫലം പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനില്‍ പ്രതികരിച്ച 93% പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സര്‍വേയുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. 24 മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ സര്‍വേയോട് പ്രതികരിച്ചതായി …
സ്വന്തം ലേഖകന്‍: ഗോത്രാചാരത്തിന്റെ മറവില്‍ 100 ലധികം സ്ത്രീകള്‍ക്ക് എയിഡ്‌സ് പകര്‍ത്തിയ ആഫ്രിക്കക്കാരന് രണ്ടു വര്‍ഷം തടവ് ഗോത്രാചാരത്തിന്റെ ഭാഗമായി 100 ലധികം സ്ത്രീകളെയും കുട്ടികളെയും ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന് ബിബിസി ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയതോടെയാണ് മലാവിയില്‍ സ്ത്രീകളുടെ ചാരിത്രം പരിശോധിക്കുന്ന ആചാരത്തിലെ ‘ഹെയ്‌ന’ യായ എറിക് അനിവ ലോകശ്രദ്ധയില്‍പ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികതയ്ക്ക് ഉപയോഗിക്കുകയും എയിഡ്‌സ് …
സ്വന്തം ലേഖകന്‍: ഉസ്‌ബെക്കിസ്ഥാനിലെ മുന്‍ ഏകാധിപതിയുടെ മകളും വിവാദ മോഡലുമായ ഗുല്‍നാറാ കരിമോവയെ വിഷം കൊടുത്തു കൊന്നതായി വെളിപ്പെടുത്തല്‍. ഉസ്‌ബെക്കിസ്ഥാന്റെ മുന്‍ ഭരണാധികാരിയും ഏകാധിപതിയുമായ ഇസ്ലാം കരിമോവിന്റെ മകളും വിവാദ മോഡലുമായ ഗുല്‍നാറാ കരിമോവ നവംബര്‍ 5 ന് താഷ്‌ക്കന്റില്‍ ഗുല്‍നാറ മരിച്ചെന്നും കല്ലറ പോലും ശേഷിക്കാത്ത രീതിയില്‍ കുഴിച്ചു മൂടിയെന്നും ഉസ്‌ബെക്ക് ദേശീയ സുരക്ഷാ …
സ്വന്തം ലേഖകന്‍: സിവില്‍ സര്‍വിസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും പ്രണയ സാഫല്യം, ഒരു ഐഎഎസ് പ്രണയകഥ. 2015 സിവില്‍ സര്‍വീസ് പരീക്ഷയിലെ ല്‍ ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിറും വൈകാതെ വിവാഹിതരാവും. വിവാഹനിശ്ചയം ഉടനുണ്ടാവുമെന്നും ഇരുവരും അറിയിച്ചു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണ്‍ ആന്‍ഡ് ട്രെയിനിങ് ഓഫിസില്‍ നടന്ന …