1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage policy) പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക സംഗമത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും …
ജപ്പാൻ തീരത്ത്​ ചരക്കുകപ്പൽ രണ്ടായി പിളർന്നു; കടലില്‍ എണ്ണച്ചോര്‍ച്ച; വീഡിയോ
ജപ്പാൻ തീരത്ത്​ ചരക്കുകപ്പൽ രണ്ടായി പിളർന്നു; കടലില്‍ എണ്ണച്ചോര്‍ച്ച; വീഡിയോ
സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച്‌ രണ്ടായി പിളര്‍ന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്താണ് സംഭവം. കപ്പലിലുണ്ടായിരുന്ന ചൈനീസ്​, ഫിലിപ്പൈൻസ്​ പൗരൻമാരായ 21 ജീവനക്കാരെ​ രക്ഷപ്പെടുത്തിയതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തോളം …
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിന് ഇരയാകാതിരിക്കണോ? ഈ വെബ്സൈറ്റ് ലിങ്കുകൾ ഒരിക്കലും തുറക്കരുത്
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിന് ഇരയാകാതിരിക്കണോ? ഈ വെബ്സൈറ്റ് ലിങ്കുകൾ ഒരിക്കലും തുറക്കരുത്
സ്വന്തം ലേഖകൻ: ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് ലക്ഷ്യമിടുന്ന പുതിയ സൈബർ ആക്രമണത്തെക്കുറിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റുകൾ കോപ്പിയടിച്ചാണ് വ്യാജവെബ്‌സൈറ്റുകൾ ‘എൻഗ്രോക്ക്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. “Dear customer, …
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദുബായിയുടെ ആകാശം മാത്രം ബാക്ക്ഗൗണ്ടില്‍ നില്‍ക്കെ എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റിസ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയാണ് ആഗോള തലത്തില്‍ വന്‍ പ്രചാരം നേടിയത്. സ്‌കൈ ഡൈവിംഗ് …
ആപ്പിളിന്‍റെ വലിപ്പം മാത്രമുള്ള ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന അപൂർവതയുമായി സിംഗപ്പൂർ ശിശു
ആപ്പിളിന്‍റെ വലിപ്പം മാത്രമുള്ള ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന അപൂർവതയുമായി സിംഗപ്പൂർ ശിശു
സ്വന്തം ലേഖകൻ: ക്വെക് യു സുവാൻ, ജനിക്കു​േമ്പാൾ 212ഗ്രാം മാത്രമായിരുന്നു തൂക്കം. കഷ്​ടിച്ച്​ ഒരു ആപ്പിളിന്‍റെ തൂക്കം മാത്രം​. 2020 ജൂൺ ഒമ്പതിന്​ സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്​സിറ്റി ആശ​ുപത്രിയിലായിരുന്നു ക്വെകിന്‍റെ ജനനം. മാസം തികയാതെ 25ാം ആഴ്ചയിലായിരുന്നു ക്വെക്​ ജനിച്ചത്​. കുഞ്ഞു ജീവൻ അതിജീവിക്കുമെന്ന പ്രതീക്ഷ ഡോക്​ർമാർക്കും മാതാപിതാക്കൾക്കും ഇല്ലായിരുന്നു. 24 സെന്‍റിമീറ്റർ മാത്രമായിരുന്നു കുട്ടിയുടെ …
ഇറ്റാലിയൻ മാഫിയയുടെ “ഗോഡ് മദർ“ ഒടുവിൽ പോലീസിൻ്റെ വലയിൽ; പിന്നിൽ വർഷങ്ങളുടെ ആസൂത്രണം
ഇറ്റാലിയൻ മാഫിയയുടെ “ഗോഡ് മദർ“ ഒടുവിൽ പോലീസിൻ്റെ വലയിൽ; പിന്നിൽ വർഷങ്ങളുടെ ആസൂത്രണം
സ്വന്തം ലേഖകൻ: ഇറ്റാലിയന്‍ പോലീസിന്റെ ഉറക്കംകൊടുത്തിയ കുപ്രസിദ്ധ അധോലോക നായികയാണ് മരിയ ലിക്കിയാര്‍ഡി. നേപ്പിള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളി ശൃംഖലയായ കമോറ എന്ന ലിക്കിയാര്‍ഡി വംശത്തിന്റെ ആദ്യ വനിതാ മേധാവിയാണ് 70കാരിയായ മരിയ. ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മരിയ ഇറ്റാലിയന്‍ മിലിട്ടറി പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച സ്‌പെയിനിലേക്കു കടക്കാന്‍ ശ്രമിക്കവേ റോമിലെ സിയാമ്പിനോ …
എയർ ഹോസ്റ്റസിൻ്റെ മാറിടത്തിൽ സ്പർശിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്ത 22കാരൻ പിടിയിൽ
എയർ ഹോസ്റ്റസിൻ്റെ മാറിടത്തിൽ സ്പർശിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്ത 22കാരൻ പിടിയിൽ
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ മദ്യപിച്ച്​ വനിതകളോട്​ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്​ത യാ​ത്രക്കാരൻ അറസ്​റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ്​ അറസ്​റ്റിലായത്​. ഫിലാഡൽഫിയയിൽനിന്ന്​ മിയാമിയി​േലക്കുള്ള​ ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം. ഒഹി​േയാ സ്വദേശിയായ മാക്​സ്​വെൽ ബെറി വിമാനത്തിന്​ അകത്ത്​ നടന്നു. പിന്നീട്​ സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്​തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്​. ഒരു വനിത ജീവനക്കാരിയോട്​ …
സൗദിയിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ
സൗദിയിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി അറേബ്യ. കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തിനു ശേഷം വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇഷ്ടമുള്ളപ്പോള്‍ വന്നുപോകാവുന്ന ടൂറിസ്റ്റ് വിസ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിസയില്‍ വരുന്നവര്‍ തുടര്‍ച്ചയായി 90 …
“വായില്‍ മുഴുവൻ രക്തം! ഞാൻ മരിച്ചെന്ന് കരുതി,“ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റിന്റെ ഭാര്യ
“വായില്‍ മുഴുവൻ രക്തം! ഞാൻ മരിച്ചെന്ന് കരുതി,“ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റിന്റെ ഭാര്യ
സ്വന്തം ലേഖകൻ: താൻ മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ …
ഒമാനിൽ പൊതു ഇടങ്ങളിൽ പ്രവേശനത്തിന് വാക്​സിൻ നിർബന്ധമാക്കാൻ നീക്കം; ലോക്ക്ഡൗൺ സമയം മാറ്റി
ഒമാനിൽ പൊതു ഇടങ്ങളിൽ പ്രവേശനത്തിന് വാക്​സിൻ നിർബന്ധമാക്കാൻ നീക്കം; ലോക്ക്ഡൗൺ സമയം മാറ്റി
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുസ്​ഥലങ്ങളിൽ പ്രവേശിക്കുന്നതിന്​ കോവിഡ്​ വാക്​സിനേഷൻ നിർബന്ധമാക്കുന്നത്​ ആലോചനയിൽ. ഇതിന്​ പുറമെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിനും ഒമാനിലേക്കും രാജ്യത്തിന്​ പുറത്തേക്കുമുള്ള യാത്രക്കും വാക്​സി​നെടുക്കൽ നിർബന്ധമാക്കുന്നത്​ സംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്നും സുപ്രീം കമ്മിറ്റി വ്യാഴാഴ്​ച അറിയിച്ചു. രോഗപ്രതിരോധ കുത്തിവെപ്പ്​ വഴി പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം. വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്​ഡൗൺ …