സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മൂലം നാലു കോടി ജനങ്ങൾ കൊടും പട്ടിണിയിലേക്കെന്ന് യുഎൻ മുന്നറിയിപ്പ്. ലോകത്തുടനീളം 43 രാജ്യങ്ങളിലായി 4.1 കോടി പേർ കൊടുംപ ട്ടിണിയുടെ പിടിയിലമരാൻ ഏറെ വൈകില്ലെന്നാണ് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) നൽകുന്ന സൂചന. ആറു ലക്ഷം പേർ ഇതിനകം പുതുതായി ക്ഷാമവും വറുതിയും പിടികൂടിയവരാണ്. യുദ്ധങ്ങൾ, കാലാവസ്ഥ …
സ്വന്തം ലേഖകൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീവ്രപക്ഷക്കാരനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് (60) വൻ വിജയം. 2.86 കോടി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1.78 കോടി വോട്ടുകളാണു റയ്‌സി നേടിയത്. മിതവാദി സ്ഥാനാർഥിയായ അബ്ദുൽ നസീർ ഹിമ്മത്തി മൂന്നാം സ്ഥാനത്തായി; 24 ലക്ഷം വോട്ടുകൾ മാത്രം. രണ്ടാമതെത്തിയ തീവ്രപക്ഷക്കാരനായ മൊഹ്‌സിൻ റീസായിക്ക് 33 ലക്ഷം വോട്ടുകളും …
സ്വന്തം ലേഖകൻ: അവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വില കുതിച്ചു കയറിയതോടെ ഉത്തര കൊറിയയില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായി. രാജ്യത്തെ ഭക്ഷ്യക്ഷാമത്തില്‍ ആശങ്ക അറിയിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രംഗത്തുവന്നതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉല്‍പ്പാദനം …
സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി. അസ്ട്രാസെനക അഥവാ കോവിഷീൽഡ്, സ്പുട്നിക്, ഫൈസർ, സിനോഫാം വാക്സീനുകളിൽ ഏതെങ്കിലും 2 ഡോസും എടുത്ത, താമസവീസയുള്ളവർക്ക് 23 മുതൽ ദുബായിൽ എത്താം. എന്നാൽ അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ദുബായിലേക്കുള്ള യാത്രാ വിലക്ക് …
സ്വന്തം ലേഖകൻ: സൗദിയിൽ വികസിത നിതാഖാത് പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളുടെ നേതൃപദവികളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് സൗദി മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു. ഭരണപരമായ ഉന്നത തസ്തികകൾ സ്വദേശിവത്കരിക്കുന്നതിനെ കുറിച്ച് പഠനം നടക്കുകയാണെന്ന് മന്ത്രാലയത്തിലെ തൊഴിൽ നയം തീരുമാനിക്കുന്ന വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജി. അഹമ്മദ് അൽശർക്കി വ്യക്തമാക്കി. വിവിധ സർക്കാർ …
സ്വന്തം ലേഖകൻ: അര മണിക്കൂർ കൂടുേമ്പാൾ മാത്രം ഒരു കാർ കടന്നുപോയിരുന്ന പ്രദേശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള ലേഡിസ്മിത്തിന് സമീപത്തെ ക്വഹ്ലതി എന്ന ഗ്രാമം. ഇന്ന് അവിടേക്ക് പ്രതിദിനം ഒഴുകിയെത്തുന്നത് നാലായിരത്തോളം പേരാണ്. ഭാഗ്യം തേടിയാണ് ആളുകളുടെ ഈ ഒഴുക്ക്. അവിടെ നിന്ന് വജ്രം കുഴിച്ചെടുക്കാവുന്ന വിശ്വാസമാണ് അവരെ നയിക്കുന്നത്. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കളിൽ നിന്ന് അൽപം കൂടി മര്യാദ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുറന്നടിച്ചു. കാരണം, മുതിർന്ന ഇയുനേതാക്കൾ യുകെയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിലാണ് വടക്കൻ അയർലണ്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്നും …

സ്വന്തം ലേഖകൻ: അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള പുലിറ്റ്സർ പുരസ്കാരത്തിന് ഇന്ത്യൻ വംശജയായ മേഘ രാജഗോപാലൻ അർഹയായി. ഷിൻജിയാംഗ് മേഖലയിൽ ആയിരക്കണക്കിനു മുസ്ലിംകളെ പാർപ്പിക്കുന്നതിനായി ചൈന രഹസ്യമായി നിർമിച്ച വലിയ ജയിലുകളെയും ക്യാന്പുകളെയുംകുറിച്ചുള്ള റിപ്പോർട്ടുകൾക്കാണു പുരസ്കാരം. അമേരിക്കയിലെ ഏറ്റവും ഉയർന്ന ജേർണലിസം അവാർഡ് നേടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണു ബസ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ. പ്രാദേശിക …
സ്വന്തം ലേഖകൻ: സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന ‘തവക്കൽന’ ആപ്പ് ഞായറാഴ്ച മുതൽ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളിൽ ഇന്ന് മുതൽ ആപ്പ് പ്രവർത്തിക്കും. സൗദിയിൽനിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പുരുഷരക്ഷിതാവിന്റെ സമ്മതമില്ലാതെ വീട്ടിൽനിന്ന് മാറി തനിച്ചുജീവിക്കാൻ സ്ത്രീകൾക്ക് അനുമതി. വിവാഹിതരല്ലാത്ത സ്ത്രീകൾ, വിവാഹമോചനം നേടിയവർ, ഭർത്താവ് മരിച്ചവർ എന്നിവർക്ക് പുരുഷ രക്ഷാകർത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അടുത്തിടെയാണ് ഇത്തരമൊരു നിയമ ഭേദഗതി സൗദി അറേബ്യ മുന്നോട്ടുവെച്ചത്. ശരീഅത്ത് കോടതികളിലെ നടപടികൾ സംബന്ധിക്കുന്ന നിയമത്തിലെ 169 ബി വകുപ്പ് പ്രകാരം …