1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രസീലില്‍ ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരി വരച്ച ചിത്രങ്ങള്‍ പ്രതിയായ വൈദികനെ കുടുക്കി
ബ്രസീലില്‍ ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരി വരച്ച ചിത്രങ്ങള്‍ പ്രതിയായ വൈദികനെ കുടുക്കി
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരി വരച്ച ചിത്രങ്ങള്‍ പ്രതിയായ വൈദികനെ കുടുക്കി. പെണ്‍കുട്ടി വരച്ച രേഖാ ചിത്രങ്ങള്‍ കണ്ടെടുത്ത മാതാപിതാക്കള്‍ ഇക്കാര്യം പള്ളിവികാരിയോട് ആരായുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മോണ്ടെസ് ക്‌ളാരോസില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ചോദ്യം ചെയ്യലില്‍ 54 കാരനായ പാതിരി ജോവോ …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മൂന്നാം സംവാദവും പൂര്‍ത്തിയായി, ട്രംപിനെതിരെ വ്യക്തമായ മുന്‍തൂക്കം നേടി ഹിലാരി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മൂന്നാം സംവാദവും പൂര്‍ത്തിയായി, ട്രംപിനെതിരെ വ്യക്തമായ മുന്‍തൂക്കം നേടി ഹിലാരി
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മൂന്നാം സംവാദവും പൂര്‍ത്തിയായി, ട്രംപിനെതിരെ വ്യക്തമായ മുന്‍തൂക്കം നേടി ഹിലാരി. ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ആഞ്ഞടിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി മൂന്നാമത്തേതും അവസാനത്തേതുമായ സംവാദത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് നിരീക്ഷകര്‍ കരുതുന്നത്. സൈന്യത്തേയും രഹസ്യാന്വേഷക ഏജന്‍സികളേയും പരിഗണിക്കാതെ പുടിനോടാണ് ട്രംപിന് താത്പര്യം. പ്രസിഡന്റ് …
കാട്ടില്‍ ഒളിഞ്ഞു കിടക്കുന്നത് വീരപ്പന്റെ 500 കോടിയുടെ നിധി, സ്വത്തുക്കള്‍ ഒളിപ്പിച്ച സ്ഥലം അജ്ഞാതം
കാട്ടില്‍ ഒളിഞ്ഞു കിടക്കുന്നത് വീരപ്പന്റെ 500 കോടിയുടെ നിധി, സ്വത്തുക്കള്‍ ഒളിപ്പിച്ച സ്ഥലം അജ്ഞാതം
സ്വന്തം ലേഖകന്‍: കാട്ടില്‍ ഒളിഞ്ഞു കിടക്കുന്നത് വീരപ്പന്റെ 500 കോടിയുടെ നിധി, സ്വത്തുക്കള്‍ ഒളിപ്പിച്ച സ്ഥലം അജ്ഞാതം. വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് ഒക്ടോബര്‍ 18 ന് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നിധിയെക്കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും വീണ്ടും സജീവമാകുകയാണ്. 2004 ഒക്‌ടോബര്‍ 18 നാണ് ധര്‍മ്മപുരിയില്‍ വച്ച് വീരപ്പനെ പ്രത്യേക സേന ഏറ്റുമുട്ടലില്‍ വധിച്ചത്. കൊല്ലപ്പെടും മുമ്പ് വീരപ്പന്‍ …
2017 ലെ അണ്ടര്‍ 17 ലോകകപ്പ് വേദി, കൊച്ചിക്ക് ഫിഫയുടെ പച്ചക്കൊടി
2017 ലെ അണ്ടര്‍ 17 ലോകകപ്പ് വേദി, കൊച്ചിക്ക് ഫിഫയുടെ പച്ചക്കൊടി
സ്വന്തം ലേഖകന്‍: 2017 ലെ അണ്ടര്‍ 17 ലോകകപ്പ് വേദി, കൊച്ചിക്ക് ഫിഫയുടെ പച്ചക്കൊടി. കൊണ്ട് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തെ ലോകകപ്പ് വേദിയായി ഫിഫ സംഘം അംഗീകരിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചി വേദിയാകുമെന്ന് ഉറപ്പായി. അടുത്ത ഒക്ടോബറിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പരിശോധന നടത്തിയ …
ദക്ഷിണേന്ത്യയിലെ ആദ്യത്തെ യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു
ദക്ഷിണേന്ത്യയിലെ ആദ്യത്തെ യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു
സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യയിലെ ആദ്യത്തെ യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മണക്കാട് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുസമീപം ആരംഭിച്ച കോണ്‍സുലേറ്റ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളവുമായി യു.എ.ഇക്കുള്ള വ്യവസായ, വാണിജ്യബന്ധങ്ങള്‍ കരുത്താര്‍ജിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ കേരളത്തിന്റെ പദ്ധതികളില്‍ യു.എ.ഇക്ക് നിക്ഷേപമുണ്ട്. വിദ്യാഭ്യാസ, വിനോദസഞ്ചാരമേഖലകളിലും സഹകരണം …
ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ സിറിയയില്‍നിന്ന് പലായനം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു, സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ ഭാര്യ
ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ സിറിയയില്‍നിന്ന് പലായനം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു, സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ ഭാര്യ
സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ സിറിയയില്‍നിന്ന് പലായനം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു, സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ ഭാര്യ. റഷ്യന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അസ്മ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഈ വാഗ്ദാനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാറായില്ല.ജനങ്ങള്‍ക്ക് അവരുടെ പ്രസിഡന്റിലുള്ള വിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നുവെന്നും അതിനാല്‍, ആ വാഗ്ദാനം തള്ളുകയായിരുന്നുവെന്നും അസ്മ കൂട്ടിച്ചേര്‍ത്തു. …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം, ന്യൂയോര്‍ക്ക് നഗരത്തില്‍ ഹിലരിയുടെ നഗ്‌ന പ്രതിമ പ്രത്യക്ഷപ്പെട്ടു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം, ന്യൂയോര്‍ക്ക് നഗരത്തില്‍ ഹിലരിയുടെ നഗ്‌ന പ്രതിമ പ്രത്യക്ഷപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം, ന്യൂയോര്‍ക്ക് നഗരത്തില്‍ ഹിലരിയുടെ നഗ്‌ന പ്രതിമ പ്രത്യക്ഷപ്പെട്ടു. ന്യുയോര്‍ക്ക് നഗരത്തിലെ ഒരു സബ് സ്‌റ്റേഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്റെ നഗ്‌ന പ്രതിമ ചൊവ്വാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഇത് കാണാനെത്തിയവരും എതിര്‍ത്തവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. ഓഗസ്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌ന പ്രതിമയും നഗരത്തില്‍ …
സ്വന്തം നാട്ടുകാരനെ വധിച്ച കുറ്റത്തിന് സൗദിയില്‍ രാജകുമാരന് വധശിക്ഷ
സ്വന്തം നാട്ടുകാരനെ വധിച്ച കുറ്റത്തിന് സൗദിയില്‍ രാജകുമാരന് വധശിക്ഷ
സ്വന്തം ലേഖകന്‍: നാട്ടുകാരനെ വധിച്ച കുറ്റത്തിന് സൗദിയില്‍ രാജകുമാരന് വധശിക്ഷ. അടിപിടിക്കിടയില്‍ സ്വന്തം നാട്ടുകാരനെ കൊന്ന കുറ്റത്തിന് തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെയാണ് സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ചൊവ്വാഴ്ച ശിക്ഷ നടപ്പാക്കി. വധശിക്ഷയുടെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും ക്രൂരമായ ശിക്ഷ നടപ്പാക്കുന്നു എന്നതിലും അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ …
മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഓണ്‍ലൈനായി നേരിട്ട് പരാതി നല്‍കാം, പുതിയ സംവിധാനം നിലവില്‍ വന്നു
മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഓണ്‍ലൈനായി നേരിട്ട് പരാതി നല്‍കാം, പുതിയ സംവിധാനം നിലവില്‍ വന്നു
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഓണ്‍ലൈനായി നേരിട്ട് പരാതി നല്‍കാം, പുതിയ സംവിധാനം നിലവില്‍ വന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. http://cmo.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാം. തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം …
ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, അടുത്ത മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, അടുത്ത മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, അടുത്ത മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇംഫാലില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ‘പീപ്പിള്‍ റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലൈന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുമെന്നും താന്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഇറോം വ്യക്തമാക്കി. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന …