സ്വന്തം ലേഖകന്‍: രാജസ്ഥാനിലെ കോട്ടയിലുള്ള ഐഐടി കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥി ആത്മഹത്യകള്‍ പെരുകുന്നു, ഈ വര്‍ഷം ആത്മഹത്യം ചെയ്തത് 14 പേര്‍. പതിനാറുകാരനായ അമന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. പിതാവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്ന വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷമാണ് ബീഹാര്‍ സ്വദേശിയായ അമന്‍ കുമാര്‍ ഗുപ്ത ആത്മഹത്യ ചെയ്തത്. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തില്‍ …
സ്വന്തം ലേഖകന്‍: പാക് താരങ്ങളുടെ സാന്നിധ്യം, ബോളിവുഡ് ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് തിയറ്റര്‍ ഉടമകളുടെ വിലക്ക്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് നാല് സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു. പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. …
സ്വന്തം ലേഖകന്‍: ബന്ധുനിയമന വിവാദം, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു, അന്തസുള്ള നീക്കമെന്ന് വിഎസ്. സംസ്ഥാന സര്‍ക്കാര്‍ ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് രാജി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് …
സ്വന്തം ലേഖകന്‍: ജോലി ചെയ്യാന്‍ അനുവദിക്കൂ, വേദിയില്‍ പൊട്ടിക്കരഞ്ഞ് റെമോ നായകന്‍ ശിവകാര്‍ത്തികേയന്‍. തന്റെ പുതിയ ചിത്രമായ റെമോയുടെ വിജയാഘോഷ ചടങ്ങിലാണ് ശിവകാര്‍ത്തികേയന്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പൊട്ടിക്കരഞ്ഞത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആര്‍ഡി രാജ ചിത്രം പുറത്തിറക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുമ്പോഴാണ് ശിവകാര്‍ത്തികേയന്‍ നിയന്ത്രണം വിട്ടത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വരന് പാക്ക് വധു, വിവാഹത്തിന് വിസയും ആശീര്‍വാദവും നല്‍കി കേന്ദ്രമന്ത്രി സുഷ്മ സ്വരാജ്. ജോഥ്പൂര്‍ സ്വദേശി നരേഷ് വിവാഹം ചെയ്യുന്ന കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയുടെ കുടുംബത്തിനാണു സുഷമ സ്വരാജ് വിസ അനുവദിച്ചത്. നവംബര്‍ ഏഴിനാണു വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മുന്നു വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാല്‍ അടുത്തകാലത്താണു …
സ്വന്തം ലേഖകന്‍: ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍ ആക്രമാസക്തം, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ #കത്തിതാഴെഇടടാ ഹാഷ്ടാഗ് പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍. രാഷ്ട്രീയ കൊലപാതകത്തിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രതിഷേധം കത്തുന്നത്. #കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ് പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൊലപാതകങ്ങള്‍ക്കെതിരായ സ്റ്റാറ്റസിനൊപ്പമാണ് കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ്. മലയാളികളുടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ പാട്ടെഴുത്തുകാരനും ഗായകനുമായ ബോബ് ഡിലന്. എഴുത്തുകാരനും അമേരിക്കന്‍ ഫോക് ഗായകനും നിരവധി ഗാനങ്ങളുടെ രചയിതാവുമാണ് ഡിലന്‍. മഹത്തായ അമേരിക്കന്‍ ഗാനപാരമ്പര്യത്തില്‍ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേര്‍ത്തതിനാണ് ബോബ് ഡിലന് സാഹിത്യ നൊബേല്‍ സമ്മാനിക്കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി സാഹിത്യഗാന രംഗത്ത് സജീവ സാന്നിധ്യമായ …
സ്വന്തം ലേഖകന്‍: വെഡിംഗ് ഓണ്‍ വീല്‍സുമായി ഇന്ത്യന്‍ റയില്‍വേ, തീവണ്ടിയില്‍ വിവാഹവും ഒരാഴ്ചത്തെ ഹണിമൂണും ചേര്‍ന്ന പദ്ധതി വരുന്നു. റയില്‍വേയുടെ ആഡംബര ട്രെയിനായ മഹാരാജാസ് എക്പ്രസിലാണ് വെഡ്ഡിങ് ഓണ്‍ വീല്‍സിന് റെയില്‍വേ സംവിധാനം ഒരുക്കുന്നത്. ട്രെയിനിലെ കല്ല്യാണത്തിന് അഞ്ചരക്കോടിയോളം രൂപയാണ് ചെലവുവരിക. വിവാഹത്തിനൊപ്പം ഒരാഴ്ച നീളുന്ന യാത്രയും റെയില്‍വേ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുത്ത ടൂറിസ്റ്റ് …
സ്വന്തം ലേഖകന്‍: പാരീസില്‍ വീണ്ടും പകല്‍ക്കൊള്ള, തായ്‌വാന്‍ കോടീശ്വരിയുടെ ഒരു കോടിയോളം വിലയുള്ള ആഭരണങ്ങള്‍ കവര്‍ന്നു. പ്രശസ്ത മോഡല്‍ കിം കര്‍ദാഷിയന്‍ പട്ടാപ്പകല്‍ കൊള്ളയടിക്കപ്പെട്ടതിന് തൊട്ടു പിറകെയാണ് പാരിസില്‍ തായ്‌വാന്‍ കോടീശ്വരിക്കും ഇതേ അനുഭവം. ഫ്രാന്‍സിലെ പ്രമുഖ ഫാഷന്‍ കമ്പനിയായ ലാന്‍വിന്റെ പ്രധാന ഓഹരി പങ്കാളി ഷോ ലാങ് വാങ് ആണ് കൊള്ളയടിക്കപ്പെട്ടത്. 1,47,05,779 രൂപയുടെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക പീഡനങ്ങളുടെ ക്രൂരകഥകള്‍ തുറന്നുപറഞ്ഞ് ലൈംഗിക അടിമയായിരുന്ന യസീസി പെണ്‍കുട്ടി. രണ്ടുമാസം മുമ്പ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട 23 കാരിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളോട് കാണിക്കുന്ന വൈകൃതങ്ങളെക്കുറിച്ചും അപരിഷ്‌കൃതമായ അവരുടെ ലൈംഗിക രീതികളെക്കുറിച്ചും വെളിപ്പെടുത്തിയത്. ഒന്നിലേറെ പേര്‍ക്ക് താന്‍ വില്‍ക്കപ്പെട്ടതായി പറയുന്ന പെണ്‍കുട്ടി താനനുഭവിച്ച പീഡനങ്ങളും വെളിപ്പെടുത്തുന്നു. …