സ്വന്തം ലേഖകന്‍: ചിരിയുടെ അമിട്ടുമായി വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റുകള്‍, പൊട്ടിച്ചിരിച്ച് സമൂഹ മാധ്യമങ്ങള്‍. ഒന്നിന് പുറകെ ഒന്നായി വീരുവിന്റെ ട്വിറ്റര്‍ തമാശകള്‍ തരംഗമായി മാറുകയാണ്. സാക്ഷാല്‍ സച്ചിനെപ്പോലും വെറുതെ വിടാത്ത വീരുവിന്റെ പുതിയ ഇര ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിനാണ്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസ് നേടിയ അശ്വിനെ അഭിനന്ദിച്ചുകൊണ്ടുള്ള സെവാഗിന്റെ പോസ്റ്റാണ് …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. അദ്ദേഹത്തിന്റെ നിയമനം ഇന്നു ചേരുന്ന യുഎന്‍ പൊതുസഭ അംഗീകരിക്കും. പത്തുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സെക്രട്ടറി ബാന്‍ കി മൂണ്‍ ഡിസംബര്‍ 31 നാണ് സ്ഥാനമൊഴിയുക. ജനുവരി ഒന്നിന് ഗുട്ടെറസ് സ്ഥാനമേല്‍ക്കും. 2022 ഡിസംബര്‍ 31 വരെയാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സാര്‍ക്ക് സ്വാധീനം മറികടക്കാന്‍ ബദല്‍ സംഘടനയുണ്ടാക്കാന്‍ പാകിസ്താന്‍, ഒപ്പം ചൈനയും ഇറാനും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍കില്‍ ഇന്ത്യയുടെ സ്വാധീനം തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന രൂപീകരിക്കാന്‍ പാകിസ്താന്‍ നീക്കം തുടങ്ങിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഒരു സാമ്പത്തിക സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച അമേരിക്കയിലെത്തിയ പാകിസ്താന്‍ പാര്‍ലമെന്ററി സംഘം ചര്‍ച്ച ചെയ്തതായാണ് സൂചന. …
സ്വന്തം ലേഖകന്‍: ക്യാപ്റ്റന്‍ ധോനിയുടെ ഭാര്യ സാക്ഷി ധോനിക്കെതിരെ കോടികളുടെ തട്ടിപ്പു കേസ്. ഡെന്നിസ് അറോറ എന്നയാളുടെ പരാതിയില്‍ പോലീസ് ഐപിസി 420 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാക്ഷി ഡയറക്ടറായ റിതി എംഎസ്ഡി അലമോഡ് പ്രൈവറ്റ് ലിമിറ്റഡ് (Riti MSD Alamode Pvt Ltd) എന്ന കമ്പനിയ്ക്ക് എതിരെയാണ് കേസ്. കമ്പനിയുടെ മറ്റു ഡയറക്ടര്‍മാരായ …
സ്വന്തം ലേഖകന്‍: പ്രിയദര്‍ശനും ഓണസദ്യ വിവാദവും, വിശദീകരണവുമായി സഹായി ഷാനവാസ്. മുന്‍ ഭാര്യ ലിസിയുമായി പിരിഞ്ഞതിനുശേഷം തിരുവോണ ദിവസം വളര്‍ത്തുനായ തിയോയ്‌ക്കൊപ്പമാണ് ഓണസദ്യ കഴിച്ചതെന്ന പ്രിയദര്‍ശന്റെ വാക്കുകള്‍ വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സഹായി ഷാനവാസ് രംഗത്തെത്തിയത്. ഒരു ഓണപ്പതിപ്പില്‍ പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ പ്രമുഖ പത്രത്തിന്റെ വാചകമേളയില്‍ വന്നിരുന്നു. തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രിയദര്‍ശനെതിരെ പൊങ്കാല …
സ്വന്തം ലേഖകന്‍: ഒരു മാസം കൊണ്ട് 1.6 കോടി വരിക്കാര്‍, റിലയന്‍സ് ജിയോക്ക് ലോക റെക്കോര്‍ഡ്. സെപ്റ്റംബര്‍ 5 നായിരുന്നു ജിയോ 4 ജി നെറ്റ് വര്‍ക്ക് അവതരിപ്പിച്ചത്. വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന വെല്‍കം ഓഫറുകളാണ് ജിയോയെ മുന്നിലെത്തിച്ചത്. ഡിസംബര്‍ 31 വരെയാണ് ജിയോയുടെ പ്രാഥമിക ഓഫറുകളുടെ കാലാവധി. പ്രതിദിനം 4 ജിബി വരെയാണ് ഈ …
സ്വന്തം ലേഖകന്‍: ബാറ്ററി തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണം സാംസങ് നിര്‍ത്തുന്നു. നേരത്തെ ഈ മോഡല്‍ പരാതിയെ തുടര്‍ന്ന് വിപണിയില്‍ നിന്ന് സാംസങ് പിന്‍വലിച്ചിരുന്നു. തിങ്കളാഴ്ച യു.എസിലെയും ആസ്‌ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങള്‍ ഫോണ്‍ വില്‍ക്കുന്നതും മാറ്റി നല്‍കുന്നതും നിര്‍ത്തി വെച്ചിരുന്നു. ഫോണിനെ കുറിച്ചുള്ള പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിരുദ്ധ ടീഷര്‍ട്ട് ധരിച്ച് ഫോട്ടോ, നടി പ്രിയങ്ക ചോപ്രക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. കോണ്ടെ നാസ്റ്റ് ട്രാവലര്‍ മാഗസിന്റെ കവര്‍ ഫോട്ടോയില്‍ പ്രിയങ്ക അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടിലെ എഴുത്താണ് നടിയെ കുരുക്കിലാക്കിയത്. റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങനെ എഴുതിയിരിക്കുന്നതില്‍ ട്രാവലര്‍ എന്നതൊഴിച്ച് ബാക്കിയെല്ലാം ചുവന്ന മഷി കൊണ്ട് വെട്ടിയിട്ടിരിക്കുകയാണ് ടിഷര്‍ട്ടില്‍. …
സ്വന്തം ലേഖകന്‍: സുഗന്ധ ഗവേഷകയും മോഡലുമായ മോണിക്ക ഖുര്‍ദെ വധം, കൊലക്കു മുമ്പ് ക്രൂര ലൈംഗിക പീഡനം നടത്തിയതായി പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. മോണിക്ക താമസിച്ചിരുന്ന പനാജി സപ്നരാജ് വാലിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജ്കുമാര്‍ സിങ്ങിനെ കൊലപതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 39 കാരിയായ മോണിക്കയുടെ നഗ്‌നമായ മൃതദേഹം വീട്ടിലെ …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കി വിസെന്‍സയുടെ ക്രിസ്റ്റ്യന്‍ ഗലാനോ. ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിലാണ് റഫറി ഗ്രീന്‍ കാര്‍ഡ് പുറത്തെടുത്തത്. സത്യസന്ധമായ കളി പുറത്തെടുത്ത കളിക്കാരനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. റഫറി വിസെന്‍സയ്ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചശേഷം എതിര്‍ ടീം കളിക്കാരില്‍ ആരും പന്തില്‍ തൊട്ടില്ല …