1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“സ്വാർഥരാകരുത്, മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും വാക്സിനെ ടുക്കൂ,“ ബ്രിട്ടീഷ് ജനതയോട് എലിസബത്ത് രാജ്ഞി
“സ്വാർഥരാകരുത്, മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും വാക്സിനെ ടുക്കൂ,“ ബ്രിട്ടീഷ് ജനതയോട് എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകൻ: “സ്വാർഥരാകരുത്, മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും വാക്സിനെടുക്കൂ,“ എലിസബത്ത് രാജ്ഞിയുടെ ഈ വാക്കുകളാണ് ബ്രിട്ടനിൽ ഇന്ന് തരംഗമാകുന്നത്. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തുടക്കത്തിലുണ്ടായിരുന്ന ചടുലത മറന്ന് ചിലയിടങ്ങളിലെങ്കിലും പിന്നോക്കം പോകുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്ഞിയുടെ നിർണായക ഇടപെടൽ. സ്വന്തം ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിക്കാത്ത രാജ്ഞി, ഇംഗ്ലണ്ട്, …
ഐ.എസ് വധു ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാൻ അനുമതി നിഷേധിച്ച് സുപ്രീം കോടതി
ഐ.എസ് വധു ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാൻ അനുമതി നിഷേധിച്ച് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ഐ.എസ് വധു ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങാൻ അനുമതി നിഷേധിച്ച് സുപ്രീം കോടതി. തൻ്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്താൻ ബ്രിട്ടനിലേക്ക് വരുന്നതിന് ബീഗത്തിന് അനുമതി നൽകാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഞ്ച് ജഡ്ജിമാർ അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്തവിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കൊപ്പം …
ഖത്തറിലെത്തുന്ന കോവിഡ്​ വാക്​സിൻ സ്വീകരിച്ചവരുടെ കുട്ടികൾക്കും​ ക്വാറൻറീൻ ഒഴിവാക്കാൻ നീക്കം
ഖത്തറിലെത്തുന്ന കോവിഡ്​ വാക്​സിൻ സ്വീകരിച്ചവരുടെ കുട്ടികൾക്കും​ ക്വാറൻറീൻ ഒഴിവാക്കാൻ നീക്കം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച മാ​താ​പി​താ​ക്ക​ളു​െ​ട കൂ​ടെ ഖ​ത്ത​റി​ൽ തി​രി​ച്ചെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ൽ. ഇത്തരം കുട്ടികൾക്ക്​ ഏഴ്​ ദിവസം ഹോം ക്വാറൻറീൻ നിർദേശിക്കാനാണ്​ സാധ്യത. നി​ല​വി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​രു​ടെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ കു​ട്ടി​ക​ൾ ഇ​ല്ല. ഖ​ത്ത​റി​ൽ​നി​ന്ന്​ കോ​വി​ഡ്​ വാ​ക്​​സി​െൻറ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ചു ​ക​ഴി​ഞ്ഞ്​ വി​ദേ​ശ​ത്ത്​ പോ​യി …
സഹോദരി ഷംസയെ കണ്ടെത്തണം; യു.കെ പൊലീസിന് കത്തയച്ച് ദുബായ് രാജകുമാരി ലത്തീഫ
സഹോദരി ഷംസയെ കണ്ടെത്തണം; യു.കെ പൊലീസിന് കത്തയച്ച് ദുബായ് രാജകുമാരി ലത്തീഫ
സ്വന്തം ലേഖകൻ: ദുബായ് രാജകുമാരിയും തന്റെ സഹോദരിയുമായ ഷംസയെ കാണാതായ കേസില്‍ യു.കെ പൊലീസ് വീണ്ടുമൊരു അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ദുബായ് രാജകുമാരി ലത്തീഫ.കേംബ്രിഡ്ജ്ഷയര്‍ പൊലീസിന് ബുധനാഴ്ചയാണ് സ്വന്തം കൈപ്പടയിലെഴുതിയ രാജകുമാരിയുടെ കത്ത് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഷംസയെ ദുബായ് ഭരണാധികാരിയും പിതാവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. …
വിദേശത്തു നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കി കേരളം
വിദേശത്തു നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കി കേരളം
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായി കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചു കൊടുക്കും. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ …
മലയാളത്തിൻ്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു;
മലയാളത്തിൻ്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു;
സ്വന്തം ലേഖകൻ: മലയാളത്തിൻ്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരത്ത് തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ …
ലോകം നേരിടാൻ പോകുന്ന രണ്ട്​ ദുരന്തങ്ങൾ ഇവയാണ്​: കൊവിഡ് വ്യാപനം പ്രവചിച്ച ബിൽ ഗേറ്റ്സ് പറയുന്നു
ലോകം നേരിടാൻ പോകുന്ന രണ്ട്​ ദുരന്തങ്ങൾ ഇവയാണ്​: കൊവിഡ് വ്യാപനം പ്രവചിച്ച ബിൽ ഗേറ്റ്സ് പറയുന്നു
സ്വന്തം ലേഖകൻ: 2015ൽ ടെഡ്​ ടോകിൽ ലോകത്ത് ഭീതി പടർത്താൻ പോകുന്ന മഹാമാരിയെക്കുറിച്ച്​ ശതകോടീശ്വരനും മൈക്രോസോഫ്​റ്റ്​ സ്​ഥാപകനുമായ ബിൽഗേറ്റ്​സ്​ സംസാരിക്കുന്ന വിഡിയോ കൊവിഡ്​ കാലത്ത്​ വൈറലായി മാറിയിരുന്നു. “ഞങ്ങളുടെ കുട്ടിക്കാലത്ത്​ ജനങ്ങൾ ഭയന്നിരുന്നത്​ ന്യൂക്ലിയർ യുദ്ധമാണ്​ എന്നാൽ ഇപ്പോൾ കാലം മുന്നോട്ട്​ പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളിൽ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക്​ …
“അമ്മ“യ്ക്ക് പുതിയ ആസ്ഥാന മന്ദിരം; ട്വന്റി 20 മാതൃകയിൽ ബഹുതാര ചിത്രം വരുന്നു
“അമ്മ“യ്ക്ക് പുതിയ ആസ്ഥാന മന്ദിരം; ട്വന്റി 20 മാതൃകയിൽ ബഹുതാര ചിത്രം വരുന്നു
സ്വന്തം ലേഖകൻ: താരസംഘടനയായ അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. എറണാകുളം കലൂരാണ് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മന്ദിരത്തിന്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. സംഘടന തുടങ്ങി 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ പുതിയ കെട്ടിടത്തിൽ നിന്ന് ലഭിക്കാൻ സാധിക്കട്ടെയെന്ന് ഉദ്ഘാടന ശേഷം സംസാരിക്കവേ …
ബ്രിട്ടനിൽ യാത്രക്കാരുടെ ഹോട്ടൽ ക്വാറൻ്റീൻ ഫെബ്രു. 15 മുതൽ; പദ്ധതിയ്ക്ക് പണം കണ്ടെത്താൻ സർക്കാർ
ബ്രിട്ടനിൽ  യാത്രക്കാരുടെ ഹോട്ടൽ ക്വാറൻ്റീൻ ഫെബ്രു. 15 മുതൽ; പദ്ധതിയ്ക്ക് പണം കണ്ടെത്താൻ  സർക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അന്താരാഷ്ട്ര യാത്രക്കാരുടെ ഹോട്ടൽ ക്വാറൻ്റീൻ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ. 55 മില്യൺ ഡോളർ അധികച്ചെലവാണ് ഈ പദ്ധതി ബോറിസ് ജോൺസൺ സർക്കാരിന് വരുത്തിവക്കുക. ഇതിൽ ഒരു ഭാഗം പിന്നീട് യാത്രക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ദിവസം ഏതാണ്ട് 28,000 ഹോട്ടൽ മുറികളിലായി 1,425 യാത്രക്കാരെ ക്വാരൻ്റീൻ ചെയ്യാനാണ് …
ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ പൊളിച്ചടുക്കി ബൈഡൻ; യുഎസ് 1,25,000 അഭയാര്‍ത്ഥികളെ സ്വീകരിക്കും
ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ പൊളിച്ചടുക്കി ബൈഡൻ; യുഎസ് 1,25,000 അഭയാര്‍ത്ഥികളെ സ്വീകരിക്കും
സ്വന്തം ലേഖകൻ: അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ തിരുത്തിക്കുറിച്ചു കൊണ്ടാണ് ബൈഡന്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 1,25,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. പാശ്ചാത്യരല്ലാത്ത അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാതിരുന്ന ട്രംപ് 15,000 അഭയാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു ഒരു വര്‍ഷത്തില്‍ …