സ്വന്തം ലേഖകന്‍: പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ ദുരന്തം വര്‍ഗീയ വിഷം ചീറ്റാനുള്ള ആയുധമാക്കി സംഘപരിവാര്‍. വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ വ്യാജ പ്രചരണം സജീവമാകുകയാണ്. സി.പി.എമ്മും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്ന് നടത്തിയ ബോംബ് സ്‌ഫോടനമാണ് പരവൂരില്‍ നടന്നതെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നത്. ഓം ഹിന്ദു ക്രാന്തി ആര്‍.എസ്.എസ്, ആര്‍.എസ്.എസ്, …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനത്തിന് അരങ്ങൊരുങ്ങുന്നു, ഒപ്പം ജോര്‍ജിയയും സന്ദര്‍ശിക്കും. ചരിത്രത്തിലെ ഉണങ്ങാത്ത മുറിവുകള്‍ ഉണക്കാനുള്ള ശ്രമത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 24 മുതല്‍ 26 വരെ അദ്ദേഹം അര്‍മീനിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. 92.5% അര്‍മേനിയക്കാരും ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവരാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയയില്‍ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെ തുര്‍ക്കിയിലെ ഓട്ടോമന്‍ സാമാജ്ര്യം …
സ്വന്തം ലേഖകന്‍: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം, മരണം 110 ആയി, 390 പേര്‍ക്ക് ഗുരുതര പരുക്ക്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിക്കെട്ട് ദുരന്തത്തില്‍ പൊള്ളലേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയതിനാല്‍ മരിച്ചവരെ തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഉത്സവ വെടിക്കെട്ടിന്റെ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ജ്യൂവിസ്റ്റ് ദ്വീപില്‍ കാറ്റടിച്ചാല്‍ തെരുവു വിളക്കുകള്‍ കണ്ണുതുറക്കും. ജര്‍മ്മനിയുടെ വടക്കന്‍ തീരത്തുള്ള ദ്വീപില്‍ തെരുവു വിളക്ക് തെളിക്കാന്‍ ഉപയോഗിക്കുന്നത് കടല്‍ക്കാറ്റില്‍ നിന്ന് ഉത്പാദിക്കുന്ന വൈദ്യുതിയാണ്. ഓരോ വിളക്കിനും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെറിയ ടര്‍ബെയ്ന്‍ അതിനു മുകളില്‍ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ലോകത്താദ്യമായാണ് ഇത്തരമൊരു ഡിസൈന്‍ പരീക്ഷുന്നതെന്നും വൈദ്യുതി പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: സിറിയയില്‍ സ്വവര്‍ഗാനുരാഗി എന്നാരോപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് യുവാവിനെ കെട്ടിടത്തില്‍ നിന്ന് താഴോട്ട് എറിഞ്ഞു കൊന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും യുവാവിനെ താഴേക്ക് എടുത്ത് എറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ ഐ.എസ് പുറത്ത് വിട്ടു. കെട്ടിടത്തിന് താഴെ ഓടിക്കൂടിയ ജനങ്ങള്‍ മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിക്കുന്നതും തലവെട്ടുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം. ‘ദ് …
സ്വന്തം ലേഖകന്‍: യൂണിവേഴ്‌സിറ്റിയുടെ പേരില്‍ വ്യാജ വിസ, 306 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അമേരിക്ക നിയമ നടപടി സ്വീകരിക്കുന്നു. നോര്‍ത്തേണ്‍ ന്യൂ ജേഴ്‌സി സര്‍വകലാശാലയുടെ പേരില്‍ വ്യാജമായി വിസ നേടിയവരെ തിരിച്ചറിഞ്ഞതായും അവരുടെ താമസസ്ഥലം കണ്ടെത്തിയതായും യു.എസ്.ഐ.സി.ഇ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് വക്താവ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റുഡന്റ്, വര്‍ക്ക് …
സ്വന്തം ലേഖകന്‍: ഡിങ്കന്‍ ബിബിസി വാര്‍ത്തയിലും, ഡിങ്കോയിസം പുതിയ മതമെന്ന് ബിബിസി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ പിറവിയെടുത്ത് കൂട്ടായ്മകളിലൂടെ ദേശീയ മാധ്യമങ്ങളിടെ ശ്രദ്ധ നേടിയ ഡിങ്കോയിസം ബിബിസി വാര്‍ത്താ പരിപാടിയിലും ഇടം പിടിച്ചു. ബി.ബി.സി ട്രെന്‍ഡിംഗ് എന്ന പരിപാടിയിലാണ് ഡിങ്കോയിസത്തെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട്. 2008 ല്‍ ഇന്ത്യയില്‍ രൂപപ്പെട്ട മതം എന്ന് ഡിങ്കോയിസത്തെ വിശേഷിപ്പിക്കുന്ന ബി.ബി.സി …
സ്വന്തം ലേഖകന്‍: ബഹിരാകാശ യാത്രാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്, വിക്ഷേപിച്ച റോക്കറ്റ് കടലിലെ ബാര്‍ജില്‍ തിരിച്ചിറക്കി. അമേരിക്കന്‍ സ്വകാര്യ കമ്പനിയാണ് ബഹിരാകാശ ഗവേഷണത്തില്‍ പുതിയ നേട്ടം സ്വന്തമാക്കിയത്. ബഹിരാകാശ പര്യവേക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്‌പേസ്എക്‌സ് എന്ന കമ്പനിയാണ് വിജയകരമായി റോക്കറ്റ് തിരിച്ചിറക്കിയത്. കമ്പനി മുമ്പ് നാലുവട്ടം നടത്തിയ പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനസാമഗ്രികളുമായി …
സ്വന്തം ലേഖകന്‍: ഷോര്‍ട്‌സ് ധരിച്ച് ക്ലാസിലെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ അപമാനിച്ചു, ക്ലാസിലേക്ക് കൂട്ടമായി ഷോര്‍ട്‌സ് ധരിച്ചെത്തി വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ബംഗുളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മുട്ടൊപ്പമുള്ള വസ്ത്രം ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ക്ലാസില്‍ വച്ച് പരിഹസിക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നും സഹപാഠികള്‍ …
സ്വന്തം ലേഖകന്‍: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ അപമാനിക്കുന്നത് യുവതി റെക്കോര്‍ഡ് ചെയ്തു, ഡോക്ടര്‍മാര്‍ വെട്ടിലായി. ശസ്ത്രക്രിയയുടെ മയക്കത്തിലായിരിക്കെ യുവതിയെ പരിഹസിക്കുകയും അവരുടെ അമിതവണ്ണത്തെക്കുറിച്ച് മോശമായി പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ഡോക്ടര്‍മാരാണ് പുലിവാലു പിടിച്ചത്. അമേരിക്കയിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കെത്തിയ എതല്‍ എസ്തര്‍ എന്ന യുവതിയാണ് ഡോക്ടര്‍മാരുടെ സംഭാഷണം കൈയ്യോടെ റെക്കോര്‍ഡ് ചെയ്തത്. ഹെര്‍ണിയ ശസ്ത്രക്രിയക്കിടെയായിരുന്നു ഡോക്ടര്‍മാരുടെ പരിഹാസം. …