സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയിന്റെ ചൂടറിഞ്ഞ് വില്യം രാജകുമാരന്‍, ഇതുപോപൊരു ഹസ്തദാരന്‍ സ്വപ്നങ്ങളില്‍ മാത്രം. മോഡിയുമായി ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വില്യം രാജകുമാരന്‍ മോഡിയുടെ കൈക്കരുത്ത് അറിഞ്ഞത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്തപ്പോള്‍ മോഡി തന്റെ വലത് കൈ കൊണ്ട് വില്യമിന്റെ കൈപിടിച്ച് കുലുക്കിയതായിരുന്നു. ദീര്‍ഘനേരം നീണ്ടു നിന്നു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് കുറക്കാനുള്ള വന്‍ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം. വര്‍ദ്ധിച്ചുവരുന്ന വിസക്കച്ചവടം തടയാനും സൗദി പൗരന്മാര്‍ക്കും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണു തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. റിക്രൂട്ട്‌മെന്റ് അപേക്ഷ, തൊഴില്‍ കരാര്‍ അവസാനിപ്പിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ച അപേക്ഷ, സൗദി ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ എന്നിവ …
സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് മുടങ്ങില്ല, ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. ഒപ്പം ആനകളെ എഴുന്നുള്ളിക്കാനുള്ള വിലക്കും നീക്കിയതോടെ പൂരം സ്ഥിരം ആചാരങ്ങളൊടെ നടക്കുമെന്ന് ഉറപ്പായി. നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. വെടിക്കെട്ട് നിരോധിച്ച ഇടക്കാല ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ ഹൈകോടതി നിയമത്തിലില്ലാത്ത ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള …
സ്വന്തം ലേഖകന്‍: കുട്ടികളോട് ചെസ്സ് കളിക്കണമെന്ന് നടന്‍ ആമീര്‍ ഖാന്റെ ഉപദേശം. കുട്ടികള്‍ കൂടുതല്‍ സമയം ചെസ്സ് കളിക്കുന്നത് ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുമെന്നും കുട്ടികളെ പ്രതിഭാശാലികളാക്കുന്നതിന് ചെസ്സുകളി സഹായിക്കുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ലോക ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന് ഹൃദയനാഥ് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ചിലരെങ്കിലും ആനന്ദിനെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ പ്രയാസം അഭിനയമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സച്ചിന്റെ പേരിലുള്ള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സച്ചിന്‍ ദ ഫിലിമിന്റെ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി സംസാരിക്കുമ്പോഴായിരുന്നു അഭിനയത്തെക്കുറിച്ചുള്ള സച്ചിന്റെ പരാമര്‍ശം. സച്ചിന്റെ ദൗദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. വര്‍ഷങ്ങളായി ഞാന്‍ ചെയ്തിരുന്ന കാര്യം ക്യാമറ പകര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ക്യാമറയ്ക്ക് …
സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇബേയില്‍ വില്‍പ്പനക്ക്, വില 62 ലക്ഷം രൂപ. യൂസ്‌ലെസ് പാക് പി.എം നവാസ് ഷെരീഫ് എന്നാണ് പ്രമുഖ ഇ കൊമ്മേര്‍സ് സൈറ്റായ ഇബേയിലെ വിശേഷണം. ഉപയോഗിച്ച പാക് പ്രധാനമന്ത്രിയെ വില്‍പ്പനക്ക് എന്നാണ് പരസ്യം. വാങ്ങുന്നയാള്‍ സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് ഷെരീഫിനെ ഏറ്റെടുക്കണം. വില്‍പ്പന പൂര്‍ത്തിയാകുമ്പോള്‍ വാങ്ങുന്നയാളെ വിലാസം …
സ്വന്തം ലേഖകന്‍: ചൈനയിലെ ആദ്യ സ്വവര്‍ഗ വിവാഹം, അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി. നിയമപരമായി ദമ്പതികളായി പരിഗണിക്കണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയാണ് ചൈനീസ് കോടതി തള്ളിയത്. ഹുനാന്‍ പ്രവിശ്യയിലെ സുന്‍ വെന്‍ലിന്‍ എന്ന 27 കാരനും പങ്കാളി ഹു മിങ്‌ലിയാങ്ങുമാണ് ഹര്‍ജി നല്‍കിയത്. ഒരുമിച്ച് ജീവിതമാരംഭിച്ച് ഒരു വര്‍ഷം …
സ്വന്തം ലേഖകന്‍: വ്യാജ വാഗ്ദാനം നല്‍കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങളും ഇനി അഴിയെണ്ണും, പുതിയ ഉപഭോക്തൃ നിയമം വരുന്നു. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ഇത്തരം തട്ടിപ്പു പരസ്യങ്ങളില്‍ മോഡലായി എത്തുന്ന താരങ്ങള്‍ക്കെതിരെ ചുമത്തുക. ആദ്യ വട്ടം കേസില്‍ പെട്ടാല്‍ രണ്ടു വര്‍ഷം തടവും 10 ലക്ഷവുമാണ് പിഴ. കുറ്റം …
സ്വന്തം ലേഖകന്‍: ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര. താന്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് അശ്ലീല പ്രദര്‍നത്തിന് അഴിയെണ്ണുന്നവനാണെന്നും തന്നെ മാനസീകമായി പീഡിപ്പിച്ചതിന് ജയിലില്‍ കിടന്ന ഒരാളുടെ വാക്കുകള്‍ക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നും മാധ്യമങ്ങള്‍ എന്തിനു ചെവി കൊടുക്കുന്നെന്നും പ്രിയങ്ക ചോദിച്ചു. മുന്‍ കാമുകന്‍ അസിം മര്‍ച്ചെന്റുമായുള്ള …
സ്വന്തം ലേഖകന്‍: ബൈബിള്‍ എഴുതിയത് ആറു ലേഖകര്‍ ചേര്‍ന്നെന്ന് കണ്ടെത്തല്‍, തെളിവുകളുമായി ഗവേഷക സംഘം. ബൈബിള്‍ പഴയ നിയമത്തിലെ ആദ്യകാല പുസ്തകങ്ങളില്‍ ഏറെയും രചിക്കപ്പെട്ടത് ക്രിസ്തുവിനും മുമ്പാണെന്നും ഗവേഷണം നടത്തിയ ഇസ്രായേല്‍ ഗവേഷകര്‍ അവകാശപ്പെടുന്നു. ബി.സി 600 ഓടെ യൂദാ സാമ്രാജ്യത്തിലാണ് ഇവ രചിക്കപ്പെട്ടതെന്നാണ് പുതിയ വാദം. ലേഖകരാണ് ബൈബിള്‍ രചിച്ചതെന്നാണ് ആദരിലെ കോട്ടയില്‍ നിന്നും …