1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡൊണാള്‍ഡ് ട്രംപിന് വീണ്ടും നാക്കു പിഴച്ചു, 9/11 സംഭവത്തെ വിശേഷിപ്പിച്ചത് 7/11 നെന്ന്
ഡൊണാള്‍ഡ് ട്രംപിന് വീണ്ടും നാക്കു പിഴച്ചു, 9/11 സംഭവത്തെ വിശേഷിപ്പിച്ചത് 7/11 നെന്ന്
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന് വീണ്ടും നാക്കു പിഴച്ചു, 9/11 സംഭവത്തെ വിശേഷിപ്പിച്ചത് 7/11 നെന്ന്. യു.എസ് പ്രസിഡന്റ് സ്ഥനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രൈമറിയായ ന്യുയോര്‍ക്കില്‍ റിപബ്ലിക് പാര്‍ട്ടിയുടെ പ്രചാരണ പരിപാടിക്കിടെയാണ് ഡൊണാള്‍ഡ് ട്രംപിനെ സ്വന്തം നാക്ക് ചതിച്ചത്. ചൊവ്വാഴ്ച നടക്കുന്ന കൂറ്റാന്‍ റാലിക്കു മുന്നോടിയായി തിങ്കളാഴ്ച ബഫലോയില്‍ നടത്തിയ പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. വേള്‍ഡ് …
പരസ്യത്തില്‍ കെഎസ്ആര്‍ടിസിയെ അപമാനിച്ച ആമസോണിന് സമൂഹമാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല
പരസ്യത്തില്‍ കെഎസ്ആര്‍ടിസിയെ അപമാനിച്ച ആമസോണിന് സമൂഹമാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല
സ്വന്തം ലേഖകന്‍: പരസ്യത്തില്‍ കെഎസ്ആര്‍ടിസിയെ അപമാനിച്ച ആമസോണിന് സമൂഹമാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല. ബെംഗളൂരുവില്‍ ആമസോണ്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യമാണു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ആളുകള്‍ ഒരുമിച്ചു ബസ് തള്ളുന്ന ചിത്രമായിരുന്നു പരസ്യത്തില്‍, ഒപ്പം നമ്മള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന സന്ദേശവും നല്‍കിരുന്നു. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ ബസിന് കെഎസ്ആര്‍ടിസിയോട് സമ്യമുണ്ടെന്നു കണ്ടതിനേ തുടര്‍ന്നാണ് മലയാളികള്‍ ആമസോണിനു …
കോഹിന്നൂര്‍ രത്‌ന വിവാദം, കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ആര്‍എസ്എസ്, രത്‌നം തിരികെ എത്തികണമെന്ന് ആവശ്യം
കോഹിന്നൂര്‍ രത്‌ന വിവാദം, കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ആര്‍എസ്എസ്, രത്‌നം തിരികെ എത്തികണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: കോഹിന്നൂര്‍ രത്‌ന വിവാദം, കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ആര്‍എസ്എസ്, രത്‌നം തിരികെ എത്തികണമെന്ന് ആവശ്യം. കോഹിന്നൂര്‍ ഇന്ത്യയുടെ രത്‌നമാണെന്നും അത് തിരികെ കൊണ്ടു വരണമെന്നും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കോഹിന്നൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ക്ക് മഹാരാജ രഞ്ജിത്ത് സിംഗ് സമ്മാനിച്ചതാണെന്ന് ഇന്നലെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ആര്‍.എസ്.എസ് …
എറണാകുളം റയില്‍വേ സ്റ്റേഷനും അതിവേഗ വൈഫൈയായി, പദ്ധതി ഗൂഗിള്‍ സഹകരണത്തോടെ
എറണാകുളം റയില്‍വേ സ്റ്റേഷനും അതിവേഗ വൈഫൈയായി, പദ്ധതി ഗൂഗിള്‍ സഹകരണത്തോടെ
സ്വന്തം ലേഖകന്‍: എറണാകുളം റയില്‍വേ സ്റ്റേഷനും അതിവേഗ വൈഫൈയായി, പദ്ധതി ഗൂഗിള്‍ സഹകരണത്തോടെ. തീവണ്ടി വൈകിയാലും എറണാകുളം റയില്‍വേ സ്റ്റേഷനില്‍ ഇനി അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിച്ച് സിനിമ കാണാം, പാട്ടുകേള്‍ക്കാം. ഗൂഗിളുമായി ചേര്‍ന്ന് റെയില്‍ ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം വരുന്ന കേരളത്തിലെ ആദ്യ റെയില്‍വേ സ്‌റ്റേഷനാണ് എറണാകുളം …
ഭൂകമ്പത്തിനൊപ്പം വെള്ളപ്പൊക്കവും, നിലംപരിശായി ഇക്വഡോര്‍ ഗ്രാമങ്ങള്‍
ഭൂകമ്പത്തിനൊപ്പം വെള്ളപ്പൊക്കവും, നിലംപരിശായി ഇക്വഡോര്‍ ഗ്രാമങ്ങള്‍
സ്വന്തം ലേഖകന്‍: ഭൂകമ്പത്തിനൊപ്പം വെള്ളപ്പൊക്കവും, നിലംപരിശായി ഇക്വഡോര്‍ ഗ്രാമങ്ങള്‍. കനത്ത മഴയേ തുടര്‍ന്ന് ഒരാഴ്ചയായി വെള്ളപ്പൊക്കത്തിന്റെ പിടിയിലായിരുന്ന ഇക്വഡോറിനെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ടാണ് ശനിയാഴ്ച വൈകിട്ട് കനത്ത ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലുമായി 413 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. പലയിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതും കെട്ടിടങ്ങളും മറ്റും …
ഇന്ത്യന്‍ ഫാഷന്‍ ഷോയില്‍ മോഡലായി ചുവടുവക്കാന്‍ ഭിന്നലിംഗക്കാരും
ഇന്ത്യന്‍ ഫാഷന്‍ ഷോയില്‍ മോഡലായി ചുവടുവക്കാന്‍ ഭിന്നലിംഗക്കാരും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഫാഷന്‍ ഷോയില്‍ മോഡലായി ചുവടുവക്കാന്‍ ഭിന്നലിംഗക്കാരും. ഭിന്നലിംഗ അവകാശ പ്രവര്‍ത്തക ലക്ഷ്മി നാരായണ്‍ തിരുപ്പതിയാണ് ഇന്ത്യ റണ്‍വേ വീക്ക് 2016 ന്റെ ആറാം പതിപ്പില്‍ ജുവലറി ഡിസൈനര്‍ ആകാശ് കെ അഗര്‍വാളിനു വേണ്ടി റാമ്പില്‍ ചുവടുവച്ചത്. ലക്ഷ്മി നാരായണ്‍ തിരുപ്പതിക്ക് ഒപ്പം ബോളിവുഡ് നടി മന്ദിര ബേദിയും ഉണ്ടായിരുന്നു. ആകാശ് അവതരിപ്പിക്കുന്നത് …
മൊബൈല്‍ ഫോണില്‍ ഗെയിം കളി അതിരുകടന്നു, മാതാപിതാക്കള്‍ വിലക്കിയപ്പോള്‍ ചൈനയില്‍ കൗമാരക്കാരന്‍ വിരല്‍ മുറിച്ച് പ്രതിഷേധിച്ചു
മൊബൈല്‍ ഫോണില്‍ ഗെയിം കളി അതിരുകടന്നു, മാതാപിതാക്കള്‍ വിലക്കിയപ്പോള്‍ ചൈനയില്‍ കൗമാരക്കാരന്‍ വിരല്‍ മുറിച്ച് പ്രതിഷേധിച്ചു
സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണില്‍ ഗെയിം കളി അതിരുകടന്നു, മാതാപിതാക്കള്‍ വിലക്കിയപ്പോള്‍ ചൈനയില്‍ കൗമാരക്കാരന്‍ വിരല്‍ മുറിച്ച് പ്രതിഷേധിച്ചു. സിയാഓപെങ് എന്ന പതിനൊന്നുകാരനാണ് തന്റെ വിരല്‍ മുറിച്ചത്. സ്മാര്‍ട്ട്‌ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതാണ് പെങിനെ പ്രകോപിതനാക്കിയത്. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് മുതല്‍ പെങ് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതാണ് മാതാപിതാക്കളെ ആശങ്കാകുലരാക്കിയത്. കഴിഞ്ഞ …
കോഹിനൂര്‍ വിവാദം, രത്‌നം ബ്രിട്ടന് ഇന്ത്യയുടെ സമ്മാനമായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍
കോഹിനൂര്‍ വിവാദം, രത്‌നം ബ്രിട്ടന് ഇന്ത്യയുടെ സമ്മാനമായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കോഹിനൂര്‍ വിവാദം, രത്‌നം ബ്രിട്ടന് ഇന്ത്യയുടെ സമ്മാനമായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ കോഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. രത്‌നം ബ്രിട്ടണ്‍ മോഷ്ടിച്ചതല്ല, മഹാരാജ രഞ്ജിത് സിംഗ് സമ്മാനിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊഹിനൂര്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ …
കണ്ണും ചെവിയും മനസും നിറച്ച് തൃശൂര്‍ പൂരം, കൊടും ചൂടില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
കണ്ണും ചെവിയും മനസും നിറച്ച് തൃശൂര്‍ പൂരം, കൊടും ചൂടില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍: കണ്ണും ചെവിയും മനസും നിറച്ച് തൃശൂര്‍ പൂരം, കൊടും ചൂടില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരത്തിലേക്ക് ഒഴുകിയത്തെിയ ആസ്വാദകര്‍ പൂരം പൊടിപൂരമാക്കി. ഒരിടത്തും ഉറയ്ക്കാതെ, കാഴ്ചകളില്‍നിന്ന് കാഴ്ചകളിലേക്ക് തെന്നിനീങ്ങിയ പതിനായിരങ്ങള്‍ സന്ധ്യയോടെ തേക്കിന്‍കാട് മൈതാനത്തിന്റെ തെക്കേഗോപുരച്ചെരുവില്‍ ഒത്തുകൂടി. വടക്കുന്നാഥനെ ലക്ഷ്യമിട്ട് പുലരി മുതല്‍ പുറപ്പെട്ട പത്ത് പൂരങ്ങള്‍ ആനകളും മേളവുമായി …
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
സ്വന്തം ലേഖകന്‍: ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം. ഇന്ത്യന്‍ സമൂഹത്തില്‍ പ്രബലമായ സദാചാരവാദ കടുംപിടുത്തങ്ങള്‍ അയയുന്നതായും കൗമാരക്കാര്‍ കൂടുതല്‍ വിശാലമനസ്‌ക്കരായി മാറുകയും ചെയ്യുന്നതായി സര്‍വേയില്‍ പറയുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഗര്‍ഭഛിദ്രങ്ങളില്‍ കൂടുതലും 20 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. വിവാഹപൂര്‍വ്വ ലൈംഗികതയോടുള്ള ഭയം കൗമാരക്കാരില്‍ മാറിയതായും …