1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യം വരള്‍ച്ചയില്‍ പൊരിയുമ്പോള്‍ ധോണിയുടെ സ്വിമ്മിംഗ് പൂളില്‍ ഒരു ദിവസം പാഴാക്കുന്നത് 15,000 ലിറ്റര്‍ വെള്ളം
രാജ്യം വരള്‍ച്ചയില്‍ പൊരിയുമ്പോള്‍ ധോണിയുടെ സ്വിമ്മിംഗ് പൂളില്‍ ഒരു ദിവസം പാഴാക്കുന്നത് 15,000 ലിറ്റര്‍ വെള്ളം
സ്വന്തം ലേഖകന്‍: രാജ്യം വരള്‍ച്ചയില്‍ പൊരിയുമ്പോള്‍ ധോണിയുടെ സ്വിമ്മിംഗ് പൂളില്‍ ഒരു ദിവസം പാഴാക്കുന്നത് 15,000 ലിറ്റര്‍ വെള്ളം. ഝാര്‍ഖണ്ഡ് കടുത്ത വരള്‍ച്ചയിലൂടെ കടന്നു പോകുമ്പോള്‍ ധോണി വെള്ളം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ധോണിയുടെ റാഞ്ചിയിലെ വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ദിവസവും 15,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന സമയത്താണ് …
ബംഗ്ലാദേശില്‍ മതഭ്രാന്തന്മാര്‍ വീണ്ടും കൊലക്കത്തി എടുക്കുന്നു, അധ്യാപകനെ വെട്ടി കൊലപ്പെടുത്തി
ബംഗ്ലാദേശില്‍ മതഭ്രാന്തന്മാര്‍ വീണ്ടും കൊലക്കത്തി എടുക്കുന്നു, അധ്യാപകനെ വെട്ടി കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ മതഭ്രാന്തന്മാര്‍ വീണ്ടും കൊലക്കത്തിയെടുക്കുന്നു, അധ്യാപകനെ വെട്ടി കൊലപ്പെടുത്തി. രാജ്ഷഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപകന്‍ എ.എഫ്.എം റെസൂള്‍ കരീം സിദ്ദിഖി (58) ആണ് കൊല്ലപ്പെട്ടത്. വീടിനു 50 മീറ്റര്‍ സമീപത്തുവച്ച് ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. സിദ്ദിഖിയുടെ കഴുത്തിന് മൂന്നു തവണ വെട്ടേറ്റതായി പോലീസ് പറഞ്ഞു. കഴുത്ത് 80% അറ്റനിലയിലായിരുന്നു. ആക്രമണത്തിന്റെ സ്വഭാവം വച്ച് …
ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ മെല്‍ബണില്‍ മരിച്ചു
ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ മെല്‍ബണില്‍ മരിച്ചു
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ മെല്‍ബണില്‍ മരിച്ചു. മുപ്പതാം വയസില്‍ കാഴ്ചയും കേഴ്‌വിയും നഷ്ടമായാണ് ഓസ്‌ട്രേലിയക്കാരിയായ മാഗിയെന്ന നായ വിട പറഞ്ഞത്. വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും മാഗിയെ അലട്ടിയിരുന്നില്ലെന്നും ഫാമില്‍ നിന്ന് ഓഫീസിലേക്ക് അവളെന്നും നടക്കുകയും സാധാരണഗതിയില്‍ പെരുമാറുകയും ചെയ്തിരുന്നതായി ഉടമ മാക്ലാരന്‍ പറഞ്ഞു. മാഗിയുടെ യഥാര്‍ഥ പ്രായം തെളിയിക്കാനുള്ള രേഖകള്‍ മാക്ലാരന്റെ …
ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഉച്ചാരണരീതിക്കെതിരെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ പരിഹാസം. അതേസമയം, ഇന്ത്യ മഹത്തായ രാജ്യമാണെന്നും നേതാക്കളോട് തനിക്ക് പ്രശ്‌നമില്ലെന്നും ട്രംപ് പറയുന്നു. ഡെലവെയറില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി അവസരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ പങ്കിട്ടെടുക്കുന്നതിനെയാണ് ട്രംപ് …
ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളെ ബാധിക്കുന്ന പുതിയ വൈറസ് ഭീതി പടര്‍ത്തുന്നു
ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളെ ബാധിക്കുന്ന പുതിയ വൈറസ് ഭീതി പടര്‍ത്തുന്നു
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളെ ബാധിക്കുന്ന പുതിയ വൈറസ് ഭീതിപടര്‍ത്തുന്നു. നവജാത ശിശുക്കളുടെ ബുദ്ധിവികാസം വൈകിപ്പിക്കുന്നതും തലച്ചോറിന് ക്ഷയം ഏല്‍പ്പിക്കുന്നതുമായ വൈറസ് ബാധിച്ച 2013 ലും 2014 ലും നൂറിലേറെ കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൈകോര്‍ണാവൈറലാസ് വിഭാഗത്തില്‍ പെടുന്ന ഈ പാരെകോവൈറസ് ബാധിച്ച കുഞ്ഞുങ്ങളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുള്ളതായി ഒരു വര്‍ഷം കൂടി വൈകിയാണ് ഡോക്ടര്‍മാര്‍ …
സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ പച്ചക്കൊടി
സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ പച്ചക്കൊടി
സ്വന്തം ലേഖകന്‍: സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ പച്ചക്കൊടി. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ രാജ്യസഭാംഗത്വത്തിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ച ഉടന്‍ തന്നെ രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. സുരേഷ് ഗോപി, മുന്‍ ക്രിക്കറ്റര്‍ സവജ്യോത് സിങ് സിദ്ധു, ബോക്‌സിങ് താരം മേരി കോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ …
ഇസ്ലാമിക് സ്റ്റേറ്റുമായി സമാധാന സംഭാഷണത്തിനു ശ്രമിച്ച ശ്രീ ശ്രീ രവിശങ്കര്‍ക്ക് ഭീകരര്‍ നല്‍കിയ ഞെട്ടിക്കുന്ന മറുപടി
ഇസ്ലാമിക് സ്റ്റേറ്റുമായി സമാധാന സംഭാഷണത്തിനു ശ്രമിച്ച ശ്രീ ശ്രീ രവിശങ്കര്‍ക്ക് ഭീകരര്‍ നല്‍കിയ ഞെട്ടിക്കുന്ന മറുപടി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റുമായി സമാധാന സംഭാഷണത്തിനു ശ്രമിച്ച ശ്രീ ശ്രീ രവിശങ്കര്‍ക്ക് ഭീകരര്‍ നല്‍കിയ ഞെട്ടിക്കുന്ന മറുപടി. ഐഎസിനു സമാധാന സന്ദേശമയച്ച ശ്രീ ശ്രീ രവിശങ്കറിന് മനുഷ്യന്റെ കഴുത്തറുക്കുന്ന ചിത്രമാണ് മറുപടിയായി ലഭിച്ചത്. അഗര്‍ത്തലയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീ ശ്രീ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസ്സുമായി സമാധാന സംഭാഷണത്തിന് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം മറുപടിയായി …
വളര്‍ത്തമ്മയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, അയര്‍ലന്റില്‍ പിതാവിനെതിരെ മകന്റെ പരാതി
വളര്‍ത്തമ്മയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, അയര്‍ലന്റില്‍ പിതാവിനെതിരെ മകന്റെ പരാതി
സ്വന്തം ലേഖകന്‍: വളര്‍ത്തമ്മയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, അയര്‍ലന്റില്‍ പിതാവിനെതിരെ മകന്റെ പരാതി. അയര്‍ലന്റിലെ വാട്ടര്‍ഫോര്‍ഡുകാരനായ 12 കാരനാണ് പിതാവിനെതിരേ ആരോപണം ഉന്നയിച്ചത്. ആറാം വയസ്സ് മുതല്‍ വളര്‍ത്തമ്മയുമായി ശാരീരിക ബന്ധത്തിന് പിതാവ് നിര്‍ബ്ബന്ധിച്ചിരുന്നെന്നും അക്കാര്യത്തിന് വഴങ്ങാതിരുന്ന അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മകന്‍ കോടതിയില്‍ പറഞ്ഞു. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ വന്യചിത്രങ്ങള്‍ …
ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് പെണ്‍കുഞ്ഞ്, കുഞ്ഞിനു പേരു കണ്ടെത്തിയ കഥ കേട്ടാല്‍ ആരുമൊന്നും ഞെട്ടും
ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് പെണ്‍കുഞ്ഞ്, കുഞ്ഞിനു പേരു കണ്ടെത്തിയ കഥ കേട്ടാല്‍ ആരുമൊന്നും ഞെട്ടും
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് പെണ്‍കുഞ്ഞ്, കുഞ്ഞിനു പേരു കണ്ടെത്തിയ കഥ കേട്ടാല്‍ ആരുമൊന്നും ഞെട്ടും. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ് ബാഷില്‍ വെടിക്കെട്ടു ബാറ്റിങ്ങ് കഴിഞ്ഞു തിരിച്ചെത്തിയ ഗെയിലിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ചാനല്‍ 10 ന്റെ വനിത റിപ്പോര്‍ട്ടര്‍ മഗല്‍ലിന്‍ എത്തുന്നതാണ് സംഭവങ്ങളുടെ തുടക്കം. മഗല്‍ലിന്റെ ചോദ്യങ്ങള്‍ക്കെല്ലാം …
പ്രശസ്ത പോപ്പ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത പോപ്പ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പ്രശസ്ത പോപ്പ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിനിസോട്ടയിലെ പെയ്‌സലെ പാര്‍ക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളിലാണ് പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തിയത്. 57 വയസുണ്ടായിരുന്ന പ്രിന്‍സിന്റെ മരണകാരണം വ്യക്തമല്ല. പ്രാദേശിക സമയം 9.43ന് വൈദ്യസഹായം അഭ്യര്‍ഥിച്ച് പ്രിന്‍സിന്റെ വസതിയില്‍ നിന്ന് എമര്‍ജന്‍സി നമ്പരിലേക്ക് കോള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. …