സ്വന്തം ലേഖകന്‍: ഭഗത് സിങ്ങും ചന്ദ്രശേഖര്‍ ആസാദും തീവ്രവാദികളെന്ന് ഡല്‍ഹി സര്‍വകലാശാല. ഭഗത് സിങ്ങിനും ആസാദിനും പുറമെ സൂര്യസെന്നിനേയും തീവ്രവാദികളായി ചിത്രീകരിക്കുന്നത് സര്‍വ്വകലാശാലയുടെ പാഠപുസ്തകത്തിലാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് ഭഗത് സിങ്ങിനെ തീവ്രവാദിയായി ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല വിപ്ലവകാരികളുടെ ചിറ്റഗോങ് ആക്രമണത്തെ ഭീകരാക്രമണമായും ഈ പാഠഭാഗത്തില്‍ വിശദീകരിക്കുന്നു. കൂടാതെ ബ്രീട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ സാന്റേഴ്‌സണെ …
സ്വന്തം ലേഖകന്‍: മല ചവിട്ടാന്‍ സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തക തൃപതി ദേശായിയും സംഘവും ശബരിമലയിലേക്ക്. സ്ത്രീകആളുടെ ക്ഷേത്ര പ്രവേശനം പ്രധാന വിഷയമായി ഉയര്‍ത്തിപ്പിടിച്ചാണ് തൃപ്തി ദേശായിയു സംഘവും ശബരിമല കയറാന്‍ എത്തുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ കോടതിവിധിയുടെ സഹായത്തോടെ തൃപ്തിയും സംഘവും പ്രവേശനം നടത്തിയിരുന്നു. ശബരിമലയുടെ പാരമ്പര്യം സംബന്ധിച്ച് അടുത്ത മാസം …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 96.59 ശതമാനം വിജയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ്. കഴിഞ്ഞ വര്‍ഷം 98.57 ആയിരുന്നു വിജയ ശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയത്തില്‍ 1.98 ശതമാനത്തിന്റെ കുറവാണുള്ളത്. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ പരീക്ഷാഫലം പ്രകാശനം ചെയ്തു. …
സ്വന്തം ലേഖകന്‍: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍, ഇത്തവണ 888 രൂപക്ക് നല്‍കാമെന്ന് വാഗ്ദാനം. 251 രൂപക്ക് ഫ്രീഡം 251 എന്ന സ്മാര്‍ട്ട് ഫോണ്‍ നല്‍കാമെന്ന പരസ്യവുമായി റിങ്ങിങ് ബെല്‍ എന്ന കമ്പനി രംഗത്തെത്തിയതിന് തൊട്ടു പിന്നലെയാണ് അടുത്ത കൂട്ടര്‍ അവതരിച്ചത്. 888 രൂപക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം …
സ്വന്തം ലേഖകന്‍: ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബന്റേയും മോളിയുടേയും സൃഷ്ടാവ് ടോംസ് അന്തരിച്ചു. അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് എന്ന ടോംസിന് 86 വയസായിരുന്നു. 1929 ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞി തൊമ്മന്റെയും സിസിലിയുടെയും മകനായി ജനിച്ച ടോംസ് ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ് സൈന്യത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് കാര്‍ട്ടൂണിസ്റ്റായ ജ്യേഷ്ഠന്‍ പീറ്റര്‍ …
സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണ ഓട്ടത്തിന് ഒരുങ്ങി ദുബായ്, 2030 തോടെ വ്യാപകമാക്കും. ആര്‍ടിഎ ദുബായില്‍ സംഘടിപ്പിക്കുന്ന മിനി അന്താരാഷ്ട്ര കോണ്‍ഗ്രസ്സിലാണ് ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഡ്രൈവറില്ലാ വാഹനം നിര്‍മ്മാണം പുര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍കുട്ടി പ്രോഗ്രാം ചെയ്ത പാതയിലൂടെയാണ് വാഹനം ഓടുക. പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനത്തിന് …
സ്വന്തം ലേഖകന്‍: മോഡിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശുപാര്‍ശ. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പാര്‍ലമെന്റെറി കാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണു പുതിയ ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിച്ചു സിനിമ തുടങ്ങും മുമ്പു …
സ്വന്തം ലേഖകന്‍: ടാക്‌സി കൂലി കൊടുക്കാന്‍ പണമില്ലാത്ത ഒരു കാലം ഓര്‍മിച്ച് സച്ചിന്‍. അണ്ടര്‍ 16 ക്രിക്കറ്റ് മാച്ചിന് ശേഷം പൂനെയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലേക്ക് പോകാന്‍ ടാക്‌സി വിളിക്കാന്‍ പണമില്ലാതെ സച്ചിന്‍ ബുദ്ധിമുട്ടിയത്. ഡവലപ്പ്‌മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ ഡിജി ബാങ്ക് പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് മത്സരങ്ങള്‍ക്കായാണ് …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി തീപിടുത്തത്തില്‍ പൂര്‍ണമായും നശിച്ചു, വന്‍ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മുപ്പതിലേറെ അഗ്‌നിശമന സേനാ എന്‍ജിനുകളുമായി ഇരുന്നൂറിലേറെ സുരക്ഷാ ജീവനക്കാര്‍ നാല് മണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് തീയണച്ചത്. ഡല്‍ഹി മാണ്ടി ഹൗസില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്‌സൈറ്റായ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു, അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വ്യക്തികളുടെ ലൈംഗിക താല്‍പ്പര്യങ്ങളും ഡേറ്റിംഗ് സുഹൃത്തുക്കളുമായി നടത്തിയ രഹസ്യ ചാറ്റിംഗ് സന്ദേശങ്ങളുമാണ് ഹാക്കര്‍മാര്‍ അങ്ങാടിപ്പാട്ടാക്കിയത്. സ്വകാര്യ വ്യക്തി വിവരങ്ങള്‍ ചിലര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കും വച്ചിട്ടുണ്ട്. ആണ്‍പെണ്‍ സൗഹൃദങ്ങളും ചിത്രങ്ങളും ചോര്‍ന്നു. രഹസ്യ സ്വഭാവമുള്ള …