1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുരേഷ് ഗോപി ഇനി എംപി, രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
സുരേഷ് ഗോപി ഇനി എംപി, രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
സ്വന്തം ലേഖകന്‍: സുരേഷ് ഗോപി ഇനി എംപി, രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് രാജ്യസഭയുടെ നടുത്തളത്തില്‍ അധ്യക്ഷന്‍ ഹമീദ് അന്‍സാരി മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യസഭാ സെക്രട്ടറിയെയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. ഭാര്യ രാധിക, മക്കളായ …
ഐപിഎല്ലിനെ ഇന്ത്യയില്‍ ആര്‍ക്കും വേണ്ടാതാകുന്നു, ടിവി റേടിംഗിലും ടിക്കറ്റ് വില്‍പ്പനയിലും വന്‍ ഇടിവ്
ഐപിഎല്ലിനെ ഇന്ത്യയില്‍ ആര്‍ക്കും വേണ്ടാതാകുന്നു, ടിവി റേടിംഗിലും ടിക്കറ്റ് വില്‍പ്പനയിലും വന്‍ ഇടിവ്
സ്വന്തം ലേഖകന്‍: ഐപിഎല്ലിനെ ഇന്ത്യയില്‍ ആര്‍ക്കും വേണ്ടാതാകുന്നു, ടിവി റേടിംഗിലും ടിക്കറ്റ് വില്‍പ്പനയിലും വന്‍ ഇടിവ്. ഐ.പി.എല്‍ ഒന്‍പതാം സീസണിലെ ആദ്യ വാരത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എട്ടാം സീസണേക്കാള്‍ ടെലിവിഷന്‍ വ്യുവര്‍ഷിപ്പില്‍ വന്‍തോതിലുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2015 4.5 ആയിരുന്നു ഐ.പി.എല്ലിന്റെ ടി.വി റേറ്റിങ്. ഇത്തവണ അത് 3.5 ലേക്ക് കൂപ്പുകുത്തി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് …
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇറാഖില്‍ കാര്‍, മീന്‍ വില്‍പ്പനശാലകളുമായി ഇസ്ലാമിക് സ്റ്റേറ്റ്
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇറാഖില്‍ കാര്‍, മീന്‍ വില്‍പ്പനശാലകളുമായി ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇറാഖില്‍ കാര്‍, മീന്‍ വില്‍പ്പനശാലകളുമായി ഇസ്ലാമിക് സ്റ്റേറ്റ്. ഇറാഖിലെ കാര്‍ വില്‍പ്പനശാലകളും മീന്‍ ഫാമുകളും വഴി ഐ.എസ് മാസം തോറും ദശലക്ഷക്കണക്കിന് ഡോളറാണ് സമ്പാദിക്കുന്നതെന്ന് ഇറാഖി നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നു. ഐ.എസിന്റെ വാര്‍ഷിക വരുമാനം 2.9 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ എണ്ണയും പ്രകൃതി വാതകവും …
പോപ്പ് ഇതിഹാസം പ്രിന്‍സ് റോജര്‍സ് നെല്‍സന്റെ മരണം എയിഡ്‌സ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്
പോപ്പ് ഇതിഹാസം പ്രിന്‍സ് റോജര്‍സ് നെല്‍സന്റെ മരണം എയിഡ്‌സ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പോപ്പ് ഇതിഹാസം പ്രിന്‍സ് റോജര്‍സ് നെല്‍സന്റെ മരണം എയിഡ്‌സ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. പ്രിന്‍സിന്റെ മരണം ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തില്‍ വിവാദം നില നില്‍ക്കേയാണ് ഒരു ടാബ്ലോറ്റിഡ് വാര്‍ത്ത്പുറത്തുവിട്ടത്. ദൈവം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് പ്രിന്‍സ് ചികിത്സക്ക് തയ്യാറായിരുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. കടുത്ത ‘യഹോവാ സാക്ഷി’ വിശ്വാസിയായിരുന്ന പ്രിന്‍സ് പ്രാര്‍ത്ഥന മാത്രമാണ് രോഗം …
2,000 കോടിയുടെ മയക്കുമരുന്നു വേട്ട, ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയും ഭര്‍ത്താവും സംശയത്തിന്റെ നിഴലില്‍
2,000 കോടിയുടെ മയക്കുമരുന്നു വേട്ട, ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയും ഭര്‍ത്താവും സംശയത്തിന്റെ നിഴലില്‍
സ്വന്തം ലേഖകന്‍: 2,000 കോടിയുടെ മയക്കുമരുന്നു വേട്ട, ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയും ഭര്‍ത്താവും സംശയത്തിന്റെ നിഴലില്‍. ഈ മാസം താനേ പോലീസ് പിടികൂടിയ 20 ടണ്‍ എഫേഡ്രിനുമായി ബന്ധപ്പെട്ട കേസില്‍ മയക്കുമരുന്നു കള്ളക്കടത്ത് സംഘത്തിന്റെ കേന്ദ്രകണ്ണി മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ബുധനാഴ്ച അന്വേഷണോദ്യോഗസ്ഥര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം …
കൊടും ചൂടില്‍ തീപിടുത്തം ഒഴിവാക്കാന്‍ പകല്‍ പാചകം നിരോധിച്ച് ബിഹാര്‍ സര്‍ക്കാര്‍
കൊടും ചൂടില്‍ തീപിടുത്തം ഒഴിവാക്കാന്‍ പകല്‍ പാചകം നിരോധിച്ച് ബിഹാര്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കൊടും ചൂടില്‍ തീപിടുത്തം ഒഴിവാക്കാന്‍ പകല്‍ പാചകം നിരോധിച്ച് ബിഹാര്‍ സര്‍ക്കാര്‍. കടുത്ത ചൂടും വെയിലും മൂലം തീപ്പിടുത്തം വ്യാപകമായ സാഹചര്യത്തിലാണ് രാവിലെ ഒമ്പത് മണിക്കും ആറ് മണിക്കും ഇടയില്‍ ആരും പാചകം ചെയ്യരുതെന്നും തീ കത്തിക്കേണ്ടി വരുന്ന പൂജകള്‍ ചെയ്യരുതെന്നും ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇത് തെറ്റിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം ജയില്‍ …
ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍, പണം സംഭരിക്കാന്‍ തീവ്രവാദികളുടെ നെട്ടോട്ടം
ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍, പണം സംഭരിക്കാന്‍ തീവ്രവാദികളുടെ നെട്ടോട്ടം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍, പണം സംഭരിക്കാന്‍ തീവ്രവാദികളുടെ നെട്ടോട്ടം. പോരാട്ടത്തില്‍ ഐ.എസ് പിടിച്ചെടുത്ത എണ്ണഖനികളും നെല്‍പാടങ്ങളും വ്യോമാക്രമണ പരമ്പരകളില്‍ തകര്‍ന്നു തരിപ്പണമായതാണ് സംഘടയുടെ നട്ടെല്ലൊടിച്ചത്. ഏതാണ്ട് 80 കോടി ഡോളര്‍ ഐ.എസിന്റെ ഖജനാവില്‍ ഉണ്ടെന്നായിരുന്നു എകദേശ കണക്ക്. അതിനും ഇളക്കംതട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ് …
മെക്‌സിക്കോയിലെ സഹോദരിമാര്‍ ദാരിദ്രത്തെ തോല്‍പ്പിച്ചത് ഗര്‍ഭപാത്രം വാടകക്കു നല്‍കി, ഒരു വര്‍ഷം സമ്പാദിക്കുന്നത് പത്തു ലക്ഷം രൂപയോളം
മെക്‌സിക്കോയിലെ സഹോദരിമാര്‍ ദാരിദ്രത്തെ തോല്‍പ്പിച്ചത് ഗര്‍ഭപാത്രം വാടകക്കു നല്‍കി, ഒരു വര്‍ഷം സമ്പാദിക്കുന്നത് പത്തു ലക്ഷം രൂപയോളം
സ്വന്തം ലേഖകന്‍: മെക്‌സിക്കോയിലെ സഹോദരിമാര്‍ ദാരിദ്രത്തെ തോല്‍പ്പിച്ചത് ഗര്‍ഭപാത്രം വാടകക്കു നല്‍കി, ഒരു വര്‍ഷം സമ്പാദിക്കുന്നത് പത്തു ലക്ഷം രൂപയോളം. മെക്‌സിക്കോയിലെ ടബാസ്‌കോ സംസ്ഥാനത്തെ മിലാഗ്രോസ്, മാര്‍ത്ത, പൗളീന, മരിയ എന്നീ സഹോദരിമാര്‍ നാട്ടിലെയും യുറോപ്പിലെയും സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് വേണ്ടി സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്ത് പണം സമ്പാദിക്കുന്നത്. കുട്ടികളെ ആവശ്യമുള്ളവര്‍ക്ക് വേണ്ടി പ്രസവിക്കുന്നതിലൂടെ ഇവര്‍ ഒരു …
ബ്രിട്ടീഷുകാരായ വൃദ്ധ ദമ്പതികള്‍ക്കും മകനും തായ്‌ലന്റിലെ തെരുവില്‍ ക്രൂര മര്‍ദ്ദനം, തായ് വിനോദസഞ്ചാരത്തിന് നാണക്കേടായി വീഡിയോ
ബ്രിട്ടീഷുകാരായ വൃദ്ധ ദമ്പതികള്‍ക്കും മകനും തായ്‌ലന്റിലെ തെരുവില്‍ ക്രൂര മര്‍ദ്ദനം, തായ് വിനോദസഞ്ചാരത്തിന് നാണക്കേടായി വീഡിയോ
സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരായ വൃദ്ധ ദമ്പതികള്‍ക്കും മകനും തായ്‌ലന്റിലെ തെരുവില്‍ ക്രൂര മര്‍ദ്ദനം, തായ് വിനോദസഞ്ചാരത്തിന് നാണക്കേടായി വീഡിയോ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനകം തായ്‌ലന്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ സംഭവം തായ് സര്‍ക്കാരിന് നാണക്കേടായിരിക്കുകയാണ്. അവധിക്കാലം ചെലവഴിക്കാന്‍ തായ്‌ലന്റില്‍ എത്തിയ ബ്രിട്ടീഷ് കുടുംബത്തെ തെരുവോരത്തെ കച്ചവടക്കാര്‍ ആക്രമിക്കുന്നതും അടിച്ചു താഴെയിടുന്നതുമാണ് …
ഇന്ത്യയിലെ ഭൂരിപക്ഷം എംബിഎക്കാരും തൊഴില്‍രഹിതര്‍, ശരാശരി മാസ ശമ്പളം 10,000 രൂപയെന്ന് പഠനം
ഇന്ത്യയിലെ ഭൂരിപക്ഷം എംബിഎക്കാരും തൊഴില്‍രഹിതര്‍, ശരാശരി മാസ ശമ്പളം 10,000 രൂപയെന്ന് പഠനം
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഭൂരിപക്ഷം എംബിഎക്കാരും തൊഴില്‍രഹിതര്‍, ശരാശരി മാസ ശമ്പളം 10,000 രൂപയെന്ന് പഠനം. അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റട്രി ഓഫ് ഇന്ത്യയുടെ (അസോചം) പഠനത്തിലാണ് എംബിഎ ബിരുദധാരികളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇന്ത്യയില്‍ എം.ബി.എ. ബിരുദം നല്‍കുന്നത് പ്രധാനമായും ഗവണ്‍മെന്റിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മനേജ്‌മെന്റും (ഐ.ഐ.എം.) ഏതാനും ചില ബിസിനസ് …