സ്വന്തം ലേഖകന്‍: കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, മൂന്നു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ഒരു കാരണവശാലും ഉച്ചനേരത്തെ വെയില്‍ കൊള്ളരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മേയ് മൂന്നു വരെയും കോഴിക്കോട് ജില്ലയില്‍ മേയ് എട്ടു വരെയും …
സ്വന്തം ലേഖകന്‍: കമല്‍ഹാസനെ വോട്ടു ചെയ്യാന്‍ പ്രോത്സാഹിപ്പിച്ച് ഇലക്ഷന്‍ കമ്മീഷന്റെ ട്വീറ്റ്, താനുണ്ടാവില്ലെന്ന് ഉലകനായകന്റെ മറുപടി. കഴിഞ്ഞ തവണ വോട്ടര്‍പട്ടികയില്‍ പേരില്ലാതിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ കമലാഹാസനു കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് താരത്തിന്റെ പരാതിയെ തുടന്ന് ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് ഇടപെടുകയായിരുന്നു. ഇത്തവണ വോട്ടര്‍ പട്ടികയില്‍ താരത്തിന്റെ പേരുള്‍പ്പെട്ട ഭാഗം സ്‌ക്രീന്‍ഷോട്ടെടുത്ത് തമിഴ്‌നാട് ഇലക്ഷന്‍ കമ്മീഷന്‍ ട്വിറ്ററില്‍ പോസ്റ്റിടുകയായിരുന്നു. …
സ്വന്തം ലേഖകന്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്റായി. രാഷ്ട്രപതിയുടെ ആറു ദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായിട്ടാണ് മുഖര്‍ജി ന്യൂസിലന്‍ഡില്‍ എത്തിയത്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഓക്ലന്‍ഡില്‍ വിമാനമിറങ്ങിയ രാഷ്ട്രപതി മൂന്ന് ദിവസം ന്യുസിലന്‍ഡില്‍ ചിലവിടും. ഗവര്‍ണര്‍ ജനറല്‍ ജെറി മറ്റ്‌പെറെ, പ്രധാനമന്ത്രി ജോണ്‍ കെറി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് സര്‍വകാല റെക്കോര്‍ഡിലേക്ക്, 300 ഓളം പേര്‍ മരിച്ചു, ഗംഗാ നദി വറ്റി വരളുമെന്ന് ആശങ്ക. എല്‍ നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവുമാണ് രാജ്യത്ത് കൊടും ചൂടിന് കാരണമാകുന്നത്. തെലങ്കാനയില്‍ 137 ഉം ആന്ധ്രയില്‍ 45 ഉം ഒഡിഷയില്‍ 110 ഉം പേരുള്‍പ്പടെ 300 ഓളം പേരാണ് കഴിഞ്ഞ ഒരു …
സ്വന്തം ലേഖകന്‍: തന്മാത്രയുമായി സംവിധായകന്‍ ബ്ലസി ബോളിവുഡിലേക്ക്, താര പ്രഖ്യാപനം ഉടന്‍. മലയാളത്തില്‍ മികച്ച വിജയം നേടിയ തന്മാത്ര ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന കാര്യം ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ബ്ലസി വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നതായും ബ്ലസി പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്‍ അല്‍ഷിമേഴ്‌സ് ബാധിതനാകുന്ന പ്രമേയവുമായി 2005 ല്‍ …
സ്വന്തം ലേഖകന്‍: ഇറാഖില്‍ കലാപകാരികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചടക്കി, ബാഗ്ദാദില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകനായ ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്ത് തലസ്ഥാനത്ത് ആക്രമം അഴിച്ചുവിട്ടത്. യു.എസ് നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രീന്‍ സോണിലുള്ള വിദേശരാജ്യങ്ങളുടെ എംബസികള്‍ സംഘര്‍ഷത്തെ …
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ കുത്തിക്കൊന്ന അമേരിക്കന്‍ യുവതിക്ക് 100 വര്‍ഷം തടവ്. ഗര്‍ഭിണിയായിരുന്ന യുഎസ് വനിതയെ കുത്തി പരിക്കേല്‍പ്പിച്ചാണ് യുവതി ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയത്. ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വില്‍ക്കാനെന്ന വ്യാജേനയാണു പ്രതി ഡൈനല്‍ ലൈന്‍ എന്ന യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഡൈനലിന്റെ വയറില്‍ ശക്തമായി ഇടിച്ച് …
സ്വന്തം ലേഖകന്‍: മാനുകളെ സ്വന്തം മക്കളോടൊപ്പം മുലയൂട്ടുന്ന രാജസ്ഥാനിലെ ബിഷ്‌ണോയി അമ്മമാര്‍. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതില്‍ പേരുകേട്ട രാജസ്ഥാനിലെ ബിഷ്‌ണോയി വിഭാഗത്തിലെ അമ്മമാരാണ് മാനുകളെപ്പോലും സ്വന്തം മക്കളെപ്പോലെ കണക്കാക്കി മുലയൂട്ടുന്നത്. സ്വന്തം മക്കള്‍ക്കൊപ്പമാണ് ഇവര്‍ മാനുകള്‍ക്കും ഭക്ഷണവും കൊടുക്കുന്നത്. ബിഷ്‌ണോയി അമ്മമാരുടെ മുലപ്പാല്‍ നുണയുന്ന മാന്‍ കുഞ്ഞുങ്ങള്‍ ഇവിടുത്തെ ഒരു പതിവു കാഴ്ചയാണ്. അമ്മയില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ നിന്ന് കാണാക്കാഴ്ചകളുമായി ക്യൂരിയോസിറ്റി, ചൊവ്വാ പര്യവേക്ഷണത്തില്‍ പുതിയ നാഴികക്കല്ല്. നാസയുടെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പേടകം ക്യുരിയോസിറ്റി ഇതുവരെ മറ്റൊരു പേടകരും ചൊവ്വയെക്കുറിച്ച് നല്‍കാത്ത വിവരങ്ങളാണ് ഭൂമിക്ക് നല്‍കുന്നത്. 2012 ഓഗസ്റ്റ് 6 ന് ചൊവ്വയില്‍ ഇറങ്ങിയ ക്യൂരിയോസിറ്റി 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രനേട്ടമായാണ് കരുതപ്പെടുന്നത്. 57 …
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയായ വാഗയില്‍ പടുകൂറ്റന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ ബിഎസ്എഫ്. 2017 ജനുവരിയോടെ ദേശീയ പതാക സ്ഥാപിക്കാനാണ് പദ്ധതി. 350 അടിയോളം ഉയരമുള്ളതായിരിക്കും ഈ ഭീമന്‍ ദേശീയ പതാക. പാക്കിസ്താനിലെ ലഹോറില്‍ നിന്നും ഇന്ത്യയിലെ അമൃത്സറില്‍ നിന്നും കാണാന്‍ സാധിക്കുന്നത്ര വലുപ്പത്തിലായിരിക്കും പതാക സ്ഥാപിക്കുകയെന്ന് ബി.എസ്.എഫ് വക്താവ് അറിയിച്ചു. വാഗ അതിര്‍ത്തിയിലെ …