1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെരുമ്പാവൂര്‍ കൊലപാതകം, ജിഷയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആള്‍ കണ്ണൂരില്‍ പിടിയില്‍
പെരുമ്പാവൂര്‍ കൊലപാതകം, ജിഷയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആള്‍ കണ്ണൂരില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പെരുമ്പാവൂര്‍ കൊലപാതകം, ജിഷയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആള്‍ കണ്ണൂരില്‍ പിടിയില്‍. ജിഷയുടെ അയല്‍വാസിയാണ് പിടിയിലായത്. ജിഷയുടെ കൊലപാതകം നടന്ന് ആറാം ദിവസമാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ പോലീസിന്റെ വലയിലാകുന്നത്. പിടിയിലായ ആളെ പെരുമ്പാവൂരില്‍ എത്തിക്കുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും ലഭിച്ചതായും രാത്രി മുഴുവന്‍ പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലും …
അഞ്ചു വര്‍ഷത്തിനുള്ളില്‍ ബംഗളുരുവിന്റെ നല്ല കാലം അവസാനിക്കുമെന്ന് പഠനം
അഞ്ചു വര്‍ഷത്തിനുള്ളില്‍ ബംഗളുരുവിന്റെ നല്ല കാലം അവസാനിക്കുമെന്ന് പഠനം
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ബംഗളുരുവിന്റെ നല്ല കാലം അവസാനിക്കുമെന്ന് പഠനം. അനിയന്ത്രിയമായ നഗരവത്ക്കരണം കൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ നഗരം വാസയോഗ്യമല്ലാതായി മാറുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. നഗരത്തിലെ പച്ചപ്പും ജലസ്രോതസുകളും നഷ്ട്ടപ്പെട്ടതും ജനവാസയോഗ്യമല്ലാതാകുന്നതിനു പ്രധാന കാരണമാകും. മാത്രമല്ല 40 വര്‍ഷത്തിനുള്ളില്‍ 525 ശതമാനം വളര്‍ച്ചയാണു നിര്‍മ്മാണ മേഖലയില്‍ …
ആകാശത്തും കള്ളന്മാരുടെ വിളയാട്ടം, ഹോങ്‌കോങ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയുടെ രണ്ടര ലക്ഷം ഡോളര്‍ കവര്‍ന്നു
ആകാശത്തും കള്ളന്മാരുടെ വിളയാട്ടം, ഹോങ്‌കോങ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയുടെ രണ്ടര ലക്ഷം ഡോളര്‍ കവര്‍ന്നു
സ്വന്തം ലേഖകന്‍: ആകാശത്തും കള്ളന്മാരുടെ വിളയാട്ടം, ഹോങ്‌കോങ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയുടെ രണ്ടര ലക്ഷം ഡോളര്‍ കവര്‍ന്നു. ദുബായില്‍ നിന്നു ഹോങ്‌കോങിലേയ്ക്കു പോയ എമിറേറ്റസ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയായ വ്യാപാരിക്കാണ് രണ്ടര ലക്ഷം ഡോളര്‍ നഷ്ടമായത്. സീറ്റിനു മുകളിലെ ലഗേജ് സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണു പണവും വിലയേറിയ വാച്ചും കവര്‍ന്നത്. വിമാനം ഇറങ്ങി യാത്രക്കാര്‍ …
ബ്രൗസറുകളുടെ പോരാട്ടത്തില്‍ ഗൂഗിള്‍ ക്രോം മൈക്രോസോഫ്റ്റ് എഡ്ജിനെ മലര്‍ത്തിയടിച്ചു
ബ്രൗസറുകളുടെ പോരാട്ടത്തില്‍ ഗൂഗിള്‍ ക്രോം മൈക്രോസോഫ്റ്റ് എഡ്ജിനെ മലര്‍ത്തിയടിച്ചു
സ്വന്തം ലേഖകന്‍: ബ്രൗസറുകളുടെ പോരാട്ടത്തില്‍ ഗൂഗിള്‍ ക്രോം മൈക്രോസോഫ്റ്റ് എഡ്ജിനെ മലര്‍ത്തിയടിച്ചു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനു പകരം മൈക്രോസോഫ്റ്റ് രംഗത്തിറക്കിയ എഡ്ജ് ഗൂഗിള്‍ ക്രോമിനു മുന്നില്‍ പതറുന്ന കാഴ്ചയാണ് വെബ് ലോകത്ത്. ബ്രൗസറുകളുടെ മത്സരത്തില്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ 41.6 ശതമാനം ഉപയോക്താക്കളുമായി ഒന്നാമതെത്തി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണു ഗൂഗിളിന്റെ വിജയം. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് 41.3 …
കോടീശ്വരനായ ഭര്‍ത്താവിന്റെ മരണം 22 കാരിയായ സൗദി സ്വദേശിനിയെ കോടീശ്വരിയാക്കി
കോടീശ്വരനായ ഭര്‍ത്താവിന്റെ മരണം 22 കാരിയായ സൗദി സ്വദേശിനിയെ കോടീശ്വരിയാക്കി
സ്വന്തം ലേഖകന്‍: കോടീശ്വരനായ ഭര്‍ത്താവിന്റെ മരണം 22 കാരിയായ സൗദി സ്വദേശിനിയെ കോടീശ്വരിയാക്കി. ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതിതാണ് 22 കാരിയുടെ ഭാഗ്യരേഖ മാറ്റി വരച്ചത്. യുവതിക്ക് 67 മില്യണ്‍ പണമായും ഒപ്പം ഒരു വില്ലയും ലഭിച്ചു. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. ഇയാളുടെ മരണ ശേഷമാണ് വീട്ടുകാര്‍ പോലും …
ഓസ്‌ട്രേലിയയില്‍ കുതിരകള്‍ക്ക് കഷ്ടകാലം, എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു
ഓസ്‌ട്രേലിയയില്‍ കുതിരകള്‍ക്ക് കഷ്ടകാലം, എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കുതിരകള്‍ക്ക് കഷ്ടകാലം, എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. വന സസമ്പത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുതിരകളുടെ എണ്ണം കുറക്കുന്നത്. ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുമെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാറാണ് കുതിരകളുടെ എണ്ണം കുറക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബ്രംബീസ് എന്ന ഇനം കുതിരകളുടെ എണ്ണം ഗണ്യമായി കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. …
ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം
ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം. ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് മുറിച്ച് വൃഷണത്തിലേക്കുള്ള രക്തചംക്രമണം നിലച്ചതിനെ തുടര്‍ന്നാണ് ജോര്‍ദാന്‍ സ്വദേശിയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി ഉത്തരവിട്ടത്. 2012 ജൂലൈയില്‍ നടത്തിയ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെയാണ് യുവാവിന്റെ വൃഷണത്തിന് പരുക്കേറ്റത്. രോഗിയുടെ അറിവോ സമ്മതമോ കൂടാതെ …
ചൈനയില്‍ ബുദ്ധ സന്യാസിയുടെ മമ്മി സ്വര്‍ണത്തില്‍ പൊതിഞ്ഞ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നീക്കം
ചൈനയില്‍ ബുദ്ധ സന്യാസിയുടെ മമ്മി സ്വര്‍ണത്തില്‍ പൊതിഞ്ഞ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍: ചൈനയില്‍ ബുദ്ധ സന്യാസിയുടെ മമ്മി സ്വര്‍ണത്തില്‍ പൊതിഞ്ഞ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നീക്കം. 2012 ല്‍ അന്തരിച്ച ഫു ഹൗ എന്ന ബുദ്ധ സന്യാസിയുടെ ശരീരമാണ് സ്വര്‍ണ്ണത്തില്‍ പൊതിയുന്നത്. തെക്കന്‍ ചൈനയിലെ ചുവാന്‍ചോയിലുള്ള ചോങ്ഫു ക്ഷേത്രത്തിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുക. ബുദ്ധ മതത്തെപറ്റി വളരെ ചെറുപ്പം മുതല്‍ പഠനം നടത്തിയിരുന്ന ഫു ഹൗ 94 ആം …
ഗൂഗിളിനെ മാതൃകയാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്, ലക്ഷ്യം ചാവേര്‍ സ്‌ഫോടനങ്ങള്‍
ഗൂഗിളിനെ മാതൃകയാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്, ലക്ഷ്യം ചാവേര്‍ സ്‌ഫോടനങ്ങള്‍
സ്വന്തം ലേഖകന്‍: ഗൂഗിളിനെ മാതൃകയാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്, ലക്ഷ്യം ചാവേര്‍ സ്‌ഫോടനങ്ങള്‍. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി സ്‌ഫോടനം നടത്താന്‍ അനുയോജ്യമായതിനാലാണ് ഐ.എസ് ഇത്തരം കാറുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. ഐ.എസിന്റെ റാഖ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് വിഭാഗമാണ് ഈ കാറുകള്‍ വികസിപ്പിക്കുന്നത്. നാറ്റോയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറലായ …
ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി
ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി
സ്വന്തം ലേഖകന്‍: ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി. ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ കബാലി ടീസര്‍ പുറത്തിറക്കിയത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലിയില്‍ നരച്ച താടിയുമായി ഒരു അധോലോക രാജാവിന്റെ വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെടുന്നത്. കബാലീശ്വരന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ചെന്നൈയിലെ മൈലാപ്പൂര്‍ സ്വദേശിയായ …