1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രാര്‍ഥനകള്‍ വിഫലമായി, പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് അമ്പിളി ഫാത്തിമ യാത്രയായി
പ്രാര്‍ഥനകള്‍ വിഫലമായി, പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് അമ്പിളി ഫാത്തിമ യാത്രയായി
സ്വന്തം ലേഖകന്‍: പ്രാര്‍ഥനകള്‍ വിഫലമായി, പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് അമ്പിളി ഫാത്തിമ യാത്രയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച് ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിനിടയിലാണ് 22 കാരിയായ അമ്പിളി ഫാത്തിമയെ മരണം വിളിച്ചത്. അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമ്പിളി. ആന്തരികാവയകങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പത്തു …
കാമുകിയേക്കാള്‍ നിരക്ക് കുറവെന്ന് ഓല ടാക്‌സിയുടെ പുതിയ പരസ്യം, സ്ത്രീ വിരുദ്ധമെന്ന ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചു
കാമുകിയേക്കാള്‍ നിരക്ക് കുറവെന്ന് ഓല ടാക്‌സിയുടെ പുതിയ പരസ്യം, സ്ത്രീ വിരുദ്ധമെന്ന ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: കാമുകിയേക്കാള്‍ നിരക്ക് കുറവെന്ന് ഓല ടാക്‌സിയുടെ പുതിയ പരസ്യം, സ്ത്രീ വിരുദ്ധമെന്ന ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചു. എതിരാളികളായ യുബറിനൊപ്പം മത്സരിക്കന്‍ യാത്രാനിരക്ക് കുറച്ചതിന്റെ പരസ്യമിറക്കിയ മൊബൈല്‍ ആപ് ടാക്‌സി സര്‍വീസായ ഓലയാണ് പുലിവാലു പിടിച്ചത്. പരസ്യം ലിംഗഭേദമാണ് മുന്നോട്ടു വക്കുന്നതെന്നും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്നാണ് പരസ്യത്തിനെതിരേയുള്ള ആരോപണം. കാമുകിയുമൊത്ത് ചുറ്റിയടിക്കുന്ന കാമുകന്‍ ഗേള്‍ഫ്രണ്ടിനേക്കാള്‍ നിരക്ക് …
അമേരിക്കന്‍ യുവനടി തന്റെ അശ്ലീല വീഡിയോ വില്‍ക്കുകയാണ്, അതും ഒരു നല്ല കാര്യത്തിനു വേണ്ടി
അമേരിക്കന്‍ യുവനടി തന്റെ അശ്ലീല വീഡിയോ വില്‍ക്കുകയാണ്, അതും ഒരു നല്ല കാര്യത്തിനു വേണ്ടി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ യുവനടി തന്റെ അശ്ലീല വീഡിയോ വില്‍ക്കുകയാണ്, അതും ഒരു നല്ല കാര്യത്തിനു വേണ്ടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സെക്‌സ് വീഡിയോ വില്‍ക്കുന്നത് അമേരിക്കന്‍ ടിവി റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ യുവനടി കോര്‍ട്ട്‌നി സ്‌റ്റോഡനാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്കാണ് അവര്‍ തന്റെ സെക്‌സ് വീഡിയോ വില്‍ക്കുന്നത്. ഏകദേശം …
ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവം, പ്രധാനമന്ത്രി ഇടപെടുന്നു
ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവം, പ്രധാനമന്ത്രി ഇടപെടുന്നു
സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവം, പ്രധാനമന്ത്രി ഇടപെടുന്നു. ഒമാനില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സണ്‍ തോമസിന്റെ ഭാര്യ …
ചിക്കന്‍ 65, ഒരു പേരു വന്ന വഴി, അതും ചെന്നൈയില്‍ നിന്ന്
ചിക്കന്‍ 65, ഒരു പേരു വന്ന വഴി, അതും ചെന്നൈയില്‍ നിന്ന്
സ്വന്തം ലേഖകന്‍: ചിക്കന്‍ 65, ഒരു പേരു വന്ന വഴി, അതും ചെന്നൈയില്‍ നിന്ന്. ചിക്കന്‍ മെനുവിലെ രാജാവായ ജനപ്രിയ ഇനമാണ് ചിക്കന്‍ 65. ചിക്കന്‍ പ്രേമികളുടെ പ്രിയങ്കരനായ ചിക്കന്‍ 65 ന്റെ പേരു വന്നത് ചെന്നൈയില്‍ നിന്നാണെന്ന് എത്ര പേര്‍ക്കറിയാം? ചിക്കന്‍ 65 ആദ്യമായി അവതരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈയിലെ അക്കാലത്തെ ഏറ്റവും മികച്ച പാചകക്കാരില്‍ …
സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡര്‍, രൂക്ഷ വിമര്‍ശനവുമായി പറക്കും സിംഗ്
സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡര്‍, രൂക്ഷ വിമര്‍ശനവുമായി പറക്കും സിംഗ്
സ്വന്തം ലേഖകന്‍: സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡര്‍, രൂക്ഷ വിമര്‍ശനവുമായി പറക്കും സിംഗ് എന്നറിയപ്പെടുന്ന പ്രശ്‌സത് അത്‌ലറ്റ് മില്‍ഖാ സിംഗ് രംഗത്ത്. പി.ടി ഉഷ, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, അജിത് പാല്‍ എന്നിങ്ങനെ ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിയമിക്കമായിരുന്നു എന്ന് മില്‍ഖാ സിംഗ് തുറന്നടിച്ചു. ഇന്ത്യ മികച്ച നിരവധി അത്‌ലറ്റുകളെ സംഭാവന …
ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍
ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍. സണ്‍ഡെ ടൈംസ് ദിനപത്രം പുറത്തുവിട്ട ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിലാണ് ഇന്ത്യക്കാരായ റൂബന്‍ സഹോദരന്മാരും ഹിന്ദുജ സഹോദരന്മാരും ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. പട്ടിക അനുസരിച്ച് 1310 കോടി പൗണ്ടിന്റെ ആസ്തിയാണ് റൂബന്‍ സഹോദരന്മാര്‍ക്കുള്ളത്. 1300 കോടി പൗണ്ടാണ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി. വാര്‍ണര്‍ …
യുകെയില്‍ കഴിയുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മല്യ ത്രിശങ്കുവില്‍
യുകെയില്‍ കഴിയുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മല്യ ത്രിശങ്കുവില്‍
സ്വന്തം ലേഖകന്‍: യുകെയില്‍ കഴിയുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മല്യ ത്രിശങ്കുവില്‍. പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയതോടെ കഴിഞ്ഞ ഒരു മാസമായി യു.കെയില്‍ കഴിയുന്ന മല്യയുടെ വിദേശവാസം പ്രതിസന്ധിയിലാകും. പാസ്‌പോര്‍ട്ട് ആക്ടിലെ എസ്.10(3)(സി)ആന്‍ഡ്(എച്ച്) പ്രകാരമാണു മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. എസ്.ബി.ഐ അടക്കമുള്ള വിവിധ ബാങ്കുകളില്‍നിന്നായി വായ്പയെടുത്ത 9,000 കോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു …
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ അവതാരം, ഫോട്ടോ പുറത്ത്
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ അവതാരം, ഫോട്ടോ പുറത്ത്
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ അവതാരം, ഫോട്ടോ പുറത്ത്. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ കറാച്ചിയില്‍നിന്നാണ് പകര്‍ത്തിയത്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം പുറത്തുവരുന്ന ദാവൂദിന്റെ വലിപ്പമേറിയ ആദ്യ ഫോട്ടോയാണിത്. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന ഇന്ത്യന്‍ നിലപാട് ശരിവെക്കുന്നതാണ് …
ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ പുതിയ ഉടമ്പടി, ഇന്ത്യയുള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പുവച്ചു
ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ പുതിയ ഉടമ്പടി, ഇന്ത്യയുള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ പുതിയ ഉടമ്പടി, ഇന്ത്യയുള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പുവച്ചു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതില്‍ നാഴികക്കല്ലായ പാരിസ് ഉടമ്പടി ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു നടന്ന ചടങ്ങില്‍ യാഥാര്‍ഥ്യമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ആഗോളതാപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരാന്‍ കരാറില്‍ ഒപ്പിട്ട രാഷ്ട്രങ്ങളെല്ലാം പുതിയ …