1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐ ഫോണ്‍ 5 നു വേണ്ടി റഷ്യന്‍ യുവതികളുടെ നഗ്‌ന നൃത്തം, അന്തംവിട്ടത് സോഷ്യല്‍ മീഡിയ
ഐ ഫോണ്‍ 5 നു വേണ്ടി റഷ്യന്‍ യുവതികളുടെ നഗ്‌ന നൃത്തം, അന്തംവിട്ടത് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: ഐ ഫോണ്‍ 5 നു വേണ്ടി റഷ്യന്‍ യുവതികളുടെ നഗ്‌ന നൃത്തം, അന്തംവിട്ടത് സോഷ്യല്‍ മീഡീയ. ഒരു പഴയ ഐ ഫോണിന് വേണ്ടി രണ്ടു യുവതികള്‍ മത്സരിച്ച് നഗ്‌നനൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചു. റഷ്യയിലെ ഒരു നൈറ്റ് ക്‌ളബ്ബില്‍ നടന്ന അപ്രതീക്ഷിത സംഭവത്തില്‍ അനേകര്‍ നോക്കി നില്‍ക്കുമ്പോഴാണ് യുവതികള്‍ നഗ്‌നയായി ചുവടു …
ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര ആത്മഹത്യ ചെയ്തതല്ലെന്ന് പഠന റിപ്പോര്‍ട്ട്, കൊലപാതകമെന്ന് പുതിയ വാദം
ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര ആത്മഹത്യ ചെയ്തതല്ലെന്ന് പഠന റിപ്പോര്‍ട്ട്, കൊലപാതകമെന്ന് പുതിയ വാദം
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര ആത്മഹത്യ ചെയ്തതല്ലെന്ന് പഠന റിപ്പോര്‍ട്ട്, കൊലപാതകമെന്ന് പുതിയ വാദം. ഈജിപ്തിലെ ടോളമി വംശത്തിലെ ഏറ്റവും അവസാനത്തെ ഫറവോ കൂടിയായിരുന്നു ക്ലിയോപാട്ര  ക്ലിയോപാട്രയുടെ മരണ ശേഷം മകന്‍ ഫറവോ ആയി സ്ഥാനമേറ്റെങ്കിലും ഉടന്‍ കൊല്ലപ്പെടുകയായിരുന്നു. മരിച്ചിട്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ആ മരണത്തിലെ ദുരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ല. വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ച് …
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് വീണ്ടും ശിവസേന, ബിജെപിയുമായി ഇടയുന്നു
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് വീണ്ടും ശിവസേന, ബിജെപിയുമായി ഇടയുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിണം എന്ന് വീണ്ടും ശിവസേന, ഒപ്പം ഏകീകൃത സിവില്‍കോഡിനും ആവശ്യമുയരുന്നു. ശിവസേന മേധാവി ഉദ്ധവ് താക്കറെ ദസ്സറ റാലിയില്‍ പ്രസംഗിയ്ക്കുന്നതിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്. ഹിന്ദു രാഷ്ട്രമാക്കുക എന്ന ആവശ്യം മാത്രമല്ല, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള സഹകരണത്തിന്റെ വിഷയത്തില്‍ ബിജെപിയോട് ഇടഞ്ഞു …
വിജയ ദശമി, സംസ്ഥാനത്ത് ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു
വിജയ ദശമി, സംസ്ഥാനത്ത് ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു
സ്വന്തം ലേഖകന്‍: വിജയ ദശമി, സംസ്ഥാനത്ത് ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നു. എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്ന ക്ഷേത്രങ്ങളിലും തുഞ്ചത്തുപറമ്പിലും പുലര്‍ച്ചെ മുതല്‍ നിരവധി പേരാണ് എഴുത്തിനിരുത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ കുട്ടികളുമായി എത്തിയത്. വിദ്യാരംഭ ചടങ്ങകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ ഇവിടങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതീക്ഷേത്രത്തില്‍ വലിയ …
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൂട്ട ശവക്കല്ലറ കണ്ടെത്തി, കൂട്ടമായി മറവു ചെയ്തിരിക്കുന്നത് 365 ഭീകരരുടെ ജഡങ്ങള്‍
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൂട്ട ശവക്കല്ലറ കണ്ടെത്തി, കൂട്ടമായി മറവു ചെയ്തിരിക്കുന്നത് 365 ഭീകരരുടെ ജഡങ്ങള്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൂട്ട ശവക്കല്ലറ കണ്ടെത്തി, കൂട്ടമായി മറവു ചെയ്തിരിക്കുന്നത് 365 ഭീകരരുടെ ജഡങ്ങള്‍. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ മൃതശരീരങ്ങള്‍ കൂട്ടമായി സംസ്‌കരിച്ച 19 ശവക്കല്ലറകളാണ് ഇറാഖിലെ ഉപേക്ഷിക്കപ്പെട്ട ഒരു ശ്മശാനത്തില്‍ കണ്ടെത്തിയത്. ശവക്കല്ലറകളില്‍നിന്ന് 365 ഐ.എസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അല്‍അസ്രി ജില്ലയില്‍ ബയ്ജി നഗരത്തിലാണ് ശവക്കല്ലറകള്‍ കണ്ടെത്തിയത്. ഇറാഖ് …
പ്രസവം 30,000 അടി ഉയരത്തില്‍ വിമാനത്തിനുള്ളില്‍, യുവതിക്ക് വിമാനക്കമ്പനി പിഴയിട്ടത് 19 ലക്ഷം രൂപ
പ്രസവം 30,000 അടി ഉയരത്തില്‍ വിമാനത്തിനുള്ളില്‍, യുവതിക്ക് വിമാനക്കമ്പനി പിഴയിട്ടത് 19 ലക്ഷം രൂപ
സ്വന്തം ലേഖകന്‍: പ്രസവം 30,000 അടി ഉയരത്തില്‍ വിമാനത്തിനുള്ളില്‍, യുവതിക്ക് വിമാനക്കമ്പനി പിഴയിട്ടത് 19 ലക്ഷം രൂപ. ബാലിയില്‍നിന്ന് ലോസ് ഏഞ്ചെല്‍സിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷകള്‍ക്കായി വിമാനം അലാസ്‌കയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രാ വിമാനത്തില്‍ പ്രസവിച്ച യുവതി 30,000 ല്‍ അധികം ഡോളര്‍ (19 ലക്ഷം രൂപ) …
അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ സഹായിച്ചവര്‍ക്ക് സൗദി സര്‍ക്കാര്‍ പിഴയും ആറു മാസം വരെ തടവും ശിക്ഷ വിധിച്ചു
അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ സഹായിച്ചവര്‍ക്ക് സൗദി സര്‍ക്കാര്‍  പിഴയും ആറു മാസം വരെ തടവും ശിക്ഷ വിധിച്ചു
സ്വന്തം ലേഖകന്‍: അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ സഹായിച്ചവര്‍ക്ക് സൗദി സര്‍ക്കാര്‍ പിഴയും ആറു മാസം വരെ തടവും ശിക്ഷ വിധിച്ചു. ഇത്തവണത്തെ ഹജ്ജ് വേളയില്‍ അനധികൃത തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇരുപത്തിയേഴ് പേര്‍ക്കാണ് ശിക്ഷ വിധിച്ചതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചത്. ഇതില്‍ വിദേശികളും ഉള്‍പ്പെടും. പിഴയും ആറു മാസം വരെ തടവുമാണ് ഇവര്‍ അനുഭവിക്കേണ്ട …
കുരിശിലേറ്റിയതിനു ശേഷം ക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ ടൂറിന്‍ ശവക്കച്ച ഇന്ത്യയില്‍ നിര്‍മ്മിച്ചതെന്ന് പുതിയ വാദം
കുരിശിലേറ്റിയതിനു ശേഷം ക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ ടൂറിന്‍ ശവക്കച്ച ഇന്ത്യയില്‍ നിര്‍മ്മിച്ചതെന്ന് പുതിയ വാദം
സ്വന്തം ലേഖകന്‍: കുരിശിലേറ്റിയതിനു ശേഷം ക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ ടൂറിന്‍ ശവക്കച്ച ഇന്ത്യയില്‍ നിര്‍മ്മിച്ചതെന്ന് പുതിയ വാദം. ലോകത്തെ ക്രിസ്ത്യന്‍ വിശ്വാസികളെല്ലാം ആദരവോടെ കാണുന്ന ശവക്കച്ച ഇറ്റലിയിലെ ടുറിനിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ തിരുശരീരം പൊതിഞ്ഞ ആ തുണി ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ തുണിയില്‍ ഒരു മനുഷ്യ രൂപമുണ്ട്. ഇത് യേശുക്രിസ്തുവിന്റേത് തന്നെയാണെന്നാണ് വിശ്വാസികള്‍ …
ക്ലോക്ക് ഉണ്ടാക്കിയപ്പോള്‍ ബോംബ് നിര്‍മ്മിച്ചെന്ന് ആരോപിച്ച് പിടിയിലായ അമേരിക്കന്‍ ബാലന്‍ അഹമ്മദ് ഖത്തറിലേക്ക്
ക്ലോക്ക് ഉണ്ടാക്കിയപ്പോള്‍ ബോംബ് നിര്‍മ്മിച്ചെന്ന് ആരോപിച്ച് പിടിയിലായ അമേരിക്കന്‍ ബാലന്‍ അഹമ്മദ് ഖത്തറിലേക്ക്
സ്വന്തം ലേഖകന്‍: ക്ലോക്ക് ഉണ്ടാക്കിയപ്പോള്‍ ബോംബ് നിര്‍മ്മിച്ചെന്ന് ആരോപിച്ച് പിടിയിലായ അമേരിക്കന്‍ ബാലന്‍ അഹമ്മദ് ഖത്തറിലേക്ക്. പഠനത്തിനായാണ് അഹമ്മദ് കുടുംബ സമേതം താമസം ഖത്തറിലേക്ക് മാറ്റുന്നത്. അഹമ്മദ് മുഹമ്മദിന് ഖത്തര്‍ ഫൗണ്ടേഷന്റെ യങ് ഇന്നവേറ്റേഴ്‌സ് സ്‌കോളര്‍ഷിപ് ലഭിച്ചതോടെയാണ് ഖത്തറില്‍ പഠിക്കാന്‍ അവസരമൊരുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈറ്റ്ഹൗസ് സംഘടിപ്പിച്ച ശാസ്ത്രപരിപാടിയില്‍ പങ്കെടുത്ത അഹമ്മദ്, പ്രസിഡന്റ് ബറാക് ഒബാമയെ …
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് തലച്ചോറില്‍ അര്‍ബുദമെന്ന് ഇറ്റാലിയന്‍ പത്രം, വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് തലച്ചോറില്‍ അര്‍ബുദമെന്ന് ഇറ്റാലിയന്‍ പത്രം, വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് തലച്ചോറില്‍ അര്‍ബുദമെന്ന് ഇറ്റാലിയന്‍ പത്രം, വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു. മധ്യ ഇറ്റലിയില്‍ നിന്നുള്ള പത്രമാണ് ‘മാര്‍പാപ്പ രോഗബാധിതനാണ്’ എന്ന തലക്കെട്ടുമായി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയത്. എതാനും മാസം മുമ്പ് ജപ്പാനില്‍ നിന്നുള്ള വിദഗ്ധഡോക്ടര്‍മാരുടെ സംഘം ടസ്‌കനിയിലെ സാന്‍ റൊസ്സോറോ ക്ലിനിക്കില്‍ നിന്ന് വത്തിക്കാനിലെത്തി മാര്‍പാപ്പയെ പരിശോധിച്ചെന്നും തലച്ചോറില്‍ അര്‍ബുദബാധ …