സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വാള്‍മാര്‍ട്ട് കൈക്കൂലി കൊടുത്ത് മുടിഞ്ഞതായി അമേരിക്കന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ചില്ലറ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിനു രൂപ കൈക്കൂലി കൊടുത്തതായി യുഎസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. 200 ഡോളറില്‍ (ഏകദേശം 13,000 രൂപ) താഴെയുള്ള ചെറിയ തുകകളാണു കൈക്കൂലിയായി കൂടുതലും കൊടുത്തത്. അഞ്ചു ഡോളര്‍ …
സ്വന്തം ലേഖകന്‍: ചൈനയുടെ ആകാശത്ത് മായാനഗരം, അത്ഭുത ദൃശ്യം കണ്ട് അന്തംവിട്ടത് ആയിരങ്ങള്‍. ചൈനയിലാണ് ഈ പ്രതിഭാസം ദൃശ്യമായത്. ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ ഒരു നഗരം പോലെയാണ് അത് കണ്ടത്. തുടര്‍ന്ന് മേഘങ്ങള്‍ക്കൊപ്പം ആ നഗരവും ഒഴുകി നീങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ചൈനയിലെ ഗ്വാങ്‌ദോങ് പ്രവിശ്യയിലാണ് ഈ മേഘനഗരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒക്‌ടോബര്‍ ഏഴിനായിരുന്നു ഇത്. ദിവസങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: 15 വയസിനു മുകളിലുള്ള സ്ത്രീ പീഡകര്‍ക്ക് ഇനി ശിക്ഷ ഉറപ്പ്, ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ പുതിയ നിയമം. ഡല്‍ഹിയില്‍ തുടര്‍ക്കഥയാകുന്ന പീഡനങ്ങളില്‍ നിന്ന് നഗരത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുതിയ നിയമവുമായി രംഗത്തെത്തിയത്. 15 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനും ഇവരെ കൗമാരക്കാരായി കണക്കാക്കി ശിക്ഷ വിധിക്കുന്നതിനുമാണ് തീരുമാനം. …
സ്വന്തം ലേഖകന്‍: ഉടുപ്പഴിക്കല്‍ നടത്തിയ കോണ്‍ഗ്രസിലെ സ്ത്രീകള്‍, ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദമാകുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും ഇടത് സഹയാത്രികനും ആയ ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മഹിള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ്സുകാരുടെ ഉടുപ്പഴിയ്ക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് …
സ്വന്തം ലേഖകന്‍: അടി, തിരിച്ചടി, തമിഴ് നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍, ഒടുവില്‍ നടന്‍ വിശാലിന്റെ മുന്നണിക്ക് ജയം. വിശാല്‍ പാനലില്‍ മല്‍സരിച്ച നാസര്‍, ശരത്കുമാറിനെ തോല്‍പിച്ചു പുതിയ പ്രസിഡന്റായി. ജനറല്‍ സെക്രട്ടറി പദത്തിലേക്കുള്ള മല്‍സരത്തില്‍ രാധാ രവിയെ വിശാലും പരാജയപ്പെടുത്തി. രണ്ടു വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കും 24 അംഗ …
സ്വന്തം ലേഖകന്‍: തീവണ്ടി യാത്രക്കാര്‍ ഒരിക്കലെങ്കിലും റെയില്‍ നീര്‍ മിനറല്‍ വാട്ടര്‍ വാങ്ങി കുടിച്ചിട്ടുണ്ടാകും. തീവണ്ടിയില്‍ കുറഞ്ഞ വിലക്ക് കുടിവെള്ള വിതരണം ചെയ്യാനുള്ള പദ്ധതിയായ റയില്‍ നീരിന്റ മറവില്‍ നടക്കുന്ന വന്‍ അഴിമതി സിബിഐ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. ഛത്തിസ് ഗഡ് സ്വദേശി ശ്യാം ബഹാരി അഗര്‍വാളിനെതിരയാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്. ഇയാള്‍ റയില്‍ നീര്‍ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും ബീഫ് വില്ലനാകുന്നു, മാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം ആക്രമിച്ച പതിനാറുകാരന്‍ മരിച്ചു, സംഘര്‍ഷം. ജമ്മു കാശ്മീരിലെ ഉദ്ധംപൂരിലാണ് ദാദ്രി കൊലപാതകത്തിന് സമാനമായ സംഭവം നടന്നിരിക്കുന്നത്. പശുവിനെ കടത്തിയെന്നാരോപിച്ച് പതിനാറുകാരനെ കാശ്മീര്‍ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ഡ്രൈവര്‍ ആക്രമിക്കപ്പെട്ടത്. സാഹിദ് അഹമ്മദും യുവാവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അക്രമികള്‍ ബോംബ് എറിയുകയായിരുന്നു. …
സ്വന്തം ലേഖകന്‍: സ്വന്തം അച്ഛനെ വര്‍ഷങ്ങളോളം പട്ടിക്കൂട്ടില്‍ അടച്ച മകള്‍, ക്രൂരതയുടെ പുതിയ വീഡിയോ ശ്രീലങ്കയില്‍ നിന്ന്. കൂട്ടില്‍ കിടക്കേണ്ട പട്ടികള്‍ വീട്ടില്‍ സുഖമായി കഴിയുമ്പോള്‍ ഈ അച്ഛന്‍ വീടിന്റെ മൂലയിലുള്ള കൂട്ടില്‍ തണ്ണുത്തു വിറച്ച് കഴിയുകയായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് എത്തി വൃദ്ധനെ കൂട്ടില്‍ നിന്നും മോചിപ്പിച്ചു. വര്‍ഷങ്ങളായി കൂട്ടില്‍ കഴിയുന്നത് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നവര്‍ക്ക് പ്രതിഫലമായി നല്‍കുന്നത് ആറര ലക്ഷത്തോളം രൂപയെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇസ്ലാനിക് സ്റ്റേറ്റ് പ്രതിഫലമായി ആറര ലക്ഷത്തോളം രൂപ നല്‍കുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ പഠനവിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ബെല്‍ജിയത്തില്‍നിന്നാണ് സംഘടനയിലേക്ക് കൂടുതല്‍ പേര്‍ ചേരുന്നതെന്നും പഠനത്തില്‍ പറയുന്നു. സമൂഹ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന വന്‍ സംഘം പിടിയില്‍, ഇടപാടുകാരെ ചാക്കിട്ടിരുന്നത് വെബ്‌സൈറ്റും ഫേസ്ബുക്കും വഴി. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയായിരുന്നു വാണിഭം. സംഘത്തിലെ പ്രധാനിയും ഒന്നാം പ്രതിയുമായ കൊട്ടാരക്കര പുത്തൂര്‍ സ്വദേശി പ്രവീണ്‍ (27), അടൂര്‍ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (34), പേരൂര്‍ക്കട സ്വദേശി ഷജീബ് …