1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, രണ്ടാം ഘട്ട പോളിങ് തുടങ്ങി, മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, രണ്ടാം ഘട്ട പോളിങ് തുടങ്ങി, മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, രണ്ടാം ഘട്ട പോളിങ് തുടങ്ങി, മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ. 32 മണ്ഡലങ്ങളിലാണ് പോളിംഗ്. ജനവിധി തേടുന്ന 456 സ്ഥാനാര്‍ഥികളില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജീതന്‍ റാം മാഞ്ചി, മകന്‍ സന്തോഷ് കുമാര്‍ സുമന്‍, നിയമസഭാ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി, ബിജെപിയുടെ മുഖ്യമന്ത്രി …
ഫ്‌ലിപ്കാര്‍ട്ടില്‍ മൊബൈല്‍ കച്ചവടം പൊടിപൊടിക്കുന്നു, പത്തു മണിക്കൂറില്‍ വിറ്റത് അഞ്ച് ലക്ഷം ഫോണുകള്‍
ഫ്‌ലിപ്കാര്‍ട്ടില്‍ മൊബൈല്‍ കച്ചവടം പൊടിപൊടിക്കുന്നു, പത്തു മണിക്കൂറില്‍ വിറ്റത് അഞ്ച് ലക്ഷം ഫോണുകള്‍
സ്വന്തം ലേഖകന്‍: ഫ്‌ലിപ്കാര്‍ട്ടില്‍ മൊബൈല്‍ കച്ചവടം പൊടിപൊടിക്കുന്നു, പത്തു മണിക്കൂറില്‍ വിറ്റത് അഞ്ച് ലക്ഷം ഫോണുകള്‍. കടുത്ത എതിരാളികളായ സ്‌നാപ്ഡീലിനെ മറികടന്നാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ നേട്ടം. ഉത്സവ സീസണ്‍ പ്രമാണിച്ച് ബിഗ് ബില്യണ്‍ ഡേ എന്ന പേരിലാണ് ഫ്‌ലിപ്കാര്‍ട്ട് ഉപഭോക്താക്കളെ കൈയിലെടുത്തിരിക്കുന്നത്. പത്ത് മണിക്കൂറിനുള്ളില്‍ ഫ്‌ലിപ്കാര്‍ട്ട് വിറ്റത് അഞ്ച് ലക്ഷം ഫോണുകളാണെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണ്‍ പ്രമാണിച്ച് …
സിറിയയില്‍ റഷ്യയുടെ സംഹാര താണ്ഡവം കണ്ട് അന്തംവിട്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കപ്പെടുന്നു
സിറിയയില്‍ റഷ്യയുടെ സംഹാര താണ്ഡവം കണ്ട് അന്തംവിട്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍,  ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കപ്പെടുന്നു
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുടെ സംഹാര താണ്ഡവം കണ്ട് അന്തംവിട്ട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടച്ചുനീക്കപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നാല്‍പത് കേന്ദ്രങ്ങള്‍ക്ക് മുകളിലാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന് കൃത്യമായി കണക്കുകള്‍ ലഭ്യമല്ല. ഐസിസ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്ന ശൃംഗല റഷ്യ …
ഞാന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറി, ബിജെപി നേതാവ് വൈറലായ തന്റെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു
ഞാന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറി, ബിജെപി നേതാവ് വൈറലായ തന്റെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു
സ്വന്തം ലേഖകന്‍: ഞാന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറി, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വൈറലായ തന്റെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ് എന്ന പേരില്‍ കെ സുരേന്ദ്രന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഗോവധത്തെ എതിര്‍ക്കുകയും ബീഫ് തിന്നുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എന്ന് കളിയാക്കി സുരേന്ദ്രനെതിരെ ട്രോള്‍ പ്രവാഹവുമുണ്ടായി. …
ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്
ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്
സ്വന്തം ലേഖകന്‍: ഇന്‍ഡോര്‍ ഏകദിനം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ധോണി അടിച്ചെടുത്തു, ജയം 22 റണ്‍സിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. വിമര്‍ശകരുടെ നാവടപ്പിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്തായത്. 86 ബോളില്‍ നിന്നും ഏഴ് ഫോറുകളുടെയും …
പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളെ കണ്ടു, തിരോധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് ഉറപ്പു നല്‍കി
പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളെ കണ്ടു, തിരോധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് ഉറപ്പു നല്‍കി
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളെ കണ്ടു, തിരോധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് ഉറപ്പു നല്‍കി. നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയത്. ആദ്യഘട്ട രേഖകള്‍ നേതാജിയുടെ ജന്മവാര്‍ഷികദിനമായ 2016 ജനവരി 23ന് പരസ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ രഹസ്യമാക്കി വെക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്ന് ഔദ്യോഗികവസതിയില്‍ കൂടിക്കാഴ്ചയ്ക്കിടെ …
കൂലി ചോദിച്ചതിന് മൂന്നു തൊഴിലാളികളെ ചുട്ടുകൊന്ന കരാറുകാരന് വധശിക്ഷ
കൂലി ചോദിച്ചതിന് മൂന്നു തൊഴിലാളികളെ ചുട്ടുകൊന്ന കരാറുകാരന് വധശിക്ഷ
സ്വന്തം ലേഖകന്‍: കൂലി ചോദിച്ചതിന് മൂന്നു തൊഴിലാളികളെ ചുട്ടുകൊന്ന കരാറുകാരന് വധശിക്ഷ. തൂത്തുക്കുടി സ്വദേശി തോമസ് ആല്‍വ എഡിസനാണ് കോടതി വധശിക്ഷ വിധിച്ചത്. കൂലി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നു തമിഴ്‌നാട് സ്വദേശികളായ മൂന്നു തൊഴിലാളികളെ ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ചു തീവച്ചു കൊന്നുവെന്നതാണ് കേസ്. പ്രതി ചെയ്ത കുറ്റം അതിക്രൂരവും അത്യപൂര്‍വവുമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച ജില്ലാ …
ബൈബിള്‍ നഗരമായ സോദോമിന്റെ അവശിഷ്ടങ്ങള്‍ ജോര്‍ദാനില്‍ കണ്ടെത്തിയതായി ഗവേഷകര്‍
ബൈബിള്‍ നഗരമായ സോദോമിന്റെ അവശിഷ്ടങ്ങള്‍ ജോര്‍ദാനില്‍ കണ്ടെത്തിയതായി ഗവേഷകര്‍
സ്വന്തം ലേഖകന്‍: ബൈബിള്‍ നഗരമായ സോദോമിന്റെ അവശിഷ്ടങ്ങള്‍ ജോര്‍ദാനില്‍ കണ്ടെത്തിയതായി ഗവേഷകര്‍. വര്‍ഷങ്ങള്‍ നീണ്ട ഖനന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജോര്‍ദാനിലെ ഹമ്മാം മേഖലയില്‍ വെങ്കലയുഗത്തില്‍നിന്നുള്ള പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദൈവകോപത്താല്‍ നശിപ്പിക്കപ്പെട്ട സോദോം നഗരത്തെപ്പറ്റി ഉല്‍പത്തി പുസ്തകത്തിലെ വിവരണങ്ങളോട് ഇണങ്ങുന്നതാണ് ഈ പ്രാചീന നഗരാവശിഷ്ടങ്ങളെന്നു ഗവേഷകര്‍ അവകാശപ്പെടുന്നു. ജോര്‍ദാന്‍ നദിക്കു കിഴക്കാണു ബിസി 3500–1540 വരെ …
6000 കോടിയുടെ ഹവാല ഇടപാട്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ജീവനകകര്‍ അറസ്റ്റില്‍
6000 കോടിയുടെ ഹവാല ഇടപാട്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ജീവനകകര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: 6000 കോടിയുടെ ഹവാല ഇടപാട്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ജീവനകകര്‍ അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡയുടെ അശോക് വിഹാര്‍ ശാഖ വഴി 6000 കോടി രൂപ നിയമവിരുദ്ധമായി ഹോങ്കോങ്ങിലേക്ക് അയച്ചുവെന്നതാണ് കേസ്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമ്യുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ട് …
ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോന്‍ ജയിംസിന് ബുക്കര്‍ സമ്മാനം, അവാര്‍ഡ് ബോബ് മാര്‍ലിയെക്കുറിച്ചുള്ള പുസ്തകത്തിന്
ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോന്‍ ജയിംസിന് ബുക്കര്‍ സമ്മാനം, അവാര്‍ഡ് ബോബ് മാര്‍ലിയെക്കുറിച്ചുള്ള പുസ്തകത്തിന്
സ്വന്തം ലേഖകന്‍: ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോന്‍ ജയിംസിന് ബുക്കര്‍. സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്ങ്‌സ്’ എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്. ഇന്ത്യന്‍–ബ്രിട്ടീഷ് എഴുത്തുകാരന്‍ സുന്‍ജീവ് സഹോട്ടയുടെ ‘ദ ഇയര്‍ ഓഫ് റണ്‍വേയ്‌സ്’ എന്ന പുസ്തകത്തെയാണ് …