1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ്, കിസ് ഓഫ് ലൗവിന്റെ പേജ് ഫേസ്ബുക്ക് മുക്കി
യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ്, കിസ് ഓഫ് ലൗവിന്റെ പേജ് ഫേസ്ബുക്ക് മുക്കി
സ്വന്തം ലേഖകന്‍: യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ്, കിസ് ഓഫ് ലൗവിന്റെ ഫേസ്ബുക്ക് പേജ് ഫേസ്ബുക്ക് മുക്കി. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട ചിത്രം പോസ്‌റ് ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പേജ് ഡിലിറ്റ് ചെയ്തതെന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വിശദീകരണം തേടാതെ ഏകപക്ഷീയമായി പേജ് ഡിലിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. മായ്ച്ചുകളഞ്ഞ …
കിംഗ് ഖാനോടുള്ള ആരാധന അതിരു കടന്നു, ഇന്ത്യയിലെത്തിയ പാക് യുവതി പിടിയില്‍
കിംഗ് ഖാനോടുള്ള ആരാധന അതിരു കടന്നു, ഇന്ത്യയിലെത്തിയ പാക് യുവതി പിടിയില്‍
സ്വന്തം ലേഖകന്‍: കിംഗ് ഖാനോടുള്ള ആരാധന അതിരു കടന്നു, ഇന്ത്യയിലെത്തിയ പാക് യുവതി പിടിയില്‍. ഷാരൂഖ് ഖാനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതിയായ ചന്ദയാണ് പിടിയിലായത്. മതിയായ യാത്രാ രേഖകള്‍ ഇല്ലാത്തതിനാലാണ് ഇരുപത്തേഴുകാരിയായ ചന്ദയെ അറസ്റ്റിലായത്. ചോദ്യം ചെയ്യലിലാണ് യാത്രാദ്ദേശ്യം ഇവര്‍ വ്യക്തമാക്കിയത്. കറാച്ചി സ്വദേശിയാണ് ഇവര്‍. സല്‍മാന്‍ ഖാന്‍ എന്നാണ് …
യാക്കൂബ് മേമന്റെ വധശിക്ഷ, ഇന്ത്യക്ക് അധോലോക കുറ്റവാളി ചോട്ടാ ഷക്കീലിന്റെ ഭീഷണി
യാക്കൂബ് മേമന്റെ വധശിക്ഷ, ഇന്ത്യക്ക് അധോലോക കുറ്റവാളി ചോട്ടാ ഷക്കീലിന്റെ ഭീഷണി
സ്വന്തം ലേഖകന്‍: യാക്കൂബ് മേമന്റെ വധശിക്ഷ, ഇന്ത്യക്ക് അധോലോക കുറ്റവാളി ചോട്ടാ ഷക്കീലിന്റെ ഭീഷണി. അജ്ഞാത കേന്ദ്രത്തില്‍നിന്ന് ഒരു ഇംഗ്ലിഷ് പത്രത്തിന്റെ ഓഫിസില്‍ വിളിച്ചാണ് ഛോട്ടാ ഷക്കീല്‍ ഭീഷണിപ്പെടുത്തിയത്. വധശിക്ഷ നടപ്പിലാക്കിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ വാഗ്ദാന ലംഘനമാണെന്നു പറഞ്ഞ ഷക്കീല്‍, ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കുന്ന കാര്യം ഇനി ആലോചിക്കുക പോലുമില്ലെന്നും പറഞ്ഞു. യാക്കൂബ് …
എപിജെ അബ്ദുള്‍കലാം മടങ്ങി, രാമേശ്വരത്ത് അന്ത്യവിശ്രമം
എപിജെ അബ്ദുള്‍കലാം മടങ്ങി, രാമേശ്വരത്ത് അന്ത്യവിശ്രമം
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍കലാം മടങ്ങി, രാമേശ്വരത്ത് അന്ത്യവിശ്രമം. പൂര്‍ണ സൈനിക ബഹുമതികളോടെ മധുര, രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടില്‍ കലാമിന്റെ ഭൗതികശരീരം കബറടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. …
ലിബിയയില്‍ നാല് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം തട്ടിക്കൊണ്ടു പോയി
ലിബിയയില്‍ നാല് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം തട്ടിക്കൊണ്ടു പോയി
സ്വന്തം ലേഖകന്‍: ലിബിയയില്‍ നാല് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം തട്ടിക്കൊണ്ടു പോയി. തലസ്ഥാനമായ ട്രിപ്പോളിക്കടുത്തു നിന്നാണ് നാല് ഇന്ത്യക്കാരെ അജ്ഞാതര്‍ കടത്തിയത്. ട്രിപ്പോളി സര്‍വകലാശാലയിലെ അധ്യാപകരാണ് നാലുപേരും. ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോചനദ്രവ്യം …
2022 ഓടെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് റിപ്പോര്‍ട്ട്
2022 ഓടെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 2022 ഓടെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് റിപ്പോര്‍ട്ട്. 2100 വരെ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുമെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ലോക ജനസംഖ്യ വീക്ഷണം: 2015 പുനരവലോകനം’ എന്ന റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഏകദേശം 138 കോടിയാണ് ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ജനസംഖ്യ. ഇന്ത്യയുടേത് 131 കോടിയും. 2022 നു …
ഭര്‍ത്താവ് കടം തിരിച്ചടച്ചില്ല, ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു
ഭര്‍ത്താവ് കടം തിരിച്ചടച്ചില്ല, ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു
സ്വന്തം ലേഖകന്‍: ഭര്‍ത്താവ് കടം തിരിച്ചടച്ചില്ല, ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് മുപ്പത്തിനാലുകാരിയെ നാലുപേര്‍ ചേര്‍ന്ന് കാറിനുള്ളില്‍ ബലാത്സംഗം ചെയ്തത്. ഇവരുടെ ഭര്‍ത്താവ് വാങ്ങിയ കടം തിരിച്ചടക്കാതിരുന്നതാണ് ബലാത്സംഗത്തിന് കാരണം. ബുധനാഴ്ച രാത്രി ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യവേ, കാണ്‍പുരിലെ ഗോവിന്ദ് നഗറില്‍ യുവതിയെ തടഞ്ഞുവെച്ചു. ബബ്ലു ഗുപ്തയെന്നയാള്‍ ഭര്‍ത്താവിനോട് 10,000 രൂപയുടെ വായ്പ …
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി
സ്വന്തം ലേഖകന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കേരളത്തിന്റെ നിലപാടു വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് കേരള ജൈവ–വൈവിധ്യ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനകീയസമിതി തയാറാക്കിയതിനാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു പരാതികള്‍ ഉണ്ടാവില്ലെന്ന് ഉമ്മന്‍ …
നിവിന്‍ പോളിയോടൊപ്പം നിന്ന് വനിതാ എഎസ്പിയുടെ ഫോട്ടോ, ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
നിവിന്‍ പോളിയോടൊപ്പം നിന്ന് വനിതാ എഎസ്പിയുടെ ഫോട്ടോ, ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്‍: നിവിന്‍ പോളിയോടൊപ്പം വനിതാ എഎസ്പിയുടെ ഫോട്ടോ, ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിനിമാ താരം നിവിന്‍ പോളിയോടൊപ്പം നിന്ന് എ.എസ്.പി മെറിന്‍ ജോസഫ് ഐ.പി.എസ് ഫോട്ടോയെടുത്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവം വിവാദമായപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മെറിന്‍ രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് നിവിന്‍ …
ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിക്കുമ്പോള്‍ പൂര്‍വിക ജാതിയും ആനുകൂല്യങ്ങളും മടക്കി കൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെസിബിസി
ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിക്കുമ്പോള്‍ പൂര്‍വിക ജാതിയും ആനുകൂല്യങ്ങളും മടക്കി കൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെസിബിസി
സ്വന്തം ലേഖകന്‍: ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിക്കുമ്പോള്‍ പൂര്‍വിക ജാതിയും ആനുകൂല്യങ്ങളും മടക്കി കൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെസിബിസി. കോടതി വിധി ഘര്‍വാപസിക്ക് പ്രോത്സാഹനമാകുമെന്നും മതത്തിന്റെ പേരിലുള്ള വിവേചനത്തിന് ആക്കം കൂട്ടുമെന്നും കെസിബിസി വ്യക്തമാക്കി. ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ നിഷേധിച്ചിരുന്ന ആനുകൂല്യങ്ങള്‍ മതം മാറി ഹിന്ദുമതം സ്വീകരിച്ചതിന്റെ പേരില്‍ അനുവദിക്കുന്നത് ക്രിസ്തുമത വിശ്വാസികളോട് കാട്ടുന്ന അനീതിയും ഹിന്ദുമത …