1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ സംസ്ഥാനത്തിന് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡി.എം.ആര്‍.സി.യുടെ സേവനം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന രണ്ട് മെട്രോ പദ്ധതികള്‍ക്കും കൂടി 6728 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. കൊച്ചി മെട്രോ നടപ്പാക്കുന്ന …
അഞ്ചര ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെടുത്തു, കണ്ടുപിടിച്ചത് ഫ്രാന്‍സിലെ ഒരു ഗുഹയില്‍ നിന്ന്
അഞ്ചര ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെടുത്തു, കണ്ടുപിടിച്ചത് ഫ്രാന്‍സിലെ ഒരു ഗുഹയില്‍ നിന്ന്
സ്വന്തം ലേഖകന്‍: അഞ്ചര ലക്ഷം വര്‍ഷം പഴക്കമുള്ള പല്ല് കണ്ടെടുത്തു, കണ്ടുപിടിച്ചത് ഫ്രാന്‍സിലെ ഒരു ഗുഹയില്‍ നിന്ന്. ഫ്രാന്‍സിലെ ഒരു സംഘം പുരാവസ്തു ഗവേഷണ വിദ്യാര്‍ഥികളാണ് ഗവേഷണത്തിനിടെ പല്ല് കണ്ടെത്തിയത്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ചരിത്രപ്രാധാന്യമേറിയ ഒരു ഗുഹയിലായിരുന്നു ഖനനം. ഏതാണ്ട് 5,60,000 വര്‍ഷമാണ് പല്ലിന്റെ കണക്കാക്കിയ പ്രായം. ഭൂമിയിലെ മനുഷ്യ ജീവന്റെ പഴക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശ്രദ്ധേയമായ …
യൂക്കൂബ് മേമനെ തൂക്കിലേറ്റി, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
യൂക്കൂബ് മേമനെ തൂക്കിലേറ്റി, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍: 1993 ലെ മുംബൈ സ്‌ഫോടന കേസിലെ യൂക്കൂബ് മേമനെ തൂക്കിലേറ്റി. സോഷ്യല്‍ മീഡിയയില്‍ വധശിക്ഷക്കെതിരെ വന്‍ പ്രതിഷേധം പടരുന്നതിനിടെയാണ് മേമനെ തൂക്കിലേറ്റിയത്. ഇന്നു രാവിലെ ആറരയോടെ നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. …
പാര്‍ക്കില്‍ ബിക്കിനി അണിഞ്ഞതിന് മര്‍ദ്ദനം, ഫ്രാന്‍സില്‍ ബിക്കിനി പ്രതിഷേധം വൈറലാകുന്നു
പാര്‍ക്കില്‍ ബിക്കിനി അണിഞ്ഞതിന് മര്‍ദ്ദനം, ഫ്രാന്‍സില്‍ ബിക്കിനി പ്രതിഷേധം വൈറലാകുന്നു
സ്വന്തം ലേഖകന്‍: പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞതിന് മര്‍ദ്ദനം, സ്ത്രീകള്‍ കൂട്ടത്തോടെ ബിക്കിനിയണിഞ്ഞ് പ്രതിഷേധിച്ചു. ഫ്രാന്‍സിലെ ഒരു പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞ് സണ്‍ബാത്തിനെത്തിയ ഇരുപത്തൊന്നുകാരിയെ കൗമാരക്കാരികളുടെ ഒരു സംഘം മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം റെയിംസ് നഗരത്തിലെ പാര്‍ക്കില്‍ സണ്‍ബാത്തിനെത്തിയ ആഞ്ജലീന സ്ലോസിനെ പരിസരവാസികളായ ഏതാനും പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പാര്‍ക്കില്‍ ബിക്കിനി ധരിച്ചതായിരുന്നു പ്രകോപനം. സാരമായി പരിക്കേറ്റ …
വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി
വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി
സ്വന്തം ലേഖകന്‍: വ്യാജ സര്‍ട്ടിഫിക്കറ്റ്, ബിഹാറില്‍ 3000 അധ്യാപകരുടെ കൂട്ടരാജി. നിയമനടപടി നേരിടേണ്ടി വരുമെന്ന് പേടിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയ 3,000 അധ്യാപകര്‍ കൂട്ടത്തോടെ രാജിവെച്ചത്. കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകനാണ് പട്‌ന ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വ്യാജസര്‍ട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയ അധ്യാപകര്‍ രാജിവെക്കണമെന്ന് ഈ മാസമാദ്യം കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജി …
സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം
സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം. ലോകത്തെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡില്‍ പിഴവ് കണ്ടെത്തിയതായി അവകാശപ്പെടുന്നത് സൈബര്‍ സുരക്ഷ വിദഗ്ധരായ സിമ്പോറിയം മൊബൈല്‍ സെക്യൂരിറ്റിയാണ്. കേവലം ഒരു ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് ഫോണുകള്‍ ഹാക് ചെയ്യാമെന്നാണ് ഇതിന്റെ അനന്തര ഫലം. …
പച്ചക്കറികളിലെ വിഷാംശം, കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍
പച്ചക്കറികളിലെ വിഷാംശം, കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍
സ്വന്തം ലേഖകന്‍: പച്ചക്കറികളിലെ വിഷാംശം, കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍. തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന പച്ചക്കറികളില്‍ വിഷാംശം ഉള്ളതാണോയെന്ന് അടുത്തമാസം അഞ്ചുമുതല്‍ പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിശോധിച്ചശേഷം പച്ചക്കറികള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചാല്‍ കേരളത്തിനെതിരേ ഉപരോധം അടക്കമുള്ള സമരം ആരംഭിക്കാനാണു ഗൂഡല്ലൂരിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലേയും ഒരു വിഭാഗം കര്‍ഷകരുടെയും …
പ്രേമം ചോര്‍ച്ച, 40 ഓളം പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന
പ്രേമം ചോര്‍ച്ച, 40 ഓളം പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: പ്രേമം ചോര്‍ച്ച, 40 ഓളം പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന. കേസുമായി ബന്ധമുള്ള 40 ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. സെന്‍സര്‍കോപ്പി ചോര്‍ത്തിയ ആദ്യയാളെയും അപ്‌ലോഡ് ചെയ്ത അവസാനത്തെ കണ്ണിയെയും കിട്ടിയതോടെ, ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ മോഹന്‍ലാലിന്റേതുള്‍പ്പെടെ ഈ വര്‍ഷമിറങ്ങിയ നിരവധി ചിത്രങ്ങള്‍ ചോര്‍ത്തിയിരുന്നു. സെന്‍സറിങ്ങിന് …
യുഎഇ സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക്, നീക്കം ഐഎംഎഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്
യുഎഇ സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക്, നീക്കം ഐഎംഎഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: യുഎഇ സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക്, നീക്കം ഐഎംഎഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യം ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നത്. 4.2 ശതമാനം ചെലവ് വെട്ടിച്ചുരുക്കി 460 ബില്ല്യന്‍ ദിര്‍ഹമില്‍ ഒതുക്കാനാണ് തീരുമാനമെനാണ് സൂചന. 2014ല്‍ രാജ്യം വിവിധ മേഖലകളിലായി ചെലവഴിച്ചിരുന്നത് 480 ബില്ല്യന്‍ ദിര്‍ഹമായിരുന്നുവെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെയും …
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി മര്‍ദ്ദിച്ചു കൊന്ന കേസില്‍ തലയൂരാന്‍ നിസാമിന്റെ ശ്രമം, മരണ കാരണം ചികിത്സാ പിഴവെന്ന് വാദം
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി മര്‍ദ്ദിച്ചു കൊന്ന കേസില്‍ തലയൂരാന്‍ നിസാമിന്റെ ശ്രമം, മരണ കാരണം ചികിത്സാ പിഴവെന്ന് വാദം
സ്വന്തം ലേഖകന്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി മര്‍ദ്ദിച്ചു കൊന്ന കേസില്‍ തലയൂരാന്‍ നിസാമിന്റെ ശ്രമം, മരണ കാരണം ചികിത്സാ പിഴവെന്ന് വാദം. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം സംബന്ധിച്ച കേസില്‍ തന്നെ കുറ്റമുക്തനാക്കണമെന്ന് പ്രതി മുഹമ്മദ് നിസാം ഹര്‍ജി നല്‍കി. ചന്ദ്രബോസ് സെക്യൂരിറ്റി ജീവനക്കാരനല്ലെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രാഥമിക …