സ്വന്തം ലേഖകന്‍: പാലക്കാട് ഐഐടി പ്രവര്‍ത്തനം തുടങ്ങി, 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ത്ഥികള്‍. ഡല്‍ഹിയില്‍നിന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നു. ഇന്‍ഫോസിസ് സഹസ്ഥാപകനും വ്യവസായസംരംഭകനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ പ്രചോദന പ്രഭാഷണത്തോടെയാണ് ക്ലാസുകളുടെ ആരംഭം. പ്രശസ്ത വ്യവസായ സംരംഭകരായ ചെന്നൈ ഐ.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥികള്‍, ചെന്നൈ ഐ.ഐ.ടി. ഡയറക്ടര്‍, …
സ്വന്തം ലേഖകന്‍: മലയോര മേഖലയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്കാണ് നിയമസസാധുത നല്‍കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നത്. നാല് ഏക്കര്‍ വരെ കൈയ്യേറ്റ ഭൂമിക്ക് പട്ടയം ലഭിക്കും. …
സ്വന്തം ലേഖകന്‍: ആഷസ്, ഇംഗ്ലീഷ് ആരാധകരെ കളിയാക്കി മിച്ചേല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ നാലാം ആഷസ് ടെസ്റ്റിലാണ് ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ വിക്കറ്റിനു പിന്നില്‍ നിന്ന് പന്തെറിഞ്ഞത്. കളിക്കിടെ ഇംഗ്ലീഷ് ആരാധകരായ ബാര്‍മി ആര്‍മി ഗ്യാലറിയിലിരുന്ന് മിച്ചല്‍, മിച്ചല്‍ എന്ന് കളിയാക്കിയപ്പോഴായിരുന്നു ജോണ്‍സന്റെ പ്രതികരണം. പന്തിന്റെ തിളക്കം കളയാനെന്ന പേരില്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ മൂന്നു മലയാളികള്‍ സജീവമാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇവര്‍ സിറില്‍ഉണ്ടെന്നാണ് സൂചനയെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ആറുമാസം മുമ്പ് ഒരു മലയാളി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെയാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്. ഇവരെക്കുറിച്ചുള്ള വ്യക്തിപരമായ …
സ്വന്തം ലേഖകന്‍: പച്ചക്കറികളില്‍ വിഷം, കേരളവും തമിഴ്‌നാടും കൊമ്പുകോര്‍ക്കുന്നു. വിഷം തളിച്ച പച്ചക്കറികള്‍ ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തിയില്‍ തടയുമെന്ന് കേരളം തീരുമാനിച്ചതോടെ ഓണത്തിന് കേരളത്തിലേക്കുള്ള പച്ചക്കറികള്‍ തടയാന്‍ തമിഴ്‌നാട്ടിലെ കര്‍ഷകസംഘടനകള്‍ നീക്കം തുടങ്ങി. ആഗസ്ത് നാലു മുതല്‍ കേരളത്തിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ പ്രശ്‌നങ്ങള്‍ വഷളാകുകയാണ്. കേരളതമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ കളഞ്ഞു കിട്ടയ 90,000 രൂപ തിരിച്ചു നല്‍കിയ വൃദ്ധന് പോലീസിന്റെ ആദരം. ഉത്തര്‍പ്രദേശിലെ ലഖ്മിപുര്‍ ഖേരി എന്ന ചെറുഗ്രാമത്തിലെ സാധാരണക്കാരനായ ഒരു പെട്ടിക്കടക്കാരനാണ് സത്യസന്ധതയുടെ പേരില്‍ ഗ്രാമത്തിലെ താരമായത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് വഴിയരികില്‍നിന്ന് ഒരു ബാഗ് കിട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അതു തുറന്നപ്പോള്‍ കണ്ടത് നോട്ടു കെട്ടുകളാണ്. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 90,000 …
സ്വന്തം ലേഖകന്‍: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. എന്നാല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഹജ്ജ് ഉംറ തീര്‍ത്ഥാടകരെ ഒഴിവാക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ അറിയിച്ചു. ഇത് കൂടാതെ സര്‍ക്കാറിന്റെ അതിഥികളെയും നയതന്തൃജ്ഞരേയും അന്താരാഷ്ട്ര സംഘടനകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരേയും ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇസ്ലാമിക് സ്റ്റേറ്റ് അന്തിമ യുദ്ധത്തിനായി ഇന്ത്യയെ ലക്ഷ്യംവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ആഭ്യന്തര സുരക്ഷിതത്വത്തിനുനേരെ ഉയരുന്ന ഭീഷണികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രാലയം കേരളമടക്കം 12 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡി.ജി.പി.മാരും ഇന്‍ലിജന്‍സിന്റെ ചുമതലയുള്ള എ.ഡി.ജി.പിമാരും ഉള്‍പ്പെടുന്ന യോഗം വിളിച്ചിരുന്നു. കടല്‍മാര്‍ഗമുള്ള തീവ്രവാദി നീക്കങ്ങള്‍ …
സ്വന്തം ലേഖകന്‍:പ്രവാസി വോട്ട്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള സാധ്യത മങ്ങുന്നു. പ്രവാസിവോട്ട് നടപ്പാക്കാനുള്ള നിയമഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തിലോ ഡിസംബറിലെ ശൈത്യകാല സമ്മേളനത്തിലോ പാസ്സാകാന്‍ ഇന്നത്തെനിലയില്‍ സാധ്യതയില്ലാത്തതാണ് തിരിച്ചടിയായത്. പ്രവാസിവോട്ടിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യാനുള്ള ബില്ല് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹര്‍ജിയിലും തീര്‍പ്പായിട്ടില്ല. കേസ് ഈ മാസം അവസാനം …
സ്വന്തം ലേഖകന്‍: മേലധികാരിക്ക് കീഴ്ജീവനക്കാരന്‍ കാപ്പിയില്‍ പണികൊടുത്ത്, രാജിക്കത്ത് വൈറലാകുന്നു. മേലധികാരിയുടെ ശല്യം സഹിക്കാനാവാതെ ഒരു ദിവസം സ്ഥാപനത്തില്‍ നിന്നും ഇറങ്ങി പോയ കീഴ്ജീവനക്കാരന്‍ അധികാരിക്ക് എഴുതിയൊട്ടിച്ച രാജിക്കത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ റെഡിറ്റിലാണ് സ്റ്റിക് നോട്ടില്‍ എഴുതി ഒട്ടിച്ച ഈ കത്ത് ആദ്യം പ്രത്യക്ഷപ്പെറ്റത്ത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇത് …