1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫർലോ സ്കീം ഉണ്ടായിട്ടും കൊവിഡിൽ പിടിച്ചു നിൽക്കാനാകാതെ കമ്പനികൾ
ഫർലോ സ്കീം ഉണ്ടായിട്ടും കൊവിഡിൽ പിടിച്ചു നിൽക്കാനാകാതെ കമ്പനികൾ
സ്വന്തം ലേഖകൻ: സ്ഥാപനം അടഞ്ഞുകിടക്കുമ്പോഴും ശമ്പളത്തിന്റെ 80 ശതമാനം സർക്കാർ നൽകുന്ന ഫർലോ സ്കീം നിലവിലുണ്ടായിട്ടും പല പ്രമുഖ സ്ഥാപനങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ബ്രിട്ടനിൽ. പ്രതിസന്ധിയിലാതിന്റെ പേരിൽ ജീവനക്കാരെ കുറയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ബ്രിട്ടനിലും യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ദിനം‌പ്രതി കൂടി വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. ഫർലോ സ്കീം അവസാനിക്കുന്ന ഒക്ടോബറിനു …
റസ്റ്ററന്റുകളിലെ നിയന്ത്രണം നീക്കാൻ ബഹ്റൈൻ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്
റസ്റ്ററന്റുകളിലെ നിയന്ത്രണം നീക്കാൻ ബഹ്റൈൻ; പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ. അടുത്ത മാസം 3 മുതൽ റസ്റ്ററന്റുകളുടെ പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കും. ഇതുസംബന്ധിച്ച വിശദ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളും കോ​ഫി ഷോ​പ്പു​ക​ളും തു​റ​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ മൂ​ന്നു​മു​ത​ൽ …
ഈദ് ആശംസകൾ നേർന്ന് സൽമാൻ രാജാവ്; ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു
ഈദ് ആശംസകൾ നേർന്ന് സൽമാൻ രാജാവ്; ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ: ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. പിത്താശയത്തിലെ വീക്കം മൂലം ജൂലൈ 20 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ നിന്ന് പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി വിജയകരമായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച, സൽമാൻ രാജാവ് ആശുപത്രിയിൽ നിന്ന് വെർച്വൽ …
യുകെയിൽ കൊവിഡ് വ്യാപനത്തിൽ വർധന, മരണ നിരക്കിൽ കുറവ്; നോർത്തേൺ ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ
യുകെയിൽ കൊവിഡ് വ്യാപനത്തിൽ വർധന, മരണ നിരക്കിൽ കുറവ്; നോർത്തേൺ ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 12% വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ. അതേസമയം മരണനിരക്കിൽ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 38 പേർ കൂടി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതോടെ യുകെയിൽ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 45,999 ആയി. വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. …
ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്
ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അംഗീകാരം കിട്ടുന്നതിനനുസരിച്ച് പ്രവേശനം അനുവദിക്കും. പെരുന്നാൾ അവധിയും അപേക്ഷകളുടെ ബാഹുല്യവും മൂലം അൽപം സാവകാശം വേണ്ടിവന്നേക്കാമെന്നു ട്രാവൽ ഏജൻസി മേഖലയിലുള്ളവർ പറയുന്നു. അതേസമയം, അതത് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ കൂടി ആശ്രയിച്ചാണിത്. ഇന്ത്യയിൽ നിന്നു …
വന്ദേഭാരത് 5.0: വിമാന സർവീസുകളുടെ സമയക്രമം; കേരളത്തിലേക്ക് യുഎഇ (34), ഖത്തർ (12) സർവീസുകൾ
വന്ദേഭാരത് 5.0: വിമാന സർവീസുകളുടെ സമയക്രമം; കേരളത്തിലേക്ക് യുഎഇ (34), ഖത്തർ (12) സർവീസുകൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്‍ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് ആകെ 105 വിമാനങ്ങളാണ് പറക്കുക. ഇതിൽ 34 എണ്ണം കേരളത്തിലേയ്ക്കാണ്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിവിധ ദിവസങ്ങളിൽ വിമാനസർവീസ് നടക്കും. ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് ആകെ 74 വിമാനങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ …
ഓൺ‌ലൈൻ ക്ലാസുള്ള കോഴ്സുകൾക്കായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് യുഎസിന്റെ “നോ”
ഓൺ‌ലൈൻ ക്ലാസുള്ള കോഴ്സുകൾക്കായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് യുഎസിന്റെ “നോ”
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശത്ത് നിന്ന് പുതുതായി വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന്‌ അമേരിക്കന്‍ ഭരണകൂടം.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ രാജ്യംവിടണമെന്ന വിവാദമായ മുൻ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാർഥികൾക്കുള്ള അനുമതി യുഎസ് നിഷേധിച്ചത്. കുടിയേറ്റത്തിനെതിരേ കർശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം കൊവിഡ് സാഹചര്യത്തിൽ വിദേശ പൗരൻമാർക്കുള്ള …
ബ്രിട്ടനിൽ ലെസ്റ്ററിന് പിന്നാലെ കൊവിഡിൽ കുടുങ്ങി ബ്ലാക്ബേണും ലൂട്ടനും; മാസ്ക് നിർബന്ധം
ബ്രിട്ടനിൽ ലെസ്റ്ററിന് പിന്നാലെ കൊവിഡിൽ കുടുങ്ങി ബ്ലാക്ബേണും ലൂട്ടനും; മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലെസ്റ്ററിന് പിന്നാലെ കൊവിഡിൽ കുടുങ്ങി ബെഡ്ഫോർഡ്ഷയറിലെ ലൂട്ടൺ, ലങ്കാഷെയറിലെ ഡാർവെൻ ആൻഡ് ബ്ലാക്ക്ബേൺ എന്നീ മേഖലകൾ. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) രണ്ട് പ്രദേശങ്ങളേയും “ഇടപെടൽ മേഖല“ ആയി നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആദ്യ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളുടെ കൂട്ടത്തിലേക്ക് ഇവയും നീങ്ങുമോയെന്ന ആശങ്ക വ്യാപകമാണ്. എന്നാൽ ലൂട്ടനിലോ …
മാസ്ക് മാറ്റാതെ എങ്ങനെ ഭക്ഷണം കഴിക്കാ൦? രസകരമായ വീഡിയോ പങ്കുവെച്ച് ബ്രിട്ടീഷ് മോഡൽ
മാസ്ക് മാറ്റാതെ എങ്ങനെ ഭക്ഷണം കഴിക്കാ൦? രസകരമായ വീഡിയോ പങ്കുവെച്ച് ബ്രിട്ടീഷ് മോഡൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തുന്നത് വരെ മാസ്ക്കുകള്‍ ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുംഅത്യാവശ്യമാണ്. ശീലമില്ലാത്തത് കൊണ്ടുതന്നെ മാസ്ക് ധരിക്കുക എന്നത് വീഡിയോയാണിത്‌. സകരമായി തോന്നാം. ഇതിനു ഉദാഹരണമായി നിരവധി വീഡിയോകള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മാസ്ക് അഴിക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാം?- …
വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി ധനസഹായവുമായി എമിറേറ്റ്സ് എയർലൈൻസ്
വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി ധനസഹായവുമായി എമിറേറ്റ്സ് എയർലൈൻസ്
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി രൂപ വരെ ചികിത്സാ ചിലവായി നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 31വരെ എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കൊവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി …