സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് സർവീസ് വിമാന സര്‍വീസുകള്‍ നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി. യുഎസിലേക്ക് പറക്കാൻ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. എന്നാല്‍ സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് സ്‌പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി …
സ്വന്തം ലേഖകൻ: യൂ.കെയിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കുടുംബത്തോടൊപ്പമാണ് എട്ട് വയസുകാരിയായ തലൂലയുടെ താമസം. കോവിഡ് കാലമായതോടെ വീട്ടിൽ അടച്ചിരുന്ന് മടുപ്പ്ബാധിച്ച് തുടങ്ങിയിരുന്നു അവൾക്ക്. അപ്പോഴാണ് അവൾക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയത്. സുഹൃത്തിെൻറ പേര് ടിം. ടിം ഒരു ഡെലിവറി മാനാണ്. തലൂലയുടെ വീട്ടിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം സാധനങ്ങളുമായി വരും. മടുപ്പ് മാറ്റാൻ തലൂലയാണ് …
സ്വന്തം ലേഖകൻ: ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അതേസമയം, ജയ ബച്ചന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. ആദ്യം ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് നെഗിറ്റീവായിരുന്നു. നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി മാസ്ക് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കാനെത്തിയതായിരുന്നു ട്രംപ്. ‘നിങ്ങൾ ഒരു ആശുപത്രിയിലാണെങ്കിൽ മാസ്ക് ധരിക്കുന്നത് ഉത്തമമാണെന്ന് ഞാൻ കരുതുന്നു’, വൈറ്റ് ഹൗസിൽ നിന്ന് യാത്ര …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ യു.എ.ഇ വിസ നിയമങ്ങളിൽ ഭേദഗതി. ജുലൈ 12 മുതൽ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാൻ മന്ത്രിസഭ അനുമതി നൽകി. പ്രവാസികളുടെ താമസ വിസ, എൻട്രി പെർമിറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവൻ തീരുമാനങ്ങളും നാളെ മുതൽ …
സ്വന്തം ലേഖകൻ: സൗദിയിൽ നിന്ന് വന്ദേഭാരത് മിഷൻ നാലാം ഘട്ടം വിമാനങ്ങൾ പ്രഖ്യാപിച്ചു. ജിദ്ദയിൽ നിന്നും ദമാമിൽ നിന്നും കേരളത്തിലേക്ക് 12 വിമാനങ്ങൾ ആണു പട്ടികയിലുള്ളത്. ഈ ഷെഡ്യൂളിൽ റിയാദിൽ നിന്നു വിമാനങ്ങൾ ഇല്ല. ജൂലൈ 15 മുതൽ ഓഗസ്റ്റ് 01 വരെയുള്ള ദിവസങ്ങളിൽ ആകെ 36 സർവീസുകളാണ് പുതിയ പ്രഖ്യാപനത്തിൽ ഇന്ത്യയിലേക്കുള്ളത്. എല്ലാ വിമാനങ്ങളും …
സ്വന്തം ലേഖകൻ: :ഇന്ത്യ ലഡാക്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു,കഴിഞ്ഞ മെയ് മാസം വരെ ലഡാക്കില്‍ ഒരു ഡിവിഷന്‍ മാത്രമാണ് വിന്യസിച്ചിരുന്നത്, ഇപ്പോള്‍ അത് നാല് ഡിവിഷനുകളായി ഉയര്‍ന്നിട്ടുണ്ട്.മെയ് വരെ സൈന്യത്തിന്റെ 14 കോര്‍പ്സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്. എന്തായാലും ചൈനയോട് യാതൊരു വിട്ട് വീഴ്ച്ചയും ഉണ്ടാകില്ല എന്ന സന്ദേശം തന്നെയാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത …
സ്വന്തം ലേഖകൻ: വ്യാജ സർവകലാശാലകളുടെ പേരിൽ വിദേശങ്ങളിൽ ഉന്നത പഠനത്തിനുള്ള സ്‌കോളർഷിപ് വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യത്തെ ഖത്തർ എംബസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സംഘത്തിന്റെ ഫോൺവിളി. തുടർന്ന് ഖത്തർ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പ് ആണെന്ന പേരിലാണ് പണം തട്ടുന്നത്. ഇതിനായി പ്രത്യേക വെബ്‌സൈറ്റ്, ഫോൺ നമ്പർ, …
സ്വന്തം ലേഖകൻ: നേപ്പാളിൽ പ്രധാനമന്ത്രി കെ പി ശർമാ ഒലി തത്കാലത്തേക്ക് പാർലമെന്റ് സമ്മേളനം നിർത്തിവയ്ക്കാൻ നിർദേശം നൽകി. അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ദിവസത്തിൽ നടത്തിയ സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിൽ ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. രാജി വയ്ക്കാനുള്ള സമ്മർദങ്ങൾക്കും ഒലി വഴങ്ങിയില്ല. രാഷ്ട്രീയ പ്രതിസന്ധി തുടരവെയാണ് ഒലിയുടെ ഈ തീരുമാനം. പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു. ഉസ്ബക്കിസ്ഥാൻ സ്വദേശിനി നസീബ നർഷ്യേവയി ഹൈന്ദവാചാരപ്രകാരമുള്ള വിവാഹമാണ് എറണാകുളം പാവക്കുളം ക്ഷേത്രത്തിൽവച്ച് നടന്നത്. 4 വർഷം മുമ്പ് ഉസ്ബക്കിസ്ഥാനിൽ വിവാഹിതരായിരുന്നെങ്കിലും കേരളീയ ശൈലിയിൽ വിവാഹം ചെയ്യണമെന്ന ആഗ്രഹമാണ് ലോക്ഡൗൺ കാലത്ത് സാക്ഷാത്കരിക്കപ്പെട്ടത്. വിവാഹവസ്ത്രത്തിലുള്ള ചിത്രങ്ങൾക്ക് പുറമേ ജിമ്മില്‍ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ചുവന്ന പട്ടു …