സ്റ്റേസി കാംഫോര്‍ഡിന് കുഭംകര്‍ണനെ അറിയില്ല. പക്ഷേ സ്റ്റേസിയെ കുറിച്ച് കേള്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത് ...
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍.....
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ പ്രകാശ് ജാതവ് എന്ന യുവാവിനാണ് ഈ ദുര്‍വിധി ഉണ്ടായത്. ദലിതനും താഴ്ന്ന ജാതിക്കാരനുമായ ജാതവിന് മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മൂക്ക് മുറിച്ചെടുക്കുകയായിരുന്നു. കുശ്വാഹ സമുദായത്തില്‍പ്പെട്ട ആളുകളാണ് ജാതവിനെ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം …
യൂറോപ്പിലെ പ്രശ്നങ്ങള്‍ ബ്രിട്ടനെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.സൂക്ഷ്മമായി വിശകലനം നടത്തിയപ്പോള്‍ യൂറോപ്പ്യന്‍ യൂണിയനില്‍ ചേര്‍ന്നതില്‍ രാജ്യത്തിന് നഷ്ട്ടമാണ് സംഭവിച്ചിരിക്കുന്നത്.ഒരു വശത്ത് സാമ്പത്തിക പാക്കേജുകള്‍ ഭാരമാകുമ്പോള്‍ മറു വശത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാന കാരണം യൂറോപ്പിന്റെ ഇതര ഭാഗത്ത് നിന്നുള്ള കുടിയേറ്റക്കാരുടെ ഒഴുക്കാണ് എന്നത് പരസ്യമായ രഹസ്യമാണ്.തരം …
വാഹനാപകടത്തില്‍ മരിച്ച ആളുടെ ശരീരത്തില്‍ നിന്നും പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ റോഡില്‍ വണ്ടിപ്പേട്ടയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച എരഞ്ഞിക്കല്‍ ഇളയിടത്ത് വീട്ടില്‍ മുഹമ്മദ് കോയയുടെ മകന്‍ അഷ്‌റഫി(49)ന്റെ മൃതദേഹത്തില്‍ നിന്നാണ് പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തത്. അപകടസ്ഥലത്തെത്തിയ നടക്കാവ് എഎസ്‌ഐ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് …
കത്തോലിക്കാ സഭയ്ക്ക് പിറകെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നു.സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍ സര്‍ക്കാര്‍ വിവാഹങ്ങള്‍ പള്ളിയില്‍ വച്ച് നടത്തുന്നത് നിര്‍ത്തുമെന്നാണ് സഭാധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.ആന്ഗ്ലിക്കാന്‍ സഭയുടെ നിയമപ്രകാരം വിവാഹമെന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്.എന്നാല്‍ പുതിയ സ്വവര്‍ഗ വിവാഹ നിയമം നടപ്പിലായാല്‍ അത് സഭാ നിയമത്തിനെതിരെയാകുമെന്നതിനാല്‍ പള്ളിയില്‍ വച്ച് നടത്താന്‍ സാധിക്കുകയില്ല.നിലവിലുള്ള നിയമപ്രകാരം …
ഭാഗ്യദേവതയുടെ കടാക്ഷം നോര്‍ഡ്മാന് തീരെയില്ലെന്ന്‍ വേണം ഈ സംഭവത്തോടെ അനുമാനിക്കാന്‍.അന്‍പതുകാരനായ കാള്‍ നോര്‍ഡ്മാന്‍ രണ്ട് വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ നഷ്ടം നോര്‍ഡ്മാന് മരിച്ചാലും തീരില്ല താനും. രണ്ട് പൗണ്ടിന്റെ കുറവ് മൂലം നോര്‍ഡ്മാന് നഷ്ടപ്പെട്ടത് 109 മില്യണിന്റെ ജാക്‌പോട്ട്. കഥയിങ്ങനെ: ഫാക്ടറി തൊഴിലാളിയായ നോര്ഡ്മാന് …
ഇന്നലെ നറുക്കെടുത്ത യൂറോ മില്യണ്‍ ജാക്‌പോട്ടിന്റെ ടിക്കറ്റ് എടുത്ത വ്യക്തിയാണോ നിങ്ങള്‍ ? .എങ്കില്‍ ടിക്കറ്റ് വേഗമെടുത്ത് നോക്കിക്കോളു. ചിലപ്പോള്‍ ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമയായ ഭാഗ്യശാലി നിങ്ങളാകാം. കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക് പോട്ടിന്റെ നറുക്കെടുപ്പിലാണ് അറുപത്തി മൂന്ന് മില്യണിന്റെ രണ്ട് ഭാഗ്യശാലികളെ പ്രഖ്യാപിച്ചത്. ഭാഗ്യശാലിയായ ഒരാള്‍ ബെല്‍ജിയകാരനാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യു …
തടവുകാര്‍ക്ക് ജയിലില്‍ തന്നെ ഭാര്യയുമൊത്ത് രതിയിലേര്‍പ്പെടാന്‍ അവസരം. കേരളത്തിലെ കാര്യമല്ല, പഞ്ചാബിലെ ജയിലുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ജയിലില്‍ തന്നെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ തടവുകാരെ അനുവദിക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് പഞ്ചാബ് സര്‍ക്കാര്‍. ജയിലുകളില്‍ ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുകയും തടവുകാര്‍ ലൈംഗികരോഗങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ തടവുകാര്‍ക്ക് ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാന്‍ …
യുക്മ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രസിഡണ്ട് വര്‍ഗീസ് ജോണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ചുവടെ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ലണ്ടന്‍: യുക്മ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും ആവശ്യമില്ലെനും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും യുക്മ പ്രസിഡന്റ് വറുഗീസ് ജോണ്‍ പത്രകുറിപ്പില്‍ അറിയിച്ചു. യുക്മ കലണ്ടര്‍ അനുസരിച്ച് …