1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ചാല്‍ എന്ത് സംഭവിക്കും ?
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ചാല്‍ എന്ത് സംഭവിക്കും ?
യൂകെയിലെ റോഡുകളില്‍ മൂന്ന് മില്യണിലധികം ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിലേതെങ്കിലും ഒന്ന് നിങ്ങളുടെ വാഹനവുമായി ഇടിച്ചാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് നോക്കാം. മൂന്ന് തരത്തിലുളള ഇന്‍ഷ്വറന്‍സുകളാണ് സാധാരണയായി വാഹനങ്ങള്‍ക്ക് നല്‍കുന്നത്. തേഡ് പാര്‍ട്ടി കവര്‍: ആക്‌സിഡന്റ് സംഭവിച്ചാല്‍ തേഡ് പാര്‍ട്ടിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. വാഹനമിടിച്ച് പരുക്കേറ്റ ഡ്രൈവര്‍, കാല്‍നടയാത്രക്കാരന്‍, പൊതുജനങ്ങളിലെ ഒരാള്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം …
പൌണ്ട് വില 88 കടന്നു, ഡോളറിന് 56, യൂറോയ്ക്ക് 71; പ്രവാസികള്‍ക്ക് ചാകര
പൌണ്ട് വില 88 കടന്നു, ഡോളറിന് 56, യൂറോയ്ക്ക്  71; പ്രവാസികള്‍ക്ക് ചാകര
പൌണ്ട് വില 88-ല്‍ ഡോളറിന് 56 യൂറോയ്ക്ക് 70; പ്രവാസികള്‍ക്ക് ചാകര
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
എലികടിച്ച ഭക്ഷണസാധനങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് വച്ച പൗണ്ട് ലാന്‍ഡ് സ്റ്റോറിന് പിഴശിഷ. ഭക്ഷണ സാധനങ്ങള്‍..
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍ പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍  പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
നിരീശ്വരവാദിയായ ജോണ്‍ റിച്ചാര്‍ഡ്‌സ് എന്ന എണ്‍പത്തിയൊന്‍പത്കാരനായ വൃദ്ധനാണ് ...
ഗാരേജില്‍ കിടന്ന പഴയ മെര്‍സിഡസിന് ഒന്നര മില്യണ്‍
ഗാരേജില്‍ കിടന്ന പഴയ മെര്‍സിഡസിന് ഒന്നര മില്യണ്‍
ലണ്ടന്‍: ഗാരേജില്‍ പൊടിപിടിച്ചു കിടന്ന പഴയ മെര്‍സിഡസ് കാറിന് ഒന്നര മില്യണ്‍ വില. 1928ല്‍ നിര്‍മ്മിച്ച മെര്‍സിഡസ് ബെന്‍സ് എസ് ടൈപ്പ് കാറിനാണ് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. ഒരു മണിക്കൂറില്‍ നൂറ് മൈല്‍ വേഗത്തില്‍ പോകാന്‍ കഴിവുളള ബെന്‍സ് എസ് ടൈപ്പ് അന്ന് ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ കാറായിരുന്നു. ലേലത്തില്‍ വച്ച കാര്‍ …
മാനം കാക്കല്‍ കൊല: ഡയറി കുറിപ്പുകള്‍ വെറും കെട്ടുകഥകളെന്ന് സഹോദരി
മാനം കാക്കല്‍ കൊല: ഡയറി കുറിപ്പുകള്‍  വെറും കെട്ടുകഥകളെന്ന് സഹോദരി
കുടുംബത്തിന്റെ മാനം കാക്കാനായി മാതാപിതാക്കള്‍ ഷഫീല അഹമ്മദിനെ കൊന്നുവെന്ന വാദം ഷഫീലയുടെ മറ്റൊരു സഹാദരി മെവിഷ് അഹമ്മദ് നിക്ഷേധിച്ചു. പാശ്ചാത്യ ജീവിതശൈലി അനുകരിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ഷഫീലയെ കൊലപ്പെടുത്തിയതായി ആരോപിച്ച് എഴുതിയ ഡയറികുറുപ്പുകള്‍ വെറു കഥകള്‍ മാത്രമാണന്നും മെവിഷ് കോടതിയില്‍ ബോധിപ്പിച്ചു. ഷഫീലയെ മാതാപിതാക്കള്‍ സഹോദരങ്ങളുടെ മുന്നിലിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ടതായി മറ്റൊരു സഹോദരി അലീഷ …
അതെ, കമ്മ്യൂണിസം ഇന്ത്യയിലും അഴുകുകയാണ്‌..
അതെ, കമ്മ്യൂണിസം ഇന്ത്യയിലും അഴുകുകയാണ്‌..
വളര്‍ച്ച മുറ്റിക്കഴിയുമ്പോഴാണ്‌ ഓരോന്നും പട്ടുപോകുന്നത്‌. മനുഷ്യനടക്കം സര്‍വ ജീവജാലങ്ങള്ക്കും ഈ പ്രകൃതിനിയമത്തിന്‌ കീഴടങ്ങിയേ പറ്റൂ....
ആത്മഹത്യ ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ മനസില്ല …
ആത്മഹത്യ ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ മനസില്ല …
കോതമംഗലത്തെ ബസേലിയോസ് ഹോസ്പ്പിറ്റല്‍ വനിത ഹോസ്റ്റലില്‍ അധികൃതരുടെ ഗുണ്ടാവിളയാട്ടം .കഴിഞ്ഞ രണ്ടു മാസത്തോളമായി ന്യായമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന വനിത നഴ്സുമാരുടെ ഹോസ്റ്റല്‍ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമം.നിലവും ചുമരും കുത്തി പൊളിച്ച നിലയിലും വാതിലിന്റെയും ജനലിന്റെയും ചില്ലുകള്‍ തല്ലി പൊട്ടിച്ച നിലയിലും ആണുള്ളത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ സമരക്കാരുടെ പന്തല്‍ പൊളിച്ചു …
കോള്‍ഡ് കാളേഴ്‌സിനെ എങ്ങനെ ഒഴിവാക്കാം
കോള്‍ഡ് കാളേഴ്‌സിനെ എങ്ങനെ ഒഴിവാക്കാം
ദിവസേന ഒരു മാര്‍ക്കറ്റിങ്ങ് കോളെങ്കിലും ലഭിക്കാത്തവര്‍ കുറവായിരിക്കും. അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍, ജോലിക്കിടയില്‍ ഇവര്‍ വിളിച്ച് ശല്യപ്പെടുത്തികൊണ്ടേയിരിക്കും. പലപ്പോഴും ഒരു കുറച്ച് സമയം ചോദിച്ചുകൊണ്ടാകും ഇത്തരക്കാര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അനുവാദം നല്‍കിയാല്‍ പിന്നെ ഓഫറുകളെ കുറിച്ചും പ്രോഡക്ടുകളെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും. ആവശ്യമില്ലെങ്കിലും ആ ഉത്പന്നം നമ്മളെ …
ഒടുവില്‍ ബ്രിട്ടനിലെ അച്ഛന്‍മാര്‍ക്ക് അംഗീകാരം;സര്‍ക്കാര്‍ വക
ഒടുവില്‍ ബ്രിട്ടനിലെ അച്ഛന്‍മാര്‍ക്ക് അംഗീകാരം;സര്‍ക്കാര്‍ വക
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റിന്റെ തീരുമാനം. കുടുംബ ജീവിതത്തില്‍ അച്ഛന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ കുഞ്ഞിന്റെ അമ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമയി രജിസ്റ്റര്‍ ചെയ്യുന്നത്. അച്ഛന്റെ കോളം പൂരിപ്പിച്ചിട്ടില്ലങ്കില്‍ അവിടെ അജ്ഞാതന്‍ എന്ന് …