1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ വിദ്യാഭ്യാസ മേഖല യിലെ സൗദിവല്‍ക്കരണം 87,000 ത്തോളം പ്രവാസികളെ നേരിട്ട് ബാധിച്ചേക്കും
സ്വകാര്യ വിദ്യാഭ്യാസ മേഖല യിലെ സൗദിവല്‍ക്കരണം 87,000 ത്തോളം പ്രവാസികളെ നേരിട്ട് ബാധിച്ചേക്കും
സ്വന്തം ലേഖകൻ: സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത് സൗദിയിലുള്ള 87,000 പ്രവാസികളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2,72,000 പേരാണ് വിദ്യാഭ്യാസ മേഖലയില്‍ വിവിധ തസ്തികകളില്‍ ജോലിയിലുള്ളത്. സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനത്തോളമാണ് വിദേശ ജോലിക്കാരുടെ എണ്ണമെന്നാണ് കണക്ക്. ഈ മേഖല സ്വദേശിവത്കരിക്കുന്നതിലുടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മേഖലയിലാകെ …
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്രവാസി കൊ​ഴി​ഞ്ഞു​പോ​ക്ക് 2023 വ​രെ തു​ട​രുമെന്ന് പഠനം
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്രവാസി കൊ​ഴി​ഞ്ഞു​പോ​ക്ക് 2023 വ​രെ തു​ട​രുമെന്ന് പഠനം
സ്വന്തം ലേഖകൻ: കോ​വി​ഡ് പ്ര​തി​സ​ന്ധി, എ​ണ്ണ വി​ല​യി​ടി​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ 2023 വ​രെ തു​ട​രു​മെ​ന്ന്​ എ​സ്​ ആ​ൻ​ഡ്​​ പി ​ഗ്ലോ​ബ​ൽ റേ​റ്റി​ങ്ങി​െൻറ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ജി.​സി.​സി​യി​ൽ നി​ന്ന്​ പ്ര​വാ​സി​ക​ൾ വ​ൻ​തോ​തി​ൽ കൊ​ഴി​ഞ്ഞു​പോ​യി​ത്തു​ട​ങ്ങി​യ​ത്. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ ശ​രാ​ശ​രി നാ​ല്​ ശ​ത​മാ​ന​ത്തി​െൻറ കു​റ​വു​ണ്ടാ​യ​താ​യാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ന്ന്​ …
ബഹ്​റൈനിലേക്ക്​ വരുന്നവർക്ക് ഇനി​ മൂന്ന്​ കോവിഡ്​ ടെസ്​റ്റ്; പിസി​ആ​ർ ടെ​സ്​​റ്റ്​ ഫീ​സ്​ 36 ദീ​നാ​റാ​യി കു​റ​ച്ചു
ബഹ്​റൈനിലേക്ക്​ വരുന്നവർക്ക് ഇനി​ മൂന്ന്​ കോവിഡ്​ ടെസ്​റ്റ്; പിസി​ആ​ർ ടെ​സ്​​റ്റ്​ ഫീ​സ്​ 36 ദീ​നാ​റാ​യി കു​റ​ച്ചു
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ ഫെ​ബ്രു​വ​രി 22 മു​ത​ൽ മൂ​ന്ന്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ …
യുഎഇയിൽ വി​സ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ഫ​ലം ഓ​ൺ​ലൈനായി സ്വീ​ക​രി​ച്ചു ​തു​ട​ങ്ങി
യുഎഇയിൽ വി​സ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ഫ​ലം ഓ​ൺ​ലൈനായി  സ്വീ​ക​രി​ച്ചു ​തു​ട​ങ്ങി
സ്വന്തം ലേഖകൻ: ദുബായിൽ റെ​സി​ഡ​ൻ​സി വി​സ​ക്കു​ള്ള മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ഫ​ലം ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​താ​യി ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് അ​റി​യി​ച്ചു. ദുബായി​ലെ വി​സ​ക്കു​ള്ള മെ​ഡി​ക്ക​ൽ റി​സ​ൽ​ട്ടു​ക​ളു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ ലി​ങ്ക് സ​ജീ​വ​മാ​ക്കി​യ​തി​നാ​ൽ ഹാ​ർ​ഡ് കോ​പ്പി​യി​ൽ സ​ബ്മി​റ്റ് ചെ​യ്ത​വ​ർ ഓ​ൺ​ലൈ​ൻ ഫ​ല​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ടി​ വ​രും. ദുബായി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പേ​പ്പ​ർ​ര​ഹി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ …
വ്യാജ ജോലി വാഗ്ദാനത്തിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ സേവന വിഭാഗം
വ്യാജ ജോലി വാഗ്ദാനത്തിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ സേവന വിഭാഗം
സ്വന്തം ലേഖകൻ: വ്യാജ ജോലി വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ കുറിപ്പിട്ടാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റിനും ഇടപാടുകൾക്കുമായി സേഹയുടെയും ഇതര ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിശദീകരണം. സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജോലിക്കായി ഔദ്യോഗിക വെബ്സൈറ്റിൽ (www.seha.ae/careers) …
മരുന്ന് വാങ്ങുമ്പോൾ…; ജുൽ ഫാർ കമ്പനിയുടെ ഏതാനും മരുന്നുകൾ പിൻവലിച്ച് ഒമാനും അബുദാബിയും
മരുന്ന് വാങ്ങുമ്പോൾ…; ജുൽ ഫാർ കമ്പനിയുടെ ഏതാനും മരുന്നുകൾ പിൻവലിച്ച് ഒമാനും അബുദാബിയും
സ്വന്തം ലേഖകൻ: മാനദണ്ഡങ്ങൾ പാലിക്കാതെ ജുൽഫാർ കമ്പനി പുറത്തിറക്കിയ ഏതാനും മരുന്നുകൾ അബുദാബി ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ബാക്ടീരിയൽ അണുബാധയ്ക്കു നൽകുന്ന ജുൽമെന്റിൻ 375എംജി, കഫക്കെട്ടിനുള്ള മ്യൂകോലൈറ്റ് സിറപ്പ്, ശ്വാസംമുട്ടലിനുള്ള ബ്യൂടാലിൻ 2, 4 എംജി, കൊളസ്ട്രോളിനുള്ള ലിപിഗാർഡ് 10എംജി, വയറുവേദനയ്ക്കുള്ള സ്കോപിനാൽ സിറപ്, പൈൽസിനുള്ള സുപ്രപ്രോക്ട്–എസ്, ഗ്യുപിസോൺ 20എംബി എന്നിവയാണ് പിൻവലിച്ചത്. നേരത്തെ കുട്ടികൾക്കായി …
യുഎഇ​യി​ൽ കു​ടു​ങ്ങി​യ സൗ​ദി, കു​വൈ​ത്ത്​ യാ​ത്ര​ക്കാ​ർ പ്രതിസന്ധിയിൽ; നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
യുഎഇ​യി​ൽ കു​ടു​ങ്ങി​യ സൗ​ദി, കു​വൈ​ത്ത്​ യാ​ത്ര​ക്കാ​ർ പ്രതിസന്ധിയിൽ; നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
സ്വന്തം ലേഖകൻ: യുഎഇ​യി​ൽ കു​ടു​ങ്ങി​യ സൗ​ദി, കു​വൈ​ത്ത്​ യാ​ത്രി​ക​ർ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന​താ​ണ്​ ന​​ല്ല​തെ​ന്ന്​ യുഎഇ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും അ​റി​യി​ച്ചു. ​യുഎഇ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ സൗ​ദി​യും കു​വൈ​ത്തും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. നി​ല​വി​ലെ കൊവിഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യുഎഇ വ​ഴി സൗ​ദി​യി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കും പോ​കു​ന്ന​ത്​ അ​സാ​ധ്യ​മാ​ണ്. അ​തി​നാ​ൽ, നാ​ട്ടി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. …
ഒമാനിൽ ക്വാറ​ൻ്റൈൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധം
ഒമാനിൽ ക്വാറ​ൻ്റൈൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറ​ൈൻറൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന അധികൃതരെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വിദേശത്ത്​ നിന്ന്​ എത്തുന്നവർക്ക്​ നിർബന്ധിത ക്വാറ​ൈൻറൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധമാക്കുകയാണ്​ ചെയ്​തത്​. ഏഴ്​ ദിവസമാണ്​ ക്വാറ​ൈൻറൻ കാലാവധി. എട്ടാമത്തെ ദിവസം പിസിആർ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ ആശുപത്രിയിലെത്തി ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ …
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 30 ലക്ഷം വരെ വായ്പയുമായി നോർക്ക
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 30 ലക്ഷം വരെ വായ്പയുമായി നോർക്ക
സ്വന്തം ലേഖകൻ: വിദേശത്തെ തൊഴിൽ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയവർക്കു സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള പുനരധിവാസ, സ്വയംതൊഴിൽ സംരംഭകത്വ പദ്ധതിയുമായി സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്ക റൂട്സ്. കുറഞ്ഞതു 2 വർഷമെങ്കിലും വിദേശത്തു തൊഴിൽ ചെയ്തവർക്കു 30 ലക്ഷം വരെയുള്ള സ്വയംതൊഴിൽ സംരംഭകത്വ പദ്ധതികൾക്കായി വായ്പ ലഭ്യമാക്കുന്നതാണു നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് ഇമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതി. …
കേന്ദ്ര ബജറ്റ് 2021: പ്രവാസികൾക്ക് അവസരങ്ങളുമായി വൺ പേഴ്‌സൺ കമ്പനീസ്; ഇനി ഒറ്റ വ്യക്തിയ്ക്ക് കമ്പനി തുടങ്ങാം
കേന്ദ്ര ബജറ്റ് 2021: പ്രവാസികൾക്ക് അവസരങ്ങളുമായി വൺ പേഴ്‌സൺ കമ്പനീസ്; ഇനി ഒറ്റ വ്യക്തിയ്ക്ക് കമ്പനി തുടങ്ങാം
സ്വന്തം ലേഖകൻ: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രവാസി വ്യവസായികളും സാമ്പത്തിക വിദഗ്ധരും സ്വാഗതം ചെയ്യുകയാണ്. ഇരട്ട നികുതി ഒഴിവാക്കാനും എൻ ആർ ഐ ക്കാർക്ക് ഇന്ത്യയിൽ ഏക ഉടമ സംരംഭം ആരംഭിക്കാനും നിർദേശം നൽകുന്ന 2 കാര്യങ്ങളാണ് പ്രവാസികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബജറ്റിലെ “വൺ പേഴ്‌സൺ കമ്പനീസ്“ (ഒ.പി.സി.) സ്റ്റാർട്ടപ്പുകൾക്കും യുവ സംരംഭകർക്കും …